SPECIAL REPORTചൈനയില്‍ നിന്നുള്ള പുതിയ കോവിഡ് അമേരിക്കയില്‍ പടരുന്നു; ഈ വേനല്‍ക്കാലത്ത് മറ്റൊരു കോവിഡ് തരംഗം ഉണ്ടായേക്കുമെന്ന് ഭയം; മാസ്‌ക്കിലേക്ക് മടങ്ങി ജനങ്ങള്‍; ഇന്ത്യയിലെ കോവിഡ് കേസുകള്‍ ആയിരം കടന്നതോടെ സാഹചര്യം വിലയിരുത്താന്‍ കേന്ദ്രസര്ക്കാര്മറുനാടൻ മലയാളി ഡെസ്ക്28 May 2025 11:05 AM IST
INDIAകോവിഡ് കേസുകള്‍ വര്‍ധിക്കുന്നു: കേന്ദ്ര ആരോഗ്യമന്ത്രാലയം അവലോകന യോഗം ചേര്ന്നുസ്വന്തം ലേഖകൻ25 May 2025 10:04 PM IST
KERALAMനടന്നത് ഗുരുതര പിഴവ്; രോഗം മനഃപൂർവം മറച്ചുവെച്ചു; കോവിഡ് ബാധയെ തുടർന്ന് ഹെൽത്ത് ഇൻഷുറൻസ് നിഷേധിച്ച സംഭവം; പരാതിക്കാരന് നഷ്ടപരിഹാരം നൽകാൻ ഉത്തരവ്സ്വന്തം ലേഖകൻ15 April 2025 8:18 PM IST
KERALAMകോവിഡ് ടെസ്റ്റ് നെഗറ്റീവായിട്ടും ചികിത്സ നടത്തി; മൂന്ന് വർഷം നീണ്ട നിയമ പോരാട്ടത്തിൽ ഡോക്ടർക്കും ആശുപത്രിക്കുമെതിരെ കോടതി വിധി; അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് ജില്ലാ ഉപഭോക്തൃ കമ്മീഷൻസ്വന്തം ലേഖകൻ12 March 2025 1:17 PM IST
Right 1ബൈഡന് പകരം ട്രംപ് വന്നപ്പോൾ സിഐഎ യുടെ സ്വഭാവവും മാറി; കോവിഡ് വൈറസ് ചൈനീസ് ലാബിൽ നിന്ന് ലീക്ക് ആയതെന്ന് സമ്മതിച്ച് അമേരിക്കൻ ചാര പോലീസുംമറുനാടൻ മലയാളി ബ്യൂറോ26 Jan 2025 8:09 AM IST
CAREചെറുപ്പക്കാരില്‍ ഹൃദ്രോഗ സാധ്യത വര്‍ദ്ധിപ്പിച്ചത് കോവിഡ്- 19 എം ആര്‍ എന്‍ എ വാക്സിന്‍ എന്ന് പുതിയ പഠന റിപ്പോര്‍ട്ട്; വാക്സിന്‍ ഉണ്ടാക്കിയേക്കാവുന്ന ദീര്‍ഘകാല പാര്‍ശ്വഫലങ്ങളെ കുറിച്ച് ആശങ്കമറുനാടൻ മലയാളി ബ്യൂറോ12 Sept 2024 12:34 PM IST
Uncategorizedയുഎഇയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 277 പേർക്ക്; രാജ്യത്ത് കോവിഡ് ബാധിതരുടെ ആകെ എണ്ണം 63,489 ആയി; വാക്സിൻ മൂന്നാം ഘട്ട ക്ലിനിക്കൽ ട്രയൽ പുരോഗമിക്കുന്നുമറുനാടന് ഡെസ്ക്13 Aug 2020 8:11 PM IST
SPECIAL REPORTഇന്ത്യയിൽ കോവിഡ് ബാധിതരുടെ എണ്ണം 25 ലക്ഷത്തോട് അടുക്കുന്നു; ഇന്ന് 61,314 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 24,56,785 ആയി; 24 മണിക്കൂറിനിടെ 979 പേർകൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ് മരണസംഖ്യ 48,117; വിവിധ സംസ്ഥാനങ്ങളിൽ കോവിഡ് കേസുകൾ കുതിച്ചുയരുന്നുമറുനാടന് ഡെസ്ക്13 Aug 2020 10:50 PM IST
KERALAMസകാത്ത് നൽകുന്ന ലീഗ് പോലും ദുരിതാശ്വാസ നിധിയിലേക്ക് ഒന്നും നൽകിയില്ല; യു.ഡി.എഫിലെ ഘടകക്ഷികളൊന്നും ദുരിതാശ്വാസ നിധിയിലേക്ക് ഒന്നും തരുന്നില്ല; വിമർശനവുമായി മന്ത്രി എ.കെ ബാലൻസ്വന്തം ലേഖകൻ14 Aug 2020 11:34 AM IST
Uncategorizedകോവിഡിന്റെ മറവിൽ അഴിമതി മൂടിവെക്കാൻ സർക്കാർ ശ്രമിക്കുന്നു; കോവിഡ് രോഗികളുടെ ഫോൺ രേഖകൾ ശേഖരിക്കുന്നത് സ്വകാര്യതയുടെ ലംഘനം; സംസ്ഥാന സർക്കാറിന്റെ നടപടി ഭരണഘടനാ വിരുദ്ധം; തുറന്നടിച്ചു ജസ്റ്റിസ് കമാൽ പാഷസ്വന്തം ലേഖകൻ14 Aug 2020 12:07 PM IST
SPECIAL REPORTടെലഗ്രാഫ് നിയമത്തിൽ ചോർത്തൽ അനുവദിക്കുന്നത് രാജ്യദ്രോഹികൾക്കെതിരെ; സിആർപിസി പ്രകാരം കുറ്റരോപിതരുടേയും വിവരങ്ങൾ ശേഖരിക്കാം; കോവിഡ് രോഗം കുറ്റമല്ലാത്തതിനാൽ സർക്കാരിന് ഈ നിയമവും ഉപയോഗിക്കാൻ സാധിക്കില്ല; കോവിഡ് ബാധിതരുടെ ഫോൺകോൾ വിവരങ്ങൾ അവരുടെ അറിവില്ലാതെ പൊലീസ് ശേഖരിക്കുന്ന ഉത്തരവ് പിൻവലിക്കണമെന്നു ചെന്നിത്തല; മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവ് നൽകിയ കത്തിന്റെ പൂർണ്ണ രൂപംമറുനാടന് മലയാളി14 Aug 2020 12:09 PM IST
KERALAMശുചീകരണത്തിന് നിയോഗിച്ച തടവുകാർക്ക് കോവിഡ്; സംസ്ഥാന ജയിൽ ആസ്ഥാനം അടച്ചു; ശുചീകരണം പൂർത്തിയാക്കിയ ശേഷം മൂന്നുദിവസത്തിനകം ജയിൽ ഹെഡ്ക്വാർട്ടേഴ്സ് തുറക്കുമെന്ന് ഋഷിരാജ് സിങ്സ്വന്തം ലേഖകൻ14 Aug 2020 12:13 PM IST