You Searched For "കോവിഡ്"

സംസ്ഥാനത്ത് ശനിയാഴ്‌ച്ച മുതൽ സമ്പൂർണ ലോക്ക് ഡൗൺ; മെയ് 16 വരെ കേരളം പൂർണമായും അടച്ചിടും; മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരമുള്ള അറിയിപ്പ് മാധ്യമങ്ങൾക്ക് ലഭിച്ചു; തീരുമാനം നിലവിലുള്ള മിനി ലോക്ക് ഡൗൺ കോവിഡ് വ്യാപനം കുറയ്ക്കാൻ പര്യാപ്തമല്ലെന്ന വിദഗ്ദ സമിതി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ; വിശദമായ ലോക്ക്ഡൗൺ നിർദ്ദേശങ്ങൾ വൈകീട്ട് പുറത്തിറങ്ങും
മിനി ലോക്ഡൗൺ കാലത്ത് 80 ശതമാനം പേരും പുറത്തിറങ്ങി; ചോദ്യം ചെയ്യുമ്പോൾ പറഞ്ഞത് ഓരോ ന്യായീകരണങ്ങൾ; അനാവശ്യ യാത്രകൾ രോഗ വ്യാപനം കൂട്ടുമെന്ന് നിലപാട് എടുത്തത് പൊലീസ്; ഡിജിപിയുടെ റിപ്പോർട്ട് ഗൗരവത്തോടെ എടുത്ത് മുഖ്യമന്ത്രി; ഇനി സാധാനം വാങ്ങാൻ അല്ലാതെ ആരു പുറത്തിറങ്ങിയാലും കേസു വരും; സമ്പൂർണ്ണ ലോക്ഡൗണിന് കേരളം
ഇങ്ങനെപ്പോയാൽ കാര്യങ്ങൾ കഷ്ടമാകും; കോവിഡ് ഡ്യൂട്ടിക്കിടെയിലെ അനുഭവങ്ങളും നേർസാക്ഷ്യങ്ങളും കോർത്തിണക്കി കണ്ണൂരിലെ വനിതാ ഡോക്ടർമാരൊക്കിയ നൃത്തശിൽപ്പം; കോവിഡ് പ്രതിരോധ പോരാളികൾ ഒരുക്കിയ ബോധവൽക്കരണ നൃത്തശിൽപ്പം സോഷ്യൽ മീഡിയയിൽ വൈറൽ
രോഗിയെ അതീവ ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളേജിലേക്ക് മാറ്റിയത് മൂന്ന് ദിവസത്തെ ചികിൽസയ്ക്ക് ശേഷം; കൈകൊണ്ട് എഴുതിയ ബില്ലിൽ ഓക്സിജൻ വില 45,000 രൂപ; കോവിഡു കാലത്തെ ക്രൂരതയ്ക്ക് പിന്നിൽ പാറശ്ശാലയിലെ എസ് പി ആശുപത്രി; കാര്യങ്ങളറിയാൻ ആശുപത്രിയിൽ വരണമെന്ന ധാർഷ്ട്യത്തിൽ പി ആർ ഒയും; കേരളത്തെ ഞെട്ടിച്ച ആ ബില്ലിന് പിന്നിലെ കഥ
രോഗികളുടെ എണ്ണത്തിന് ബ്രേക്ക് ഇട്ടേ പറ്റൂ.. അവിടെയാണ് ലോക്ക് ഡൗണിന്റെ പ്രസക്തി; അരി വന്നു, പച്ചക്കറി വന്നു, ആരും പട്ടിണി കിടന്നില്ല; ഈ ലോക്ക്ഡൗണും നമ്മൾ അതിജീവിക്കും; മുരളീ തുമ്മാരുകുടി എഴുതുന്നു
വാക്സിൻ സ്വീകരിച്ചത് കോവിഡ് മുന്നണിപ്പോരാളി എന്ന നിലയിൽ; കോവിഡ് പ്രതിരോധസന്നദ്ധ സംഘടനയിലെ മുഴുവൻ പേർക്കും വാക്സിൻ ലഭ്യമാക്കി; വാക്സിൻ വിവാദത്തിൽ മറുനാടനോട് പ്രതികരിച്ച് യുവജന കമ്മീഷൻ അദ്ധ്യക്ഷ ചിന്ത ജെറോം; വാക്‌സിനേഷൻ പിൻവാതിലല്ലെന്നും വിശദീകരണം
സംസ്ഥാനത്ത് ഇന്ന് 42,464 പേർക്ക് കോവിഡ്; 63 മരണങ്ങൾ കൂടി; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 27.28 %; എറണാകുളത്തും കോഴിക്കോട്ടും കൂടുതൽ രോഗികൾ;  27,152 പേർ രോഗമുക്തി നേടി; ചികിത്സയിലുള്ളവർ 3,90,906; കഴിഞ്ഞ 24 മണിക്കൂറിനിടെ 1,55,632 സാമ്പിളുകൾ പരിശോധിച്ചു; 8 പുതിയ ഹോട്ട് സ്പോട്ടുകൾ എന്നും മുഖ്യമന്ത്രി