SPECIAL REPORTകേരളത്തിൽ കോവിഡ് ബാധിച്ച് ഇതുവരെ 25,000 പേരിലധികം മരിച്ചിട്ടുണ്ടാവാമെന്ന് അമേരിക്കൻ ഏജൻസിയുടെ റിപ്പോർട്ട്; മരണനിരക്ക് കുറഞ്ഞു തുടങ്ങിയെങ്കിലും ഒക്ടോബറിനകം ആകെ മരണം 30,000 കടക്കും? കേരളത്തിലെ കോവിഡ് കണക്കുകൾ തെറ്റിധരിപ്പിക്കുന്നതോ? യു എസ് റിപ്പോർട്ട് ചർച്ചയാകുമ്പോൾമറുനാടന് മലയാളി22 Jun 2021 8:57 AM IST
KERALAMകാനം രാജേന്ദ്രന് കോവിഡ് സ്ഥിരീകരിച്ചു; കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി സിപിഐ സംസ്ഥാന സെക്രട്ടറിമറുനാടന് മലയാളി22 Jun 2021 1:30 PM IST
Uncategorizedകോവിഡ് രണ്ടാം തരംഗത്തെ നേരിടുന്നതിൽ സർക്കാർ പരാജയപ്പെട്ടു; മോദിയുടെ കണ്ണീരിന് ജീവൻ രക്ഷിക്കാനാവില്ല; അതിന് ഓക്സിജൻ വേണം; ധവളപത്രവുമായി രാഹുൽന്യൂസ് ഡെസ്ക്22 Jun 2021 5:44 PM IST
Uncategorized'കോവിഡ് രണ്ടാം തരംഗം തുടങ്ങിയതും ഏറ്റവും കൂടുതൽ പേർ മരിച്ചതും കോൺഗ്രസ്സ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ'; രാഹുലിന്റെ ധവളപത്രത്തിന് മറുപടിയുമായി സ്മൃതി ഇറാനി; ജ്ഞാനിയായ സംന്യാസിയെന്ന പരിഹാസവുംന്യൂസ് ഡെസ്ക്22 Jun 2021 5:56 PM IST
SPECIAL REPORTസംസ്ഥാനത്ത് ഇന്ന് 12,617 പേർക്ക് കോവിഡ്; 141 മരണം; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.72% 11,730 പേർ രോഗമുക്തി നേടി; ചികിത്സയിലുള്ളവർ 1,00,437; കഴിഞ്ഞ 24 മണിക്കൂറിനിടെ 1,17,720 സാമ്പിളുകൾ പരിശോധിച്ചു; ടി.പി.ആർ. 30ന് മുകളിലുള്ള 16 പ്രദേശങ്ങൾ എന്നും മുഖ്യമന്ത്രിമറുനാടന് മലയാളി22 Jun 2021 6:10 PM IST
SPECIAL REPORTടെലിവിഷൻ പരമ്പര ഇൻഡോർ ചിത്രീകരണത്തിന് അനുമതി; മുഖ്യ ടൂറിസം കേന്ദ്രങ്ങൾ തുറക്കും; കോളേജ് വിദ്യാർത്ഥികൾക്ക് പെട്ടെന്ന് വാക്സിൻ നൽകും; മെഡിക്കൽ വിദ്യാർത്ഥികൾക്ക് ജൂലൈ ഒന്നിന് ക്ലാസുകൾ തുടങ്ങും; ചൊവ്വയും വ്യാഴവും ബാങ്കുകൾക്ക് പ്രവർത്തന അനുമതിമറുനാടന് മലയാളി22 Jun 2021 7:23 PM IST
KERALAMകോവിഡ്; പ്രവാസി മലയാളികളുടെ പെൺമക്കൾക്ക് 25,000 രൂപയുടെ ധനസഹായംസ്വന്തം ലേഖകൻ23 Jun 2021 8:15 AM IST
Politicsനിയമസഭ തെരഞ്ഞെടുപ്പും കോവിഡ് രണ്ടാം തരംഗവും മൂലം മാറ്റിയ സമ്മേളനങ്ങൾ ഇനിയും നീട്ടാൻ വയ്യെന്ന് പാർട്ടി; ലക്ഷ്യമിടുന്നത് ചരിത്രത്തിലാദ്യമായി പ്രതിനിധികളുടെ എണ്ണം കുറച്ചുള്ള സമ്മേളനങ്ങൾക്ക്; കോവിഡ് കാല സമ്മേളനങ്ങൾക്ക് സിപിഎം ഒരുങ്ങുമ്പോൾമറുനാടന് മലയാളി23 Jun 2021 9:37 AM IST
Uncategorizedരണ്ടാം തരംഗം കെട്ടടങ്ങുന്നതിനിടെ ഡെൽറ്റ പ്ലസ് ആശങ്കയിൽ രാജ്യം; കണ്ടെത്തിയത് 40-ലധികം കേസുകൾ; മഹാരാഷ്ട്ര, കേരളം, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പ് ; രാജ്യത്ത് 50,848 പേർക്കു കൂടി കോവിഡ്മറുനാടന് മലയാളി23 Jun 2021 12:19 PM IST
SHORT STORYജൂലൈ അഞ്ചിന് ലോക് ഡൗൺ ഇളവുകൾ അനുവദിക്കുന്ന കാര്യം ആശങ്കയിൽ; അയർലന്റിൽ ഡെൽറ്റാ വകഭേദം പിടിപെടുന്നവരുടെ എണ്ണം കൂടുന്നു; ലോക്ഡൗൺ നീളാൻ സാധ്യതസ്വന്തം ലേഖകൻ23 Jun 2021 3:01 PM IST
Uncategorizedആശങ്ക കോവിഡ് മൂന്നാം തരംഗത്തിൽ; അഞ്ചാംപനിയുടെ വാക്സിന് കുട്ടികളെ വൈറസ് ബാധയിൽ നിന്ന് രക്ഷിക്കാൻ സാധിച്ചേക്കുമെന്ന് പഠനംന്യൂസ് ഡെസ്ക്23 Jun 2021 3:38 PM IST