You Searched For "കോതമംഗലം"

സോന എല്‍ദോസ് റമീസുമായി പ്രണയത്തിലായത് കോളേജ് കാലത്ത്; യുവാവിന്റെ മാതാപിതാക്കള്‍ വീട്ടിലെത്തി മതംമാറാന്‍ ആവശ്യപ്പെട്ടു; സോനയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയ റമീസ് പൊന്നാനിയില്‍ പോയി മതംമാറാന്‍ നിര്‍ബന്ധിച്ചു; പൂട്ടിയിട്ടു മര്‍ദ്ദിച്ചു; കോതമംഗലത്ത് 23കാരി ജീവനൊടുക്കിയതില്‍ ഗുരുതര ആരോപണം
പുതിയ കാമുകന്‍ ഉടന്‍ ജയിലില്‍ നിന്നും പുറത്തിറങ്ങും; അതിന് മുമ്പ് ബന്ധുവായ ആണ്‍സുഹൃത്തിനെ ഒഴിവാക്കാന്‍ കൊലപാതകം; അദീന അന്‍സിലിന് നല്‍കിയത് പാരക്വിറ്റ്; ഷാരോണിനെ വകവരുത്താന്‍ കഷായത്തില്‍ ഗ്രീഷ്മ കലക്കി നല്‍കിയ അതേ കളനാശിനി; കോതമംഗലത്ത് ഗ്രീഷ്മക്കേസിന്റെ തനിയാവര്‍ത്തനം;  അദീനയെ കാത്തിരിക്കുന്നതും കൊലക്കയറോ?
മകനെ വിഷം കൊടുത്ത് കിടത്തിയിട്ടുണ്ട്, എടുത്തുകൊണ്ടുപൊയ്‌ക്കോ എന്ന് അന്‍സിലിന്റെ ഉമ്മയെ അവള്‍ വിളിച്ചുപറഞ്ഞു; ഇരുവരും തമ്മില്‍ സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നു;  കോതമംഗലത്തെ അന്‍സിലിന്റെ മരണത്തില്‍ പെണ്‍സുഹൃത്തിനെതിരെ ആരോപണവുമായി ബന്ധുക്കളും സുഹൃത്തും
കാമുകനുമായി പിണങ്ങി പോലീസില്‍ പരാതി നല്‍കിയ കാമുകി; വീണ്ടും അടുത്തെങ്കിലും കാമുകനെ ഒഴിവാക്കാന്‍ തീരുമാനിച്ച യുവതി; പുലര്‍ച്ചെ വീട്ടിന് സമീപം വച്ച് വിഷം കൊടുത്ത് യുവാവിനെ കൊല്ലാന്‍ ശ്രമിച്ചു; ചികില്‍സയ്ക്കിടെ അന്‍സിലിന്റെ മരണം; ചേലാട്ടം ഗ്രീഷ്മ അറസ്റ്റില്‍; കോതമംഗലത്തും പ്രണയ വിഷക്കൊല
പോക്സോ കേസില്‍ അറസ്റ്റിലായ സിപിഎം കൗണ്‍സിലര്‍ മുമ്പും പീഡന പരാതിയില്‍ കുടുങ്ങിയ വില്ലന്‍; മകന്റെ പേരില്‍ മുന്‍സിപ്പല്‍ വര്‍ക്കുകളും അടിച്ചെടുത്തു; 2022ല്‍ സംരക്ഷിച്ചത് വിനയായി എന്ന തിരിച്ചറിവില്‍ പാര്‍ട്ടി; കോതമംഗലത്ത് വിവാദം തുടരുന്നു
12 കാരിയോട് ലൈംഗികാതിക്രമം; പിന്തുടര്‍ന്ന് ശല്യം ചെയ്യല്‍; കോതമംഗലം സിപിഎം കൗണ്‍സിലര്‍ പോക്‌സോ കേസില്‍ അറസ്റ്റില്‍; കെ വി തോമസിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി; കൗണ്‍സിലര്‍ പദവി ഒഴിയണമെന്നും സിപിഎം
മുഖ്യമന്ത്രിക്ക് ലഭിച്ച വെറുമൊരു കത്ത് കിട്ടിയത് പുലിയുടെ കൈയ്യില്‍; ട്രാന്‍സ്ഫറിനെ ഭയക്കാത്ത സിഐ മുകളില്‍ നിന്നുള്ള വിളികളെ ഗൗനിച്ചില്ല; നിജസ്ഥിതി അറിഞ്ഞയുടന്‍ അക്കൗണ്ട് മരവിപ്പിച്ചത് നിര്‍ണ്ണായകമായി; കൗണ്‍സിലറുടെ മൊഴി കിട്ടിയതോടെ അനന്തുകൃഷ്ണനെ പൊക്കി; പാതിവില കേസില്‍ നടന്നത് പെര്‍ഫക്ട് എന്‍ക്വയറി; മലയാളിയെ കാത്ത് വീണ്ടും കേരളാ പോലീസ്; സിഐ ബേസില്‍ തോമസിന് ബിഗ് സല്യൂട്ട്
കുട്ടിയാനക്കുട്ടനെ രക്ഷിക്കാൻ എത്തിയത് ആനക്കൂട്ടം ! പിണവൂർകുടി ആദിവാസി മേഖലയിലെ കിണറ്റിൽ വീണ കുട്ടിക്കൊമ്പനെ രക്ഷപെടുത്തിയത് മണിക്കൂറുകളുടെ പരിശ്രമത്തിനൊടുവിൽ; കുഞ്ഞനാന തുള്ളിച്ചാടി ഓടിയടുത്തപ്പോൾ നാട്ടുകാർ കരുതിയത് അക്രമിക്കാനെന്ന്; ചിന്നം വിളിച്ച് കുഞ്ഞനെ വരവേറ്റ് ആനക്കൂട്ടത്തിന്റെ കിടിലൻ മടക്കയാത്ര
കോവിഡ് കാലത്ത് പള്ളിപിടിച്ചെടുക്കാനെത്തിയാൽ എന്തു വില കൊടുത്തും ചെറുക്കും; പ്രാധാന്യമർഹിക്കുന്ന പിറവം, മുളന്തുരുത്തി പള്ളികൾ സഭയ്ക്ക് നഷ്ടമായി; മറ്റിടങ്ങളെ അപേക്ഷിച്ച് കോതമംഗലത്ത് സ്ഥിതി വ്യത്യസ്ഥമാണ്. ഇവിടെ പൊതു സമൂഹമാണ് പള്ളി സംരക്ഷിക്കണമെന്നാവശ്യവുമായി രംഗത്തിറങ്ങിയിട്ടുള്ളത്; പൊലീസിന്റെ ഭാഗത്തു നിന്നും പള്ളി പിടിച്ചെടുക്കുന്നതിന് നീക്കം നടത്തിയാൽ വിശ്വാസികൾ തടയാനെത്തുമെന്ന കാര്യം ഉറപ്പാണ്; കോതമംഗലം മതമൈത്രി സംരക്ഷണസമിതി മറുനാടനോട്