You Searched For "കോവിഡ്"

എച്ച്‌ഐവി ബാധിതരിൽ കോവിഡ് മ്യൂട്ടേഷന് സാധ്യത; മുന്നറിയിപ്പുമായി ശാസ്ത്രലോകം;  എച്ച് ഐ വി ബാധിതയായ സ്ത്രീയിൽ കോവിഡ് മ്യൂട്ടേഷന് വിധേയമായത് മുപ്പതിലേറെ തവണ; ശരീരം വൈറസിനെ വഹിച്ചത് 216 ദിവസം
കോവിഡ് കണക്കിൽ കേരളത്തിന് ഇന്ന് ആശങ്കയുടെയും ആശ്വാസത്തിന്റെയും ദിനം; സംസ്ഥാനത്ത് 14,672 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 24 മണിക്കൂറിനിടെ പരിശോധിച്ചത് 1,02,792 സാമ്പിളുകൾ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.27 ശതമാനമായി കുറഞ്ഞത് ആശ്വാസം; 227 കോവിഡ് മരണങ്ങൾ സ്ഥിരീകരിച്ചതിൽ ആശങ്കയും
ഹജ്ജ് അപേക്ഷകർ കോവിഡ് വാക്സിനേഷൻ സൈറ്റിൽ രജിസ്റ്റർ ചെയ്യണം; വാക്സിൻ രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് ഹജ്ജ് കമ്മിറ്റിയുടെ ജില്ലാ ട്രൈനർമാരുടമായി ബന്ധപ്പെടാം
ജൂൺ 21 ന് ശേഷവും മാസ്‌ക് ധരിക്കേണ്ടി വരുമെന്ന അഭ്യുഹം തള്ളാതെ ഹെൽത്ത് സെക്രട്ടറി; ആവശ്യമെങ്കിൽ ലോക്ക്ഡൗൺ പൂർണ്ണമായി പിൻവലിക്കുന്നത് നീട്ടിയേക്കും; പ്രതിഷേധവുമായി ഭരണകക്ഷി എം പിമാർ; ബ്രിട്ടനിലെ പുതിയ കോവിഡ് വിശേഷങ്ങൾ
രാജ്യത്തും ആശ്വാസമാകുന്നു; ഇന്ന് രോഗം ബാധിച്ചത് ഒരു ലക്ഷം പേർക്ക്; മരണ നിരക്കും കുറയുന്നു; തുടർച്ചയായി 25ാം ദിവസവും രോഗമുക്തി നിരക്ക് കൂടുതൽ; രാജ്യത്ത് രണ്ടാം കോവിഡ് തരംഗം അവസാനിക്കുന്നതായി സൂചന
ഇന്ത്യയിൽ കൊറോണ വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയതായി റിപ്പോർട്ട്; കണ്ടെത്തിയത് ബി.1.1.28.2 എന്ന ജനിതകവ്യതിയാനം സംഭവിച്ച  വൈറസിനെ; കണ്ടെത്തൽ പൂണെയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി നടത്തിയ ജീനോം സീക്വൻസിംഗിലൂടെ
വാക്സിൻ നയത്തിൽ മാറ്റം വരുത്തി കേന്ദ്രസർക്കാർ; നിർണ്ണായക പ്രഖ്യാപനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി; രാജ്യത്ത് 18 വയസ്സിന് മുകളിലുള്ള എല്ലാവർക്കും സൗജന്യ വാക്സീൻ; സൗജന്യ വാക്സിൻ വിതരണം 21 മുതൽ ആരംഭിക്കും; പുതുതായി രണ്ട് വാക്സിൻ കൂടി രാജ്യത്ത് യാഥാർത്ഥ്യമാക്കുമെന്നും മോദി; ദീപാവലി വരെ സൗജന്യ റേഷൻ തുടരും
സംസ്ഥാനത്ത് ലോക്ക്ഡൗൺ ഈ മാസം 16 വരെ നീട്ടി; ശനിയും ഞായറും സമ്പൂർണ ലോക്ക്ഡൗൺ; സ്റ്റേഷനറി, ജൂവലറി, തുണിക്കടകൾ ജൂൺ 11ന് തുറക്കാം; ടിപിആർ നിരക്ക് കുറയുന്നതോടെ ഘട്ടം ഘട്ടമായി അൺലോക്ക് നടപ്പാക്കും
സംസ്ഥാനത്ത് ഇന്ന് 9313 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 24 മണിക്കൂറിനിടെ 70,569 സാമ്പിളുകൾ പരിശോധിച്ചു; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.2 ശതമാനത്തിൽ; പതിനായിരം കടന്ന കോവിഡ് മരണങ്ങൾ; 221 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചു; രോഗമുക്തി നേടിയത് 21,921 പേർ