You Searched For "കോവിഡ്"

നാളെയും മറ്റെന്നാളും അനാവശ്യമായി പുറത്തിറങ്ങുന്നവർക്കെതിരെ കർശന നടപടി; അവശ്യ സർവ്വീസ്  ജീവനക്കാർക്ക് മാത്രം പുറത്തിങ്ങാം;  തൊഴിൽ സ്ഥലത്തെ ഐഡി കാർഡും സത്യവാങ്മൂലത്തിന് സമാനമായ രേഖയും നിർബന്ധം; മാസ്‌ക് നിർബന്ധമാക്കി കാറും ഇനി പൊതുഇടം; എല്ലാ പേരും വീട്ടിൽ കഴിഞ്ഞ് സഹകരണിക്കണമെന്ന് ഡിഐജി; വാരാന്ത്യ നിയന്ത്രണങ്ങൾ ലോക്ഡൗണിന് സമാനം
തിക്കും തിരക്കുമൊഴിഞ്ഞു; കേരളത്തിൽ വാക്‌സിൻ വിതരണം സാധാരണ നിലയിൽ; വാക്‌സിൻ വിതരണം നടക്കുന്നത് ഓൺലൈൻ രജിസ്‌ട്രേഷന്റെ അടിസ്ഥാനത്തിൽ; ആശ്വാസമായി  അഞ്ചര ലക്ഷം ഡോസ് കൊവിഷീൽഡ് വാക്‌സീൻ  കേരളത്തിലെത്തി
രണ്ട് അടിയാണ് തരേണ്ടത്;അമ്മയ്ക്ക് ഓക്‌സിജന് കെഞ്ചിയ യുവാവിനെ ഭീഷണിപ്പെടുത്തി കേന്ദ്രമന്ത്രി; തല്ല് കൊള്ളാം, അമ്മയ്ക്ക് ഓക്‌സിജൻ നൽകിയാൽ മതിയെന്ന് മകൻ; വൈറലായി വീഡിയോ; വീഡിയോ കാണാം
കോവിഡ് പ്രതിസന്ധി; അമിക്കസ് ക്യൂറി സ്ഥാനത്ത് നിന്ന് ഹരീഷ് സാൽവെ പിന്മാറി; ചീഫ് ജസ്റ്റിസിനെ സ്‌ക്കൂൾകാലം മുതൽ അറിയാമെന്ന് സാൽവെ; മുതിർന്ന അഭിഭാഷകർ കോടതിയെ തകർക്കാൻ ശ്രമിക്കുന്നുവെന്ന് സുപ്രീംകോടതിയുടെ വിമർശനം
കത്തും മണിയോർഡറും കൊടുക്കണം; അത്യാവശ്യക്കാർക്ക് വിരലടയാളം പതിച്ച് ബാങ്ക് അക്കൗണ്ടിലെ പണവും എടുത്തു കൊടുക്കണം; ഏതു വീടുകളിലാണ് രോഗികളും ക്വാറന്റൈനും ഉള്ളതെന്ന് അറിയില്ല; തപാൽ ജീവനക്കാരുടെ സേവനം അത്യന്തം അപകടകരം: കോവിഡു കാലത്ത് സുരക്ഷ ഒരുക്കാതെ സർക്കാരും തപാൽ വകുപ്പും
കോവിഡ് ബാധിച്ച് മരിച്ച ബോളിവുഡ് സംഗീത സംവിധായകൻ ശ്രാവൺ റാത്തോഡ് കുംഭമേളയിൽ പങ്കെടുത്തിരുന്നു; വൈറസ് ബാധിച്ചത് കുംഭമേളയ്ക്കിടെയാണോ എന്ന് പറയാനാകില്ലെന്ന് മകൻ സഞ്ജീവ്