You Searched For "കോവിഡ്"

കല്യാണത്തിന് 20 പേർ, ബെവ്കോയ്ക്ക് മുന്നിൽ കൂട്ടയിടി; യാതൊരു നിയന്ത്രണവുമില്ലാതെ ആളുകൾ ബെവ്‌കോ ഔട്ട്‌ലെറ്റുകൾത്ത് മുന്നിൽ ക്യൂനിന്നാൽ രോഗവ്യാപനം ഉണ്ടാകില്ലേ? ജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കാൻ സർക്കാരിന് ബാധ്യതയുണ്ട്: സർക്കാരിന് രൂക്ഷ വിമർശനവുമായി ഹൈക്കോടതി
ടെസ്റ്റ് പോസിറ്റീവിറ്റി നിരക്കിൽ ആശങ്ക വേണ്ട; ഓക്‌സിജൻ ക്ഷാമം ഉണ്ടാകാത്തത് നേട്ടമായി; കേരളത്തിന്റെ കോവിഡ് പ്രതിരോധത്തിൽ കേന്ദ്ര സംഘത്തിന് പൂർണ്ണ തൃപ്തിയെന്ന് ആരോഗ്യ വകുപ്പ്; 90 ലക്ഷം ഡോസ് വാക്സിൻ വേണമെന്ന് മന്ത്രി വീണാ ജോർജും; കരുതൽ തുടരും
സംസ്ഥാനത്ത് ഇന്ന് 13,772 പേർക്ക് കോവിഡ്; 142 മരണം; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.83%; 11,414 പേർ രോഗമുക്തി നേടി; ചികിത്സയിലുള്ളവർ 1,10,136; കഴിഞ്ഞ 24 മണിക്കൂറിനിടെ 1,27,152 സാമ്പിളുകൾ പരിശോധിച്ചു; ടി.പി.ആർ. 15ന് മുകളിലുള്ള 196 പ്രദേശങ്ങൾ എന്നും ആരോഗ്യമന്ത്രി
കോവിഡ് പ്രതിസന്ധി നേരിടാൻ 23,000 കോടിയുടെ പാക്കേജ്; പണം വിനിയോഗിക്കുക ചികിത്സാ സൗകര്യം വർധിപ്പിക്കാൻ; കർഷകർക്ക് ഒരു ലക്ഷം കോടിയുടെ സഹായം; കാർഷിക നിയമങ്ങൾ പിൻവലിക്കില്ല; പുനഃസംഘടനയ്ക്ക് ശേഷം നടന്ന ആദ്യ കേന്ദ്രമന്ത്രിസഭാ യോഗത്തിൽ നിർണായക തീരുമാനം
വിട്ടൊഴിയാതെ കോവിഡ്: ടോക്യോയിൽ ഓഗസ്റ്റ് 22 വരെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ജപ്പാൻ; ഒളിമ്പിക്‌സിന് കാണികളുണ്ടാവില്ല; തീരുമാനം രോഗികളുടെ എണ്ണത്തിലെ വർധനയും ഒളിംപിക്സ് നടത്തിപ്പിനെതിരായ പ്രതിഷേധവും കണക്കിലെടുത്ത്; അടച്ചിട്ട സ്റ്റേഡിയത്തിൽ മത്സരം പൂർത്തിയാക്കും
ഇന്നലത്തെ രോഗികളുടെ എണ്ണം 32,555! മൂന്നാം വരവിന്റെ മൂർദ്ധന്യത്തിൽ ബ്രിട്ടൻ; യൂറോ ഫൈനലോടെ എല്ലാം താറുമാറാകും; എന്നിട്ടും എങ്ങനെ 19 ന് സ്വാതന്ത്ര്യം പ്രഖ്യാപിക്കും ; കോവിഡ് നിയന്ത്രണം ബ്രിട്ടനിൽ വിവാദമാകുന്നു
സംസ്ഥാനത്ത് ഇന്ന് 13,563 പേർക്ക് കോവിഡ്; 130 മരണം; 10,454 പേർ രോഗമുക്തി നേടി; ചികിത്സയിലുള്ളവർ 1,13,115; കഴിഞ്ഞ 24 മണിക്കൂറിനിടെ 1,30,424 സാമ്പിളുകൾ പരിശോധിച്ചു; ടി.പി.ആർ. 15ന് മുകളിലുള്ള 196 പ്രദേശങ്ങൾ എന്നും ആരോഗ്യമന്ത്രി
ശ്രീലങ്കൻ ക്യാമ്പിൽ കൂടുതൽ പേരിലേക്ക് കോവിഡ്; രോഗം സ്ഥിരീകരിച്ചത് വീഡിയോ അനലിസ്റ്റിന്; ടീമിന്റെ ഐസൊലേഷൻ കാലാവധി നീളും; ഇന്ത്യ - ശ്രീലങ്ക പരമ്പര നീട്ടിവെച്ചേക്കും
ഏഴുമാസക്കാലയളവിൽ ഏറ്റവും കൂടുതൽ കോവിഡ് രോഗികൾ ഉണ്ടായത് ഇന്നലെ; 35,000 കടന്നു ബ്രിട്ടിനിലെ പുതിയ രോഗികൾ; മൂന്നാം തരംഗം മൂർദ്ധന്യത്തിലായെന്നും ഇനി അന്തിമ വീഴ്‌ച്ചയെന്നും വിദഗ്ദർ
കോവിഡിനെ ഭയന്ന് ലോകം അകന്നു നിന്നപ്പോൾ ബ്രിട്ടീഷ് യൂണിവേഴ്സിറ്റികളിലേക്ക് ഓടിയെത്തിയതിൽ നല്ലപങ്കും മലയാളികൾ; ഭക്ഷണത്തിന് കൈനീട്ടിയും കെയർഹോമുകളിൽ ജോലി ചെയ്തും നരകജീവിതം നയിക്കുന്നു; ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്ത്