SPECIAL REPORTആശുപത്രിയിൽ കിടന്ന് മരിച്ചിട്ടും കോവിഡ് ലിസറ്റിൽ സിപിഎം നേതാവായിരുന്ന പി ബിജു പോലുമില്ല; ദിവസവും ശരാശരി 40 ചരമ വാർത്തകൾ കൊടുത്തിരുന്ന മുഖ്യധാരാ പത്രങ്ങളിലേക്ക് ഇപ്പോൾ പ്രതിദിനം എത്തുന്നത് 120ൽ അധികം മരണ വിവരങ്ങൾ; കോവിഡ് മരണക്കണക്കിൽ സർക്കാർ പുനർചിന്തനത്തിന്മറുനാടന് മലയാളി4 Jun 2021 7:11 AM IST
REMEDYഒമാനിൽ കോവിഡ് ബാധിച്ച് മലയാളി മരിച്ചു; വിട പറഞ്ഞത് മലപ്പുറം സ്വദേശിസ്വന്തം ലേഖകൻ4 Jun 2021 4:12 PM IST
SPECIAL REPORTസംസ്ഥാനത്ത് ഇന്ന് 16,229 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; കൂടുതൽ രോഗികൾ മലപ്പുറം ജില്ലയിൽ; 24 മണിക്കൂറിനിടെ പരിശോധിച്ചത് 1,09,520 സാമ്പിളുകൾ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.82 ശതമാനത്തിൽ; 67 ആരോഗ്യ പ്രവർത്തകർക്കും രോഗബാധ; 135 കോവിഡ് മരണങ്ങളും സ്ഥിരീകരിച്ചുമറുനാടന് മലയാളി4 Jun 2021 6:04 PM IST
SPECIAL REPORTരാജ്യത്ത് മൃഗങ്ങളിലെ കോവിഡ് ബാധ വ്യാപകമാകുന്നു; കോവിഡ് ബാധിച്ച് കാഴ്ച ബംഗ്ലാവിലെ സിംഹത്തിന് അന്ത്യം; മറ്റ് 8 സിംഹങ്ങൾക്ക് കൂടി കോവിഡ് ബാധമറുനാടന് മലയാളി4 Jun 2021 7:22 PM IST
KERALAMകുഞ്ചിപ്പാറ ആദിവാസി കുടിയിൽ വ്യാപക കോവിഡ് ബാധ; 52 ആദിവാസികളെ ചികത്സ കേന്ദ്രങ്ങളിലേയ്ക്ക് മാറ്റിപ്രകാശ് ചന്ദ്രശേഖര്4 Jun 2021 7:35 PM IST
Uncategorizedപന്ത്രണ്ട് വയസ്സുകാരിയിൽ നിന്ന് കോവിഡ് ബാധിച്ചത് 28 പേർക്ക്; രോഗം പകർന്നത് കുട്ടിയുടെ മാതാവ്, സഹോദരന്മാർ ഉൾപ്പടെയുള്ളവർക്ക്; സ്ഥിരീകരിച്ച് ബഹ്റൈൻ ആരോഗ്യ മന്ത്രാലയംമറുനാടന് മലയാളി4 Jun 2021 8:14 PM IST
CELLULOIDകോവിഡ് മരണത്തിൽ നിന്നും രക്ഷപ്പെട്ടാലും അനാരോഗ്യം മാറില്ല; കോവിഡ് വന്ന ആയിരങ്ങൾക്ക് ഒരു വർഷത്തിലേറെ തുടർ രോഗങ്ങൾ; ബ്രിട്ടനിൽ മാത്രം 3.75 ലക്ഷം പേർ കോവിഡാനന്തര രോഗചികിത്സയിൽമറുനാടന് മലയാളി5 Jun 2021 8:51 AM IST
SPECIAL REPORTമലയാളി നഴ്‌സുമാരുടെ മികവിൽ ഒരു തുള്ളിയും പാഴാക്കാതെ ഒരു കോടിയും കടന്ന് കേരളത്തിലെ വാക്സിനേഷൻ; 78,75,797 പേർക്ക് ഒന്നാം ഡോസ് വാക്സിനും 21,37,389 പേർക്ക് രണ്ടാം ഡോസ് വാക്സിനും നൽകി; സമ്പൂർണ വാക്‌സിനേഷന് വാക്‌സിൻ ക്ഷാമം തടസ്സം; വാക്സിനേഷൻ ടീമിനെ അഭിനന്ദിച്ച് മന്ത്രിമറുനാടന് മലയാളി5 Jun 2021 3:27 PM IST
Uncategorizedകേന്ദ്രത്തിനെതിരെ രൂക്ഷ വിമർശനമവുമായി ആമർത്യാസെൻ; കോവിഡ് വ്യാപനം തടയാനല്ല മറിച്ച് ക്രെഡിറ്റെടുക്കാനാണ് സർക്കാറിന് താൽപ്പര്യം; മരുന്ന് നിർമ്മാണ മേഖലയിലെ വൈദഗ്ധ്യവും ഉയർന്ന പ്രതിരോധശേഷിയും കണക്കിലെടുത്താൽ തന്നെ ഇന്ത്യയ്ക്ക് മഹാമാരിക്കെതിരെ പോരാടാൻ കഴിയുമായിരുന്നുവെന്നും വിമർശനംമറുനാടന് മലയാളി5 Jun 2021 4:20 PM IST
SPECIAL REPORTസംസ്ഥാനത്ത് ഇന്ന് 17,328 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു; 24 മണിക്കൂറിനിടെ പരിശോധിച്ചത് 1,16,354 സാമ്പിളുകൾ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.89 ശതമാനത്തിൽ; കോവിഡ് നിരക്ക് കുറയുമ്പോഴും ആശങ്കയായി മരണ നിരക്ക്; ഇന്ന് കോവിഡ് ബാധിച്ച് മരിച്ചത് 209 പേർ; ആകെ കോവിഡ് മരണങ്ങൾ 9719ൽ എത്തിമറുനാടന് മലയാളി5 Jun 2021 6:11 PM IST
KERALAMകോവിഡിന്റെ വ്യാപനത്തിൽ പകച്ച് ഒരു കൂടുംബം; ബാപ്പയെ കോവിഡ് കൊണ്ടുപോയതോടെ തനിച്ചായി ഉമ്മയും പറക്കമുറ്റാത്ത നാല് മക്കളും; കുടുംബത്തെ കോവിഡ് തളർത്തിയത് പ്രാരാബ്ദങ്ങൾക്കിടയിൽ നിന്ന് തിരിച്ചുവരുന്നതിനിടെമറുനാടന് മലയാളി6 Jun 2021 8:40 AM IST
SPECIAL REPORTരണ്ട് മാസത്തിനുള്ളിലെ ഏറ്റവും കുറഞ്ഞ പ്രതിദിനരോഗികൾ; മരണവും കുറയുന്നു; ചികിത്സയിലുള്ളത് 15 ലക്ഷത്തിൽതാഴെമറുനാടന് മലയാളി6 Jun 2021 10:14 AM IST