Politicsഉപതിരഞ്ഞെടുപ്പിൽ പാലം വലിച്ച റോബിൻ പീറ്ററെ സ്ഥാനാർത്ഥിയാക്കിയതിൽ കോൺഗ്രസിൽ അടിയൊഴുക്കുണ്ടാകും; സമുദായ സമവാക്യങ്ങളും ശബരിമല യുവതീപ്രവേശന വിഷയവും ചർച്ചയാകുന്നത് ബിജെപിക്ക് തുണയാകും; വോട്ടുബലത്തിൽ മൂന്നാം സ്ഥാനത്ത് ആയിരുന്നിട്ടും കെ.സുരേന്ദ്രൻ കോന്നി കൈവിടാതെ സജീവമാകുന്നത് അട്ടിമറി പ്രതീക്ഷയോടെമറുനാടന് മലയാളി16 March 2021 8:18 AM IST
KERALAMകോന്നിയിൽ റോബിൻ പീറ്ററിന് വീണ്ടും തിരിച്ചടി; കോൺഗ്രസ് കോന്നി ബ്ലോക്ക് ജനറൽ സെക്രട്ടറി സിപിഎമ്മിൽ ചേർന്നു; കോന്നിയിൽ കോൺഗ്രസിലെ പ്രശ്നം തീരുന്നില്ലസ്വന്തം ലേഖകൻ23 March 2021 10:47 AM IST
KERALAMകോന്നിയിലെ യുഡിഎഫ് സ്ഥാനാർത്ഥി നിർണയത്തിൽ പ്രതിഷേധിച്ച് ഐഎൻടിയുസി ജില്ലാ സെക്രട്ടറി കോൺഗ്രസ് വിട്ടു; ജനീഷ് കുമാറിനെ സ്വീകരിക്കാൻ മൈലപ്രയിലെ സ്വീകരണ വേദിയിൽ എത്തി നേതാവ്മറുനാടന് മലയാളി27 March 2021 11:22 AM IST
KERALAMകോന്നിയിലെ യുഡിഎഫ് സ്ഥാനാർത്ഥി നിർണയത്തിലെ പ്രതിഷേധം; കൊന്നപ്പാറയിൽ ഐഎൻടിയുസി പത്തനംതിട്ടാ ജില്ലാ വൈസ് പ്രസിഡന്റിന്റെ നേതൃത്വത്തിൽ 70ലധികം പേർ കോൺഗ്രസ് വിട്ടു; സിപിഎം പ്രതീക്ഷയിൽസ്വന്തം ലേഖകൻ29 March 2021 10:37 AM IST
Politicsദിവസവും പാർട്ടിയിൽ നിന്ന് കൂട്ടരാജി; കോന്നിയിൽ റോബിൻ പീറ്ററിനെ സ്ഥാനാർത്ഥിയാക്കിയതിന്റെ ചൊരുക്ക് സാധാരണ കോൺഗ്രസ് പ്രവർത്തകർക്ക് ഇടയിൽ മാറുന്നില്ല; സിപിഎമ്മിലേക്ക് കുത്തൊഴുക്ക്: ഇനി ഇങ്ങോട്ട് ആരും വരേണ്ട ഇവിടെ സ്ഥലമില്ല എന്ന പിണറായിയുടെ പ്രസ്താവന കോന്നിയിൽ അന്വർഥമാകുമ്പോൾശ്രീലാല് വാസുദേവന്2 April 2021 9:28 AM IST
Politics'സ്വാമിയേ ശരണമയ്യപ്പാ...അയ്യപ്പന് മുന്നിൽ നമിക്കുന്നു'; ശരണം വിളിയോടെ നരേന്ദ്ര മോദി കോന്നിയിൽ; പത്തനംതിട്ടയിലെ ക്ഷേത്രങ്ങളുടെ പേരുകൾ എണ്ണിപ്പറഞ്ഞു; യേശുദേവൻ മനുഷ്യരാശിക്കു വേണ്ടി നടത്തിയ ത്യാഗവും അനുസ്മരിച്ചു പ്രധാനമന്ത്രി; ബിജെപിയെ അധികാരത്തിലേറ്റാൻ കേരളം തയ്യാർ; കമ്മ്യൂണിസം ലോകം തള്ളിയ പ്രത്യയശാസ്ത്രമെന്ന് വിമർശനംമറുനാടന് മലയാളി2 April 2021 3:22 PM IST
KERALAMമോദി നൽകിയ സാധനങ്ങൾ സഞ്ചിയിലാക്കി സൗജന്യ കിറ്റെന്ന് പറഞ്ഞ് കൊടുക്കുന്നു; യേശുദേവനെ പിന്നിൽ നിന്ന് കുത്തിയ യൂദാസിന്റെ മനസ്സുള്ള ചില ആളുകൾ മോദി കോന്നിയിൽ വരുന്നതിനെതിരെ പ്രസ്താവന ഇറക്കി: കെ സുരേന്ദ്രൻസ്വന്തം ലേഖകൻ2 April 2021 4:16 PM IST
SPECIAL REPORTഇത് സൈബർ സഖാക്കൾക്ക് മാത്രമേ പറ്റൂ; രക്താർബുദം ബാധിച്ച മകനെ തോളിലിട്ട് ആർസിസിയുടെ പടിക്കെട്ട് ഓടിക്കയറിയ അടൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി എംജി കണ്ണന് നേരെ രൂക്ഷമായ സൈബർ ആക്രമണം; കണ്ണന് പിന്തുണയുമായി സാധാരണക്കാർ രംഗത്തിറങ്ങിയതോടെ അക്കൗണ്ടും പൂട്ടി ഓടി സൈബർ സഖാക്കൾആർ. കനകൻ3 April 2021 3:00 PM IST
Politicsകോന്നിയിലും അടൂരിലും എൽഡിഎഫ് പരാജയഭീതിയിൽ; കോന്നിയിൽ ജനീഷ്കുമാറിനെ കാലുവാരിയെന്നാരോപിച്ച് സിപിഎം ഏരിയാ കമ്മറ്റിയംഗത്തെ ലോക്കൽ കമ്മറ്റിയംഗം വീട്ടിൽ കയറി തല്ലി; ലോക്കൽ കമ്മറ്റി അംഗത്തിന് സസ്പെൻഷൻ; അടൂരിൽ കണ്ണൻ സമുദായം പറഞ്ഞ് വോട്ട് പിടിച്ചുവെന്ന് ചിറ്റയം ഗോപകുമാർശ്രീലാല് വാസുദേവന്16 April 2021 3:40 PM IST
Politicsഉപതെരഞ്ഞെടുപ്പ് വിജയം ഭാഗ്യം കൊണ്ടായിരുന്നില്ലെന്ന് തെളിയിച്ചു; ദേശീയ ശ്രദ്ധ നേടിയ ശക്തമായ ത്രികോണ മത്സരത്തിൽ തുണയായത് സാമുദായിക വോട്ടുകൾ; കോന്നിയിൽ അടുത്ത അടൂർ പ്രകാശ് ആകാൻ കെയു ജനീഷ്കുമാർശ്രീലാല് വാസുദേവന്3 May 2021 3:41 PM IST
KERALAMകോന്നിയിൽ നിർമ്മാണത്തിലിരുന്ന വീടിന്റെ മേൽക്കൂര തകർന്ന് വീണു; തൊഴിലാളി മരിച്ചുമറുനാടന് മലയാളി5 Jun 2021 7:00 PM IST