You Searched For "കോവിഡ്"

സംസ്ഥാനത്ത് ഇന്ന് 12,443 പേർക്ക് കോവിഡ്; 115 മരണം; ടിപിആർ 10.22%; 13,145 പേർ രോഗമുക്തി നേടി; ചികിത്സയിലുള്ളവർ 1,06,861; കഴിഞ്ഞ 24 മണിക്കൂറിനിടെ 1,21,743 സാമ്പിളുകൾ പരിശോധിച്ചു; ടി.പി.ആർ. 30ന് മുകളിലുള്ള 16 പ്രദേശങ്ങൾ എന്നും ആരോഗ്യമന്ത്രി
14.5 മാസം നീണ്ട കോവിഡ് പോരാട്ടം അവസാനിപ്പിച്ചു അയാൾ മരണത്തിലേക്ക്; ഇനി ജീവിച്ചാലും പ്രയോജനം ഇല്ലാത്തതിനാൽ മരണം തെരഞ്ഞെടുത്തത് യു കെയിലെ ഏറ്റവും കാലം കോവിഡ് ബാധിച്ചയാൾ
കോവിഡ് മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി ഗംഗാ ദസറാ ആഘോഷം; നദീ തീരത്ത് ഒത്തുകൂടി നൂറുകണക്കിന് ആളുകൾ; ഉത്തർപ്രദേശിലെ ഫറൂഖാബാദ് നഗരത്തിലും സമാന രംഗങ്ങൾ അരങ്ങേറിയതായും റിപ്പോർട്ട്
സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 11,647 പേർക്ക്; കൂടിയ റിപ്പോർട്ടു ചെയ്തത് തിരുവനന്തപുരം ജില്ലയിൽ; 24 മണിക്കൂറിനിടെ പരിശോധിച്ചത് 1,07,474 സാമ്പിളുകൾ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.84 ശതമാനത്തിൽ; 112 കോവിഡ് മരണങ്ങൾ കൂടി, ആകെ മരണങ്ങൾ 12,060 ആയി
ഇന്ന് കടകളും ഹോട്ടലുകളും മറ്റു വ്യാപാരശാലകളും ബാങ്കുകളും തുറക്കും; കൂടുതൽ ഇളവുകൾ നാളെ ചേരുന്ന അവലോകന യോഗത്തിൽ; ആരാധനാലയങ്ങളിൽ പ്രവേശനത്തിനും സിനിമാ, സീരിയൽ ഷൂട്ടിംഗിനും അനുമതി നൽകുന്നതും പരിഗണനയിൽ; ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാനും അനുവദിച്ചേക്കും
സന്തത സഹചാരി കോവിഡ് ബാധിച്ചു മരിച്ചതോടെ മരണഭയം കലശലായി; കോവിഡ് ലക്ഷണങ്ങൾ കണ്ടിട്ടും സോഷ്യൽ മീഡിയയെ ഭയന്നു പരിശോധിച്ചില്ല; പ്രകൃതി ചികിത്സ തേടിയെങ്കിലും അജ്ഞാത ഇടപെടൽ തിരുവനന്തപുരത്ത് എത്തിച്ചു; മോഹനൻ വൈദ്യരുടെ മരണത്തിന് മുമ്പ് നടന്നത്
സംസ്ഥാനത്ത് ഇന്ന് 7,499 പേർക്ക് കോവിഡ്; 94 മരണം; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.63%; ചികിത്സയിലുള്ളവർ 1 ലക്ഷത്തിന് താഴെയായി; 13,596 പേർ രോഗമുക്തി നേടി; കഴിഞ്ഞ 24 മണിക്കൂറിനിടെ 77,853 സാമ്പിളുകൾ പരിശോധിച്ചു; ടി.പി.ആർ. 30ന് മുകളിലുള്ള 16 പ്രദേശങ്ങൾ
മൂന്ന് ലക്ഷത്തിന്റെ സ്ഥിരനിക്ഷേപം; പ്രായപൂർത്തിയാവുന്നത് വരെ പ്രതിമാസം 2000 രൂപ; ബിരുദം വരെയുള്ള പഠനച്ചെലവുകൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന്; കോവിഡ് അനാഥരാക്കിയ കുട്ടികളുടെ പുനരധിവാസത്തിന് സർക്കാർ ഉത്തരവ് ഇറങ്ങി