Uncategorizedഎച്ച്ഐവി ബാധിതരിൽ കോവിഡ് മ്യൂട്ടേഷന് സാധ്യത; മുന്നറിയിപ്പുമായി ശാസ്ത്രലോകം; എച്ച് ഐ വി ബാധിതയായ സ്ത്രീയിൽ കോവിഡ് മ്യൂട്ടേഷന് വിധേയമായത് മുപ്പതിലേറെ തവണ; ശരീരം വൈറസിനെ വഹിച്ചത് 216 ദിവസംമറുനാടന് മലയാളി6 Jun 2021 1:03 PM IST
SPECIAL REPORTകോവിഡ് കണക്കിൽ കേരളത്തിന് ഇന്ന് ആശങ്കയുടെയും ആശ്വാസത്തിന്റെയും ദിനം; സംസ്ഥാനത്ത് 14,672 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 24 മണിക്കൂറിനിടെ പരിശോധിച്ചത് 1,02,792 സാമ്പിളുകൾ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.27 ശതമാനമായി കുറഞ്ഞത് ആശ്വാസം; 227 കോവിഡ് മരണങ്ങൾ സ്ഥിരീകരിച്ചതിൽ ആശങ്കയുംമറുനാടന് മലയാളി6 Jun 2021 6:08 PM IST
KERALAMഹജ്ജ് അപേക്ഷകർ കോവിഡ് വാക്സിനേഷൻ സൈറ്റിൽ രജിസ്റ്റർ ചെയ്യണം; വാക്സിൻ രജിസ്ട്രേഷനുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് ഹജ്ജ് കമ്മിറ്റിയുടെ ജില്ലാ ട്രൈനർമാരുടമായി ബന്ധപ്പെടാംമറുനാടന് ഡെസ്ക്6 Jun 2021 8:42 PM IST
Uncategorizedകോവിഡ് ബാധിച്ച ചികിത്സയിൽ കഴിയുന്ന മിൽഖ സിങ്ങിന്റെ ആരോഗ്യനിലയിൽ പുരോഗതി; തീവ്രപരിചരണ വിഭാഗത്തിൽ തുടരുംസ്വന്തം ലേഖകൻ6 Jun 2021 10:44 PM IST
Uncategorizedമഹാരാഷ്ട്രയിൽ കോവിഡ് മരണം ഒരു ലക്ഷം പിന്നിട്ടു; പ്രതിദിന കേസുകൾ കുറയുന്നു; മാർച്ച് 10ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ പ്രതിദിന കണക്ക്ന്യൂസ് ഡെസ്ക്6 Jun 2021 10:56 PM IST
KERALAMബലാത്സംഗ കേസിൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന വിവാദ ആൾദൈവം ഗുർമീത് റാം റഹീമിന് കോവിഡ്; സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിമറുനാടന് ഡെസ്ക്6 Jun 2021 11:15 PM IST
Uncategorizedജൂൺ 21 ന് ശേഷവും മാസ്ക് ധരിക്കേണ്ടി വരുമെന്ന അഭ്യുഹം തള്ളാതെ ഹെൽത്ത് സെക്രട്ടറി; ആവശ്യമെങ്കിൽ ലോക്ക്ഡൗൺ പൂർണ്ണമായി പിൻവലിക്കുന്നത് നീട്ടിയേക്കും; പ്രതിഷേധവുമായി ഭരണകക്ഷി എം പിമാർ; ബ്രിട്ടനിലെ പുതിയ കോവിഡ് വിശേഷങ്ങൾസ്വന്തം ലേഖകൻ7 Jun 2021 9:29 AM IST
Uncategorizedരാജ്യത്തും ആശ്വാസമാകുന്നു; ഇന്ന് രോഗം ബാധിച്ചത് ഒരു ലക്ഷം പേർക്ക്; മരണ നിരക്കും കുറയുന്നു; തുടർച്ചയായി 25ാം ദിവസവും രോഗമുക്തി നിരക്ക് കൂടുതൽ; രാജ്യത്ത് രണ്ടാം കോവിഡ് തരംഗം അവസാനിക്കുന്നതായി സൂചനമറുനാടന് മലയാളി7 Jun 2021 12:43 PM IST
CELLULOIDഇന്ത്യയിൽ കൊറോണ വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയതായി റിപ്പോർട്ട്; കണ്ടെത്തിയത് ബി.1.1.28.2 എന്ന ജനിതകവ്യതിയാനം സംഭവിച്ച വൈറസിനെ; കണ്ടെത്തൽ പൂണെയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി നടത്തിയ ജീനോം സീക്വൻസിംഗിലൂടെമറുനാടന് മലയാളി7 Jun 2021 3:17 PM IST
SPECIAL REPORTവാക്സിൻ നയത്തിൽ മാറ്റം വരുത്തി കേന്ദ്രസർക്കാർ; നിർണ്ണായക പ്രഖ്യാപനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി; രാജ്യത്ത് 18 വയസ്സിന് മുകളിലുള്ള എല്ലാവർക്കും സൗജന്യ വാക്സീൻ; സൗജന്യ വാക്സിൻ വിതരണം 21 മുതൽ ആരംഭിക്കും; പുതുതായി രണ്ട് വാക്സിൻ കൂടി രാജ്യത്ത് യാഥാർത്ഥ്യമാക്കുമെന്നും മോദി; ദീപാവലി വരെ സൗജന്യ റേഷൻ തുടരുംമറുനാടന് മലയാളി7 Jun 2021 5:45 PM IST
SPECIAL REPORTസംസ്ഥാനത്ത് ലോക്ക്ഡൗൺ ഈ മാസം 16 വരെ നീട്ടി; ശനിയും ഞായറും സമ്പൂർണ ലോക്ക്ഡൗൺ; സ്റ്റേഷനറി, ജൂവലറി, തുണിക്കടകൾ ജൂൺ 11ന് തുറക്കാം; ടിപിആർ നിരക്ക് കുറയുന്നതോടെ ഘട്ടം ഘട്ടമായി അൺലോക്ക് നടപ്പാക്കുംമറുനാടന് മലയാളി7 Jun 2021 5:46 PM IST
KERALAMസംസ്ഥാനത്ത് ഇന്ന് 9313 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 24 മണിക്കൂറിനിടെ 70,569 സാമ്പിളുകൾ പരിശോധിച്ചു; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.2 ശതമാനത്തിൽ; പതിനായിരം കടന്ന കോവിഡ് മരണങ്ങൾ; 221 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചു; രോഗമുക്തി നേടിയത് 21,921 പേർമറുനാടന് മലയാളി7 Jun 2021 6:03 PM IST