SPECIAL REPORTകേന്ദ്രം എത്ര വിലകൂട്ടിയാലും കേരളം വാക്സിൻ സൗജന്യമായി നൽകും; ജനങ്ങളുടെ പ്രയാസം പരിഹരിക്കാനായി സർക്കാരിന്റെ ചില പ്രവർത്തനങ്ങൾ നീട്ടിവയ്ക്കുകയാണ്; കേന്ദ്രം തന്നില്ലെങ്കിൽ നാട്ടുകാർക്ക് കിട്ടില്ല എന്ന അവസ്ഥ ഉണ്ടാവില്ല; കേന്ദ്രത്തിന് 150 രൂപയ്ക്കും സംസ്ഥാനങ്ങൾക്ക് 400 രൂപയ്ക്കും വാക്സിൻ നൽകുന്നതിൽ എന്തുന്യായം? കേന്ദ്രത്തിനെതിരെ ഐസക്ക്മറുനാടന് മലയാളി23 April 2021 1:21 PM IST
SPECIAL REPORTഒരേ കോവിഡ് വാക്സിന് മൂന്നു വില നിശ്ചയിക്കുന്നത് ഭ്രാന്തൻ നടപടി; വാക്സിൻ നയം തിരുത്തി രാജ്യത്തെ എല്ലാ പൗരന്മാർക്കും സൗജന്യമായി വാക്സിൻ എത്തിക്കണം; ഓക്സിജൻ ക്ഷാമം ഉണ്ടാകുമെന്ന് മുന്നറിയിപ്പ് കിട്ടിയിട്ടും കേന്ദ്രസർക്കാർ അനങ്ങാതിരുന്നതിന്റെ തിക്തഫലം ജനങ്ങൾ ഇപ്പോൾ അനുഭവിക്കുന്നു; വിമർശനവുമായി ചെന്നിത്തലമറുനാടന് മലയാളി23 April 2021 5:19 PM IST
SPECIAL REPORTരാജ്യത്തെക്കൊണ്ട് കൈയടിപ്പിച്ച് വീണ്ടും കേരളത്തിലെ നഴ്സുമാർ; ജീവന്റെ വിലയുള്ള വാക്സീൻ തുള്ളിപോലും പാഴാക്കാതെ സംസ്ഥാനം; നേട്ടത്തിന് മുതൽക്കൂട്ടായത് നഴ്സുമാരുടെ സ്തുത്യർഹമായ സേവനം; കേരളം വീണ്ടും മാതൃകയാകുമ്പോൾമറുനാടന് മലയാളി24 April 2021 11:15 AM IST
SPECIAL REPORTസ്വകാര്യാശുപത്രികൾ വാക്സിൻ ഒരു ഡോസിന് നൽകേണ്ടത് 600 രൂപ; നിരക്ക് ലോകത്തെ ഏറ്റവും ഉയർന്ന വിലയെന്ന് റിപ്പോർട്ട്; പുതിയ നിരക്ക് പ്രാബല്യത്തിൽ വരിക മെയ് ഒന്നുമുതൽ; വാക്സിൻ സൗജന്യമല്ലെന്ന് സംസ്ഥാനങ്ങൾ തീരുമാനിച്ചാൽ വീക്സീൻ സ്വീകരിക്കുന്ന വ്യക്തി നൽകേണ്ടി വരിക സമാന തുകന്യൂസ് ഡെസ്ക്24 April 2021 1:51 PM IST
Uncategorizedവാക്സിൻ കുറഞ്ഞ വിലയ്ക്ക് നൽകുന്നത് മുൻകൂർ പണം തന്ന രാജ്യങ്ങൾക്ക്; കോവിഷീൽഡിന്റെ വില നിർണയത്തിൽ വിശദീകരണവുമായി സിറംന്യൂസ് ഡെസ്ക്24 April 2021 6:10 PM IST
KERALAMആശ്വാസം; കേരളത്തിലേക്ക് കോവിഡ് വാക്സിൻ എത്തി; എത്തിയത് 2,20,000 ഡോസ് കോവിഷീൽഡ് വാക്സിൻമറുനാടന് മലയാളി27 April 2021 11:09 PM IST
KERALAMകോവിഡ് വാക്സിൻ സ്വന്തമായി ഉൽപാദിപ്പിക്കാൻ കേരളം; വ്യവസായവകുപ്പിന് വിശദമായ പ്ലാൻ സമർപ്പിച്ചു; കേന്ദ്രത്തിന്റെ സഹായം ആവശ്യപ്പെടും; പദ്ധതിയൊരുക്കുന്നത് കെഎസ്ഡിപിമറുനാടന് മലയാളി28 April 2021 11:17 AM IST
SPECIAL REPORTകേരളം ഒരു കോടി ഡോസ് വാക്സിൻ വാങ്ങും; വാങ്ങുക 70 ലക്ഷം ഡോസ് കോവിഷീൽഡും 30 ലക്ഷം ഡോസ് കോവാക്സിനും; സംസ്ഥാനത്ത് ലോക്ക്ഡൗൺ വേണ്ടെന്നും മന്ത്രിസഭാ യോഗ തീരുമാനം; 15 ശതമാനത്തിൽ കൂടുതൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുള്ള ജില്ലകളിൽ ലോക്ക് ഡൗൺ പ്രഖ്യാപിക്കണമെന്ന കേന്ദ്രനിർദ്ദേശം തള്ളിമറുനാടന് മലയാളി28 April 2021 12:29 PM IST
Uncategorized18 മുതൽ 44 വരെ പ്രായക്കാർക്ക് വാക്സീൻ സൗജന്യമാക്കി മഹാരാഷ്ട്ര സർക്കാർ; ചെലവ് പ്രതീക്ഷിക്കുന്നത് 6500 കോടിന്യൂസ് ഡെസ്ക്28 April 2021 5:16 PM IST
KERALAMവാക്സീൻ ബുക്കു ചെയ്യാൻ വളരെ ബുദ്ധിമുട്ട്; കാത്തിരുന്നു കിട്ടിയ സ്ലോട്ട് അടുത്ത ദിവസം റദ്ദാകുന്നതും പതിവ്; കോവിഡ് വാക്സിന്റെ ബുക്കിങ്; റീഷെഡ്യൂളിങ് എങ്ങനെ?മറുനാടന് മലയാളി29 April 2021 8:09 AM IST
SPECIAL REPORTവാക്സീൻ ക്ഷാമം: 18-45 വരെ പ്രായമുള്ളവരുടെ വാക്സീനേഷൻ വൈകും; നാളെ തുടങ്ങാനാകില്ലെന്ന് കൂടുതൽ സംസ്ഥാനങ്ങൾ; കേന്ദ്ര ക്വട്ടക്ക് ശേഷം മാത്രമേ വാക്സിൻ നൽകാൻ സാധിക്കൂവെന്ന് കമ്പനികൾ; വാക്സിനായി കേരളം ചുരുങ്ങിയത് നാല് മാസമെങ്കിലും കാത്തിരിക്കണമെന്ന് സീറം ഇൻസ്റ്റിറ്റ്യൂട്ട്മറുനാടന് മലയാളി30 April 2021 12:03 PM IST
JUDICIALവാക്സിൻ നയം ആരോഗ്യത്തോടെ ജീവിക്കാനുള്ള ജനങ്ങളുടെ അവകാശത്തെ ഹനിക്കുന്നത്, പുനഃപരിശോധിക്കണം; അസമത്വം ഒഴിവാക്കാൻ കേന്ദ്രം ഉത്തരവാദിത്തം ഏറ്റെടുക്കണം; കേന്ദ്രത്തിന് കുറഞ്ഞ വിലയും സംസ്ഥാനങ്ങൾക്ക് കൂടിയ വിലയും എന്നത് അംഗീകരിക്കാൻ സാധിക്കില്ല; കേന്ദ്രത്തെ വിമർശിച്ചു സുപ്രീംകോടതിമറുനാടന് ഡെസ്ക്3 May 2021 3:07 PM IST