You Searched For "കോവിഡ്"

സംസ്ഥാനത്ത് ഇന്ന് 12,787 പേർക്ക് കോവിഡ്; 150 മരണം; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.29%; 13,683 പേർ രോഗമുക്തി നേടി; ചികിത്സയിലുള്ളവർ 99,390; കഴിഞ്ഞ 24 മണിക്കൂറിനിടെ 1,24,326 സാമ്പിളുകൾ പരിശോധിച്ചു; ടി.പി.ആർ. 30ന് മുകളിലുള്ള 16 പ്രദേശങ്ങൾ
സ്‌കോട്ടലാൻഡിൽ വ്യാപകമായി കോവിഡ് പരിശോധന തുടങ്ങിയതിന്റെ ഫലമായി ഇന്നലെ യു കെയിൽ പുതിയ കോവിഡ് രോഗികൾ 16,000 കടന്നു; ഡൽറ്റ പ്ലസ് ഏപ്രിൽ മുതൽ യു കെയിൽ; എണ്ണം പെരുകുമ്പോഴും കോവിഡ് പോരാട്ടം വിജയിച്ചെന്ന് പറഞ്ഞ് ബ്രിട്ടീഷ് സർക്കാർ
സംസ്ഥാനത്ത് 12,078 പേർക്ക് കൂടി കോവിഡ്; 136 മരണം; 11,469 പേർക്ക് രോഗമുക്തി; 24 മണിക്കൂറിനിടെ പരിശോധിച്ചത് 1,16,507 സാമ്പിളുകൾ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.37; 99,859 പേർ നിലവിൽ ചികിത്സയിൽ; 4,06,706 പേർ നിരീക്ഷണത്തിൽ
ഫെബ്രുവരിക്ക് ശേഷം ഏറ്റവും കൂടുതൽ കോവിഡ് രോഗികളെ കണ്ടെത്തിയത് ഇന്നലെ; 16,703 രോഗികൾ ഉണ്ടായെങ്കിലും മരണ സംഖ്യ ഒരേ നിരക്കിൽ തുടരുന്നു; കോവിഡിനെ കീഴടക്കിയപ്പോഴും രോഗികൾ കുറയാതെ ബ്രിട്ടൻ
സംസ്ഥാനത്ത് ഇന്ന് 11,546 പേർക്ക് കോവിഡ്; 118 മരണം;  ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.6%; 11,056 പേർ രോഗമുക്തി നേടി; ചികിത്സയിലുള്ളവർ 1,00,230; കഴിഞ്ഞ 24 മണിക്കൂറിനിടെ 1,08,867 സാമ്പിളുകൾ പരിശോധിച്ചു; ടി.പി.ആർ. 24ന് മുകളിലുള്ള 24 പ്രദേശങ്ങൾ
ഇന്ത്യയിലെ ഡെൽറ്റ വകഭേദത്തെ കീഴ്പ്പെടുത്തിയപ്പോൾ പെറുവിൽ നിന്നുള്ള ലാമ്പ്ഡ വകഭേദം എത്തി; എങ്കിലും ജൂലായ്19 ന് എല്ലാവർക്കും സ്വാതന്ത്ര്യം; രണ്ട് വാക്സിനും ഏടുത്തവർക്ക് നിയന്ത്രണങ്ങൾ എല്ലാം ഒഴിവാക്കാൻ ഉറച്ച് ബ്രിട്ടൻ
സംസ്ഥാനത്ത് ഇന്ന് 12,118 പേർക്ക് കോവിഡ്; 118 മരണം; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.66%; 11,124 പേർ രോഗമുക്തി നേടി; ചികിത്സയിലുള്ളവർ 1,01,102; കഴിഞ്ഞ 24 മണിക്കൂറിനിടെ 1,13,629 സാമ്പിളുകൾ പരിശോധിച്ചു; ടി.പി.ആർ. 24ന് മുകളിലുള്ള 24 പ്രദേശങ്ങൾ