AUTOMOBILEകടകളിൽ പ്രവേശിക്കാൻ വാക്‌സിനേഷൻ സർട്ടിഫിക്കറ്റോ ആർടിപിസിആർ നെഗറ്റീവ് സർട്ടിക്കറ്റോ വേണം; സർക്കാർ ഓഫിസുകളും പൊതുമേഖലാ സ്ഥാപനങ്ങളും ആഴ്ചയിൽ അഞ്ചു ദിവസം പ്രവർത്തിക്കും; ഞായറാഴ്‌ച്ച് മാത്രം സമ്പൂർണ ലോക്ക്ഡൗണ്; സ്‌കൂളും തിയറ്ററും തുറക്കില്ല: പുതിയ മാറ്റങ്ങളെ കുറിച്ച് അറിയേണ്ടതെല്ലാംമറുനാടന് മലയാളി5 Aug 2021 6:46 AM IST
SPECIAL REPORTകോവിഡ് സാമ്പത്തിക പ്രതിസന്ധികളിൽ ആത്മഹത്യകൾ തുടരുന്നു; കൊല്ലത്ത് ബ്യൂട്ടി പാർലർ ഉടമ തൂങ്ങിമരിച്ചു; ലക്ഷങ്ങൾ മുടങ്ങി തുടങ്ങിയ ബ്യൂട്ടിപാർലറിലെ പ്രതീക്ഷകൾ തകർത്ത് കോവിഡ്; 'കിറ്റിൽ' ഒതുങ്ങാത്ത പ്രശ്‌നങ്ങളിൽ ആത്മഹത്യകൾ പതിവാകുന്നുമറുനാടന് മലയാളി5 Aug 2021 8:16 AM IST
Uncategorized16 കഴിഞ്ഞവർക്ക് വാക്സിനെടുക്കാൻ മാതാപിതാക്കളുടെ സമ്മതം വേണ്ട; 12 കഴിഞ്ഞവർക്കെല്ലാം വാക്സിൻ എടുക്കാൻ അനുമതി ലഭിക്കും; കോവിഡിനെ പൂർണ്ണമായും തുരത്താൻ ഒരുങ്ങി ബ്രിട്ടൻമറുനാടന് ഡെസ്ക്5 Aug 2021 8:30 AM IST
Uncategorizedതുടർച്ചയായി കുറയുന്നതിനിടയിൽ പൊടുന്നനേ ഇന്നലെ രോഗികളുടെ എണ്ണത്തിലും മരണ നിരക്കിലും വർദ്ധനവ്; ബ്രിട്ടനിൽ വീണ്ടും 30,000 ന് അടുത്ത് രോഗികളും 100 കടന്ന് മരണങ്ങളുംമറുനാടന് ഡെസ്ക്5 Aug 2021 9:55 AM IST
Bharathലോക് ഡൗൺ നിയന്ത്രണങ്ങൾ പാലിച്ചു കട തുറന്നിരുന്നെങ്കിലു കടം പെരുകി; നിൽക്കക്കള്ളിയില്ലാതെ പലചരക്ക് വ്യാപാരി ഇടുക്കിയിൽ ജീവനൊടുക്കി; കോവിഡ് ലോക്ക്ഡൗൺ മാനദണ്ഡത്തിൽ ഒരു രക്തസാക്ഷി കൂടിമറുനാടന് മലയാളി5 Aug 2021 12:59 PM IST
SPECIAL REPORTസംസ്ഥാനത്ത് ഇന്ന് 22,040 പേർക്ക് കോവിഡ്; 117 മരണം; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.49 %; 20,046 പേർ രോഗമുക്തി നേടി; ചികിത്സയിലുള്ളവർ 1,77,924; കഴിഞ്ഞ 24 മണിക്കൂറിനിടെ 1,63,376 സാമ്പിളുകൾ പരിശോധിച്ചു എന്നും ആരോഗ്യമന്ത്രിമറുനാടന് മലയാളി5 Aug 2021 5:59 PM IST
SPECIAL REPORTകോവിഡ് വ്യാപനം മുകളിലോട്ട് തന്നെ; എല്ലാ കടകളും തുറന്നെങ്കിലും നിബന്ധനങ്ങളിൽ നിറയുന്നത് പെറ്റി അടിക്കാനുള്ള കൂടുതൽ സാധ്യത; ഉത്തരവിലെ കടുകട്ടി നിർദ്ദേശങ്ങളിൽ വ്യാപാര സമൂഹത്തിന് ആശങ്ക; എല്ലാം തുറന്നു കൊടുത്തത് ഗൗരവത്തോടെ കണ്ട് കേന്ദ്രസർക്കാരും; മഹാമാരിയെ ആഘോഷിച്ച് തോൽപ്പിക്കാൻ മലയാളികൾമറുനാടന് മലയാളി6 Aug 2021 6:27 AM IST
KERALAMകണ്ണൂരിൽ നിന്നും യു.എ.ഇയിലേക്കുള്ള വിമാന സർവീസ് ഇന്ന് തുടങ്ങും; യാത്രക്കാർക്ക് ആവശ്യമായ റാപ്പിഡ് കോവിഡ് ടെസ്റ്റിനുള്ള സംവിധാനം വിമാനത്താവളത്തിൽസ്വന്തം ലേഖകൻ6 Aug 2021 1:08 PM IST
SPECIAL REPORTആന്റിബോഡി കോക്ടെയിൽ ചികിൽസ കോവിഡ് മാർഗ്ഗ രേഖയിൽ ഉൾപ്പെടുത്തി കേരള സർക്കാർ; ഹൈ റിസ്‌ക് കാറ്റഗറി രോഗികൾക്ക് ഇനി ഈ ചികിത്സ സ്വീകരിക്കാം; സർക്കാർ തീരുമാനം ട്രംപ് കോക്ക്‌ടെയിൽ കേരളത്തിൽ സ്‌റ്റോക്ക് ഉണ്ടായിട്ടും കൊടുക്കുന്നില്ലെന്ന മറുനാടൻ വാർത്തക്ക് പിന്നാലെമറുനാടന് മലയാളി6 Aug 2021 3:35 PM IST
SPECIAL REPORTദക്ഷിണ കർണാടകയിൽ കോവിഡ് രോഗികളുടെ എണ്ണം കൂടുന്നു; കേരളത്തെ കുറ്റപ്പെടുത്തി കർണാടക; മറ്റുവഴികളിലൂടെ കേരളത്തിൽ നിന്നുള്ളവർ അതിർത്തി കടക്കുന്നത് തടയാൻ റോഡിൽ കുഴിയെടുത്തു കർണാടക പൊലീസ്ബുര്ഹാന് തളങ്കര6 Aug 2021 5:21 PM IST
SPECIAL REPORTകേരളത്തിൽ ഇന്ന് 19,948 പേർക്ക് കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.13 ശതമാനം; കൂടുതൽ രോഗികൾ മലപ്പുറത്ത്; ആകെ രോഗികൾ 35 ലക്ഷം കവിഞ്ഞു; 187 കോവിഡ് മരണങ്ങളും സ്ഥിരീകരിച്ചു; 266 തദ്ദേശ വാർഡുകളിൽ പ്രതിവാര രോഗ വ്യാപന നിരക്ക് പത്ത് ശതമാനത്തിന് മുകളിൽമറുനാടന് മലയാളി6 Aug 2021 6:03 PM IST
SPECIAL REPORTഓഗസ്റ്റ് 1 മുതൽ 5 വരെ മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങിയ 93,750 പേരിൽ നിന്ന് പിഴ ഈടാക്കി; അഞ്ചു ദിവസം കൊണ്ട് പിരച്ചത് മാസ്‌കിൽ മാത്രം നാല് കോടിലേറെ രൂപ; ജനുവരി മുതൽ ജൂൺ വരെ പിരിച്ചത് 35.17 കോടി പിഴ; ഇത് 'പെറ്റി സർക്കാരോ'?മറുനാടന് മലയാളി7 Aug 2021 7:13 AM IST