You Searched For "കോഴിക്കോട്"

ഇംറാനും വേണം സുമനസ്സുകളുടെ കൈത്താങ്ങ്;  സ്‌പൈനൽ മസ്‌കുലർ അട്രോഫിയുടെ  ദുരിതമനുഭവിച്ച് ആറുമാസം പ്രായമായ കുഞ്ഞ്; ഇംറാനും വേണ്ടത് 18 കോടിയുടെ അ അപൂർവ്വമരുന്ന്
വീട്ടുകാരുമായി വഴക്കിട്ട് പുറത്തിറങ്ങിയ യുവതിയെ സംസാരിച്ച് പാട്ടിലാക്കി; ആളൊഴിഞ്ഞ സ്ഥലത്ത് നിർത്തിയിട്ട ബസിനകത്ത് കൂട്ടിക്കൊണ്ടുപോയി അതിക്രൂരമായി പീഡിപ്പിച്ചു; സിസി ടിവിയിൽ ദൃശ്യങ്ങൾ കിട്ടിയതോടെ രണ്ടുപേർ അറസ്റ്റിൽ; ഒരാൾ ഒളിവിൽ; ഡൽഹി മോഡൽ കൂട്ടമാനഭംഗം കോഴിക്കോട്ട് ചേവായൂരിൽ
ബാധ ഒഴിപ്പിക്കലിന്റെ പേരിൽ കുട്ടിയുടെ കൊലപാതകം;   കൊലപാതകത്തിനു പിന്നിൽ മന്ത്രവാദിയുടെ പങ്കുണ്ടെന്നു വ്യക്തമായ സൂചന; ഒളിവിൽ പോയ മന്ത്രവാദിക്കായി തിരച്ചിൽ ശക്തമാക്കി പൊലീസ്;  അമ്മയ്ക്ക് മാനസീക പ്രശ്‌നങ്ങളില്ലെന്നും പ്രാഥമിക നിഗമനം
ലഹരി വസ്തുക്കളുമായി ഒരു സ്ത്രീയടക്കം എട്ട് പേർ കോഴിക്കോട് റെയ്ഡിൽ പിടിയിൽ; പിടിച്ചെടുത്തത് സിന്തറ്റിക്ക് ലഹരി മരുന്നുകൾ; പിടിയിലായ പൂച്ച അർഷാദ് ഡി ജെ പാർട്ടികളുടെ താരം
പ്ലസ് വൺ പ്രവേശനത്തിന് ഗ്രേസ് മാർക്കിനായി നീന്തൽ സെലക്ഷൻ; ജില്ലാ സ്പോൺസ് കൗൺസിന്റെ പരിപാടിയിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ ആൾക്കൂട്ടം; പങ്കെടുത്തത് അഞ്ഞൂറോളം വിദ്യാർത്ഥികൾ
ഞാൻ പോയി പറിച്ചു കൊണ്ടുവന്ന റമ്പൂട്ടാൻ കഴിച്ചിട്ടുണ്ട്... വേറെ പ്രശ്‌നൊന്നും ഉണ്ടായിരുന്നില്ല...; നിപ കൊണ്ടുപോയ ഏകമകന്റെ മൃതദേഹം പോലും കാണാനാവാതെ മാതാപിതാക്കൾ; അമ്മയ്ക്ക് പനി തുടങ്ങിയതോടെ ആശുപത്രിയിലേക്ക് മാറ്റി; കോഴിക്കോട് ജില്ലയിൽ ഒരാഴ്ച നിർണായകം; അതീവ ജാഗ്രതാ നിർദ്ദേശം