You Searched For "കോഴിക്കോട്"

ജയലക്ഷ്മി സില്‍ക്‌സിലെ തീപിടിത്തത്തിന് കാരണം ഷോര്‍ട് സര്‍ക്യൂട്ടെന്ന് വിലയിരുത്തല്‍; കോടികളുടെ നാശനഷ്ടം; പുക ഉയരുന്നത് കണ്ടത് തട്ടുകടയില്‍ ചായ കുടിക്കാനെത്തിയവര്‍; വിവരം അറിയിച്ചതോടെ 20ാം മിനിറ്റില്‍ കുതിച്ചെത്തി അഗ്‌നിരക്ഷാ സേന; കോഴിക്കോട് നഗരത്തിലെ അഗ്‌നിരക്ഷാ യൂണിറ്റുകളുടെ കുറവ് തീപിടിത്തത്തിന്റെ വ്യാപ്തി വര്‍ധിപ്പിച്ചെന്നും ആക്ഷേപം
അപകട അലാറം മുഴങ്ങിയതോടെ   വസ്ത്രം വാങ്ങാനെത്തിയവരെ പുറത്തെത്തിച്ചു; ജീവനക്കാരുടെ സമയോചിതമായ ഇടപെടല്‍ ഒഴിവാക്കിയത് വന്‍ ദുരന്തം;  രണ്ട് നിലകള്‍ പൂര്‍ണമായി കത്തി നശിച്ചു;  പെരുന്നാള്‍ ലക്ഷ്യമിട്ട് എത്തിച്ച സ്റ്റോക്ക് എല്ലാം ചാരമായി;  ജയലക്ഷ്മി സില്‍ക്‌സിന് നേരിട്ടത് മൂന്ന് വര്‍ഷം മുന്‍പുണ്ടായ തീപിടിത്തത്തിന്റെ ഇരട്ടി നാശനഷ്ടം; തീയണച്ചത് മണിക്കൂറുകള്‍ നീണ്ട ശ്രമത്തിനൊടുവില്‍
കാല്‍ നൂറ്റാണ്ടായി എംഎല്‍എ ഇല്ലാത്ത ജില്ലയെന്ന നാണക്കേട് മാറ്റാന്‍ കോണ്‍ഗ്രസ്; മുസ്ലിംലീഗിന്റെ കരുത്തില്‍ കൂടുതല്‍ സീറ്റുകള്‍ വിജയിച്ചു കയറാമെന്ന് യുഡിഎഫ് പ്രതീക്ഷ;  ബേപ്പൂരില്‍ അന്‍വര്‍ റിയാസിന് ഭീഷണിയാകുമോ? മേധാവിത്വം നിലനിര്‍ത്താന്‍ സിപിഎമ്മും; സര്‍പ്രൈസ് നീക്കങ്ങളുമായി ബിജെപി; കോഴിക്കോട് ഇത്തവണ തീപ്പാറും!
നീ ചൂടോടെ ഫുഡ് കൊടുക്കാതെ ആൾക്കാരെ പറ്റിക്കാൻ നോക്കണ..; കൂടുതൽ കളിക്കല്ലേ..മോനെ!! ബിരിയാണി കടയിലേക്ക് കട്ട കലിപ്പിലെത്തി; നേരിൽ കണ്ടതും കലി കയറി ഉടമയെ ഇടിച്ച് നുറുക്കി; ചില്ല് അടിച്ച് പൊട്ടിച്ച് മുഴുവൻ ബഹളം; തലയിൽ കൈവച്ച് നാട്ടുകാർ; എല്ലാത്തിനും കാരണം ഒരു പൊറോട്ട
ആ പ്രദേശത്തെ മുഴുവൻ മുൾമുനയിൽ നിർത്തി ഒരു മിന്നായം പോലെ പാഞ്ഞ ജിംനി വണ്ടി; വളയത്തിന്റെ നിയന്ത്രണം മുഴുവൻ നഷ്ടപ്പെട്ടതും ഉഗ്രശബ്ദത്തിൽ നടുക്കം; കുടുംബമായി മര്യാദയ്ക്ക് പോയ സ്വിഫ്റ്റ് കാറിലേക്ക് ഇടിച്ചുകയറിയത് നിമിഷ നേരം കൊണ്ട്; ദാരുണമായി പരിക്കേറ്റ കുഞ്ഞിന്റെ അവസ്ഥ അതിദയനീയം; വേദന സഹിക്കാൻ കഴിയാതെ ഉറ്റവർ
സുരക്ഷാ ജീവനക്കാരനെ നൈസായി പറഞ്ഞു പറ്റിച്ചു; പൊളിച്ചുവിൽക്കാൻ ഏൽപ്പിച്ചതാണെന്ന് പറഞ്ഞ് മൂന്നംഗ സംഘം കാറുമായി കടന്നു; കോഴിക്കോട് റെയിൽവേ ക്വാർട്ടേഴ്സിൽ നടന്നത് സിനിമയെ വെല്ലുന്ന മോഷണം; പ്രതികൾക്കായി വലവിരിച്ച് പോലീസ്
മൊബൈൽ ഫോൺ സ്വിച്ച് ഓഫ്; സുഹൃത്തുക്കളെയും ബന്ധുക്കളെയും കേന്ദ്രീകരിച്ച് അന്വേഷണം; മാവൂരിൽ യുവാക്കളെ കാറിടിപ്പിച്ച് കൊല്ലാൻ ശ്രമിച്ചത് സഹോദരനെ മർദിച്ചത് ചോദിക്കാനെത്തിയപ്പോൾ; മുങ്ങിയ മുന്നൂറുകാരൻ ഇർഫാനെ കണ്ടെത്താനാകാതെ പോലീസ്