KERALAMകാറിലെ സാനിറ്റൈസർ കുപ്പിക്ക് തീപിടിച്ചു; കോഴിക്കോട് റോഡരികിൽ കാർ കത്തി നശിച്ചു; യാത്രക്കാരൻ ഇറങ്ങിയോടിയതിനാൽ ആളപായം ഒഴിവായിമറുനാടന് മലയാളി31 Aug 2021 6:47 PM IST
SPECIAL REPORTഞാൻ പോയി പറിച്ചു കൊണ്ടുവന്ന റമ്പൂട്ടാൻ കഴിച്ചിട്ടുണ്ട്... വേറെ പ്രശ്നൊന്നും ഉണ്ടായിരുന്നില്ല...; നിപ കൊണ്ടുപോയ ഏകമകന്റെ മൃതദേഹം പോലും കാണാനാവാതെ മാതാപിതാക്കൾ; അമ്മയ്ക്ക് പനി തുടങ്ങിയതോടെ ആശുപത്രിയിലേക്ക് മാറ്റി; കോഴിക്കോട് ജില്ലയിൽ ഒരാഴ്ച നിർണായകം; അതീവ ജാഗ്രതാ നിർദ്ദേശംമറുനാടന് മലയാളി6 Sept 2021 6:19 AM IST
SPECIAL REPORTരണ്ട് തവണ ഇഞ്ചക്ഷൻ നൽകിയിട്ടും അപസ്മാരം കുറഞ്ഞില്ല; ആദ്യ സൂചന നൽകിയത് എംഅർഎ സ്കാൻ; കോഴിക്കോട്ടെ നിപ ബാധയുടെ അനുഭവങ്ങൾ വിവരിച്ച് ഡോക്ടർ; സമ്പർക്ക പട്ടികയിലുള്ളവർക്ക് നെഗറ്റീവ് ആകുന്നതിൽ ആശ്വാസംമറുനാടന് മലയാളി7 Sept 2021 7:14 PM IST
KERALAMപരിശോധനയ്ക്കിടെ പൊലീസ് ഉദ്യോഗസ്ഥനെ വാഹനമിടിച്ചു പരിക്കേൽപ്പിച്ചു; പ്രതി കൊടിയത്തൂർ സ്വദേശി അബ്ദുള്ള പിടിയിൽ; സംഭവം കോഴിക്കോട്മറുനാടന് മലയാളി8 Sept 2021 10:24 PM IST
KERALAMകോഴിക്കോട് മിഠായി തെരുവിൽ തീപിടിത്തം; ചെരുപ്പ് കട പൂർണമായി കത്തിനശിച്ചു; കടയിൽ കുടുങ്ങിയ രണ്ട് പേരെ രക്ഷപ്പെടുത്തിമറുനാടന് മലയാളി10 Sept 2021 3:23 PM IST
Marketing Featureകോഴിക്കോട് കൂട്ടബലാത്സംഗ കേസ്; പ്രതികളെ എത്തിച്ച് തെളിവെടുപ്പ്; ലോഡ്ജിന്റെ പ്രവർത്തനം സംശയാസ്പദം; അടച്ചുപൂട്ടി; രണ്ട് മാസത്തിനിടെ ചേവായൂരിൽ രണ്ട് കൂട്ടബലാത്സംഗങ്ങൾ; ആദ്യ കേസിലെ രണ്ടാം പ്രതി ഇന്ത്യേഷ് കുമാർ ഇപ്പോഴും ഒളിവിൽ; അന്വേഷണം തുടരുന്നുമറുനാടന് മലയാളി11 Sept 2021 4:10 PM IST
KERALAMകോൺവെന്റിലെ കൃഷിക്ക് ഭീഷണിയായി കാട്ടുപന്നി ശല്യം; കോഴിക്കോട് വയനാട് ജില്ലകളിൽ കാട്ടുപന്നിയെക്കൊല്ലാൻ അനുമതി ലഭിച്ചവരിൽ കന്യാസ്ത്രിയും; രണ്ടു ജില്ലകളിലുമായി അനുമതി ലഭിച്ചത് 13 പേർക്ക്മറുനാടന് മലയാളി18 Sept 2021 5:41 AM IST
Marketing Featureകോർപ്പറേഷൻ അനുമതിയില്ലാതെ തുറന്ന മസാജ് പാർലർ; കസ്റ്റമേഴ്സിനെ കണ്ടെത്തിയത് വാട്സാപ്പിലൂടെ സന്ദേശമയച്ച്; ഓൺലൈൻ വഴി മസാജ് സെന്ററുകൾ തിരയുന്നവരുടെ നമ്പറുകൾ ശേഖരിച്ചു തിരിച്ചു വിളിച്ച് 'ടോക്കൺ' നൽകും; കുതിരവട്ടത്ത് മസാജ് പാർലറിന്റെ മറവിൽ അനാശാസ്യം കേന്ദ്രം പ്രവർത്തിച്ചത് ഇങ്ങനെമറുനാടന് മലയാളി23 Sept 2021 6:32 AM IST
KERALAMകോഴിക്കോട്ടെ ബ്രോഡ്ബാൻഡ് സ്ഥാപനത്തിൽ ഹർത്താൽ അനുകൂലികളുടെ അക്രമം; ജീവനക്കാർക്ക് ക്രൂര മർദ്ദനം; അക്രമദൃശ്യം പകർത്തിയവർക്കെതിരെ വധഭീഷണിയെന്നും ആരോപണംമറുനാടന് മലയാളി27 Sept 2021 5:00 PM IST
SPECIAL REPORTകോഴിക്കോട് വവ്വാലുകളിൽ നിപ സാന്നിദ്ധ്യം കണ്ടെത്തി; പൂണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തിയ പരിശോധനയിൽ സ്ഥിരീകരിച്ചത് നിപ വെറസിനെതിരെയുള്ള ആന്റിബോഡി; നിപയുടെ ഉറവിടത്തിലേക്കുള്ള സൂചന ലഭിക്കുന്നത് ആദ്യം; കൂടുതൽ പഠനം ആവശ്യമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്ജ്മറുനാടന് ഡെസ്ക്29 Sept 2021 2:33 PM IST
KERALAMകോഴിക്കോട് വിമാനത്താവള വികസനം ദ്രുതഗതിയിലാക്കണം; സംസ്ഥാനത്തെ വിമാനത്താവള വികസനകാര്യങ്ങൾ വ്യോമയാന മന്ത്രിയുമായി ചർച്ച ചെയ്ത് മുഖ്യമന്ത്രിമറുനാടന് മലയാളി30 Sept 2021 6:46 PM IST
KERALAMകോഴിക്കോട് ബീച്ച് തുറന്നു; സന്ദർശകരുടെ ഒഴുക്ക്; പ്രവേശനം വൈകീട്ട് എട്ടുമണിവരെസ്വന്തം ലേഖകൻ3 Oct 2021 12:41 PM IST