You Searched For "കോവിഡ് വാക്‌സിൻ"

ഇപ്പോഴത്തെ നിലയിലാണ് വാക്‌സിനേഷനെങ്കിൽ പൂർത്തിയാകാൻ രണ്ട് വർഷം കഴിയും; രാജ്യത്തിന് വാക്‌സിൻ കിട്ടാതെ വന്നതോടെ വാക്‌സിന് വിദേശ ടെൻഡറിന് ആലോചിച്ച് പത്ത് സംസ്ഥാനങ്ങൾ; നീക്കത്തിൽ അതൃപ്തിയുള്ള കേന്ദ്രം സാങ്കേതിക തടസം പറഞ്ഞ് അനുമതി വൈകിപ്പിക്കുന്നു
വാക്‌സിൻ ക്ഷാമം പരിഹരിക്കുന്നു;വാക്‌സിനേഷനായി വിവിധ സംസ്ഥാനങ്ങളിൽ സ്റ്റോക്കുള്ളത് 1.84 കോടി കോവിഡ് വാക്സിൻ ഡോസുകൾ; മൂന്ന് ദിവസത്തിനുള്ളിൽ 51 ലക്ഷം ഡോസ് വാക്സിൻ കൂടി നൽകുമെന്ന് കേന്ദ്രസർക്കാർ
തന്റെ പ്രതികരണം വാസ്തവമാറിയാതെ; വാക്‌സിൻ ഉത്പാദനം വർധിപ്പിക്കണമെന്ന പ്രസ്താവനയിൽ ഖേദം പ്രകടിപ്പിച്ച് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി;  സർക്കാർ തീരുമാനം രാസവള മന്ത്രി തന്നോട് വിശദീകരിച്ചെന്നും കേന്ദ്രമന്ത്രി
കോവിഡിനെ ദേശീയ ദുരന്തമായി പ്രഖ്യാപിച്ച ശേഷം പ്രതിരോധ ചുമതല മുഴുവൻ സംസ്ഥാനങ്ങൾക്ക്; കോവിഡ് വാക്സിനും ആവശ്യത്തിന് ലഭ്യമാക്കുന്നില്ല; പാക്കിസ്ഥാൻ ആക്രമിച്ചാൽ സംസ്ഥാനങ്ങളെ പ്രതിരോധിക്കാൻ വിടുമോ? എന്നു ചോദിച്ച കെജ്രിവാൾ കേന്ദ്രവുമായി പരസ്യമായ ഏറ്റുമുട്ടലിന്; പ്രതിച്ഛായ കൂട്ടാനുള്ള രാഷ്ട്രീയമെന്ന് ബിജെപിയും
രണ്ടാമത്തെ ഡോസായി സ്വീകരിക്കുന്നത് വേറെ വാക്‌സിനായാലും പ്രതികൂല ഫലം ഉണ്ടാകില്ല; വ്യത്യസ്ത വാക്‌സിനുകൾ സ്വീകരിക്കുന്നത് സുരക്ഷിതം; രണ്ട് വാക്‌സിൻ ഡോസുകൾ നൽകുന്നത് പരിഗണനയിലെന്നും ദേശീയ കോവിഡ് വാക്‌സിനേഷൻ വിദഗ്ധ സമിതി; വിശദീകരണം യുപിയിൽ ഗ്രാമവാസികൾക്ക് വ്യത്യസ്ത വാക്‌സിനുകൾ നൽകിയത് വിവാദമായതോടെ
ഒരു വാക്സിനും നൂറ് ശതമാനം സംരക്ഷണം നൽകില്ല; വൈറസിൽ നിന്ന് കൂടുതൽ സംരക്ഷണത്തിന് ബൂസ്റ്റർ ഡോസ് പരിഗണിക്കുന്നു; പഠനങ്ങൾ നടക്കുകയാണെന്ന് നീതി ആയോഗ് അംഗം ഡോ വികെ പോൾ
രാഹുൽ ഗാന്ധിക്ക് മറുപടിയുമായി കേന്ദ്ര മന്ത്രി പ്രകാശ് ജാവേദ്ക്കർ;  രാജ്യത്തെ കോവിഡ് വാക്സിനേഷൻ 2021 ഡിസംബറോടെ  പൂർത്തിയാക്കും; ഇതുവരെ 20 കോടി പേർക്ക് വാക്സീൻ നൽകി; ജനങ്ങളെ വാക്സിനേറ്റ് ചെയ്യുന്നതിൽ ഏറ്റവും വേഗതയുള്ള രണ്ടാമത്തെ രാജ്യം ഇന്ത്യയാണെന്നും വിശദീകരണം
ഇന്ത്യയുടെ വാക്സിൻ കയറ്റുമതി നിരോധനം ആഫ്രിക്കൻ രാജ്യങ്ങളെ പ്രതിസന്ധിയിലാക്കുന്നു; കോവിഷീൽഡ് വാക്സിനെ ആശ്രയിക്കുന്ന 91 രാജ്യങ്ങളെ കാര്യമായി ബാധിച്ചെന്നും ലോക ആരോഗ്യ സംഘടന; കോവിഡ് വകഭേദങ്ങൾ അതിവേഗം വ്യാപിക്കുന്നു; ഇന്ത്യയിൽ മൂന്നാംതരംഗത്തെക്കുറിച്ച് പ്രവചിക്കാനാവില്ല; തടയാൻ കഴിയുമെന്നും മുന്നറിയിപ്പ്
ഇതു കേരളമല്ല ബ്രിട്ടനാണ് ട്വിക്കിൻഹാം സ്റ്റേഡിയത്തിൽ വാക്സിൻ എടുക്കാൻ തടിച്ചു കൂടിയത് 15,000 പേർ; 18 കഴിഞ്ഞവർക്ക് വാക്സിനെന്ന പ്രഖ്യാപനം ഉണ്ടാക്കിയ പൊല്ലാപ്പിന്റെ കഥ
ഈ മാസം ഒരു കോടി പേർക്ക് കോവിഡ് വാക്സിൻ നൽകും; 45 വയസിന് മുകളിലുള്ളവരുടെ വാക്സിനേഷൻ പൂർത്തിയായി വരുന്നു; വാക്സിൻ കിട്ടുന്ന മുറയ്ക്ക് ഇത് പൂർത്തിയാക്കും; വാക്സിൻ കൂടുതൽ ലഭ്യമാക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടു; നിയമസഭയിൽ മുഖ്യമന്ത്രി
സ്വകാര്യ ആശുപത്രികൾക്ക് എങ്ങനെ വാക്സിൻ ലഭിക്കുന്നുവെന്ന് ഹൈക്കോടതി; കേന്ദ്രം കരിഞ്ചന്തയെ പ്രോത്സാഹിപ്പിക്കുന്നുവെന്ന് സംസ്ഥാനം; സംസ്ഥാന സർക്കാറിന്റെ നിലപാട് വാക്‌സിൻ ലഭ്യത സംബന്ധിച്ച ഹർജിയിൽ