You Searched For "കോവിഡ്"

21-ാം തീയതി വരെ കുട്ടികളിൽ വ്യാപനത്തിന് സാഹചര്യമൊരുക്കിയ സ്‌കൂൾ അടയ്ക്കലിലെ മന്ത്രി ശിവൻകുട്ടിയുടെ മണ്ടൻ തീരുമാനം; കോവിഡ് പടർന്ന് പിടിക്കുമ്പോഴും സ്വന്തം നാട്ടിൽ സമ്മേളനം നടത്തുന്ന ആനാവൂർ സഖാവും; കോവിഡ് നിയന്ത്രണങ്ങൾ സിപിഎമ്മിന് ബാധകമല്ല; കേരളത്തിലെ പ്രതിരോധം പാളുമ്പോൾ
78 ക്ലസ്റ്ററുകളിൽ ഏറെയും വിദ്യാഭ്യാസ സ്ഥാപനങ്ങളോ അനുബന്ധ ഹോസ്റ്റലുകളോ; ആരോഗ്യ വകുപ്പ് സത്യം പറയുമ്പോഴും സ്‌കൂൾ ഉടൻ അടയ്ക്കാൻ മടിച്ച് വിദ്യാഭ്യസമന്ത്രി; പരീക്ഷ നടത്തി കേമത്തം നടിക്കാനുള്ള ശ്രമം പ്രതിസന്ധിയിലാക്കുന്നത് വിദ്യാർത്ഥികളുടെ ആരോഗ്യത്തെ; കേരളം കടന്നു പോകുന്നത് അതീവ ഗുരുതര സാഹചര്യത്തിലൂടെ; മുന്നറിയിപ്പുമായി മന്ത്രി വീണാ ജോർജ്
സംസ്ഥാനത്ത് കോവിഡ് വ്യാപനം അതിതീവ്രം; പ്രതിദിന രോഗികൾ 18,000 പിന്നിട്ടു; ടി.പി.ആർ 30.55%; കൂടുതൽ ക്ലസ്റ്ററുകൾ; തിരുവനന്തപുരത്തും എറണാകുളത്തും മൂവായിരത്തിലേറെ കേസുകൾ; പരിശോധിച്ചത് 59,314 സാമ്പിളുകൾ; നിലവിൽ 1,03,864 പേർ ചികിത്സയിലെന്ന് ആരോഗ്യ വകുപ്പ്
മെഗാ തിരുവാതിരക്കും പാർട്ടി സമ്മേളനത്തിനുമിടെ കേരളത്തിൽ കോവിഡിന്റെ കൈകൊട്ടി കളി; കേരളത്തിൽ ചികിത്സയിലുള്ളവർ വീണ്ടും ലക്ഷം കടന്നു; 36.8 ശതമാനം ടിപിആർ ഉള്ള തിരുവനന്തപുരത്ത് എല്ലാം കൈവിട്ടു; കേരളത്തിൽ കോവിഡ് മല കയറുമ്പോൾ ദേശീയ തലത്തിൽ  രോഗ വ്യാപനശേഷി കുറഞ്ഞു
ഇന്നീ പാർട്ടി ലോകമെങ്ങും ശോഭിച്ചീടും കാരണഭൂതൻ പിണറായി തന്നെ; ലോകമെങ്ങും മാലോക്കാരെല്ലാം ഏറ്റു പാടുന്നത് ദി വൺ ആൻഡ് ഒൺലി ഗ്രേറ്റ് ലീഡറെകുറിച്ചാണ്. സ്റ്റാലിനും മാവോയും കിം ഇൽ സുങ്ങും ഒത്തു ചേർന്ന ലക്ഷണമൊത്ത ഒരു നേതാവ് ലോകത്തു എവിടെയുണ്ട്?
ഹോസ്റ്റിൽ കോവിഡ് ക്ലസറ്റർ രൂപപ്പെട്ടു; തിരുവനന്തപുരം കാര്യവട്ടം ക്യാമ്പസിലെ പി ജി ഹോസ്റ്റൽ അടച്ചു; രണ്ടാഴ്ചക്കാലം പിജി ക്ലാസുകൾ ഓൺലൈൻ ആയി നടത്തുമെന്ന് അധികൃതർ
69,373 സാമ്പിളുകൾ പരിശോധിച്ചതിൽ 22,946 പേർക്കും കോവിഡ്; മാൾ ഇഫക്ടിൽ 5863 രോഗികളുമായി റിക്കോർഡിട്ട് തിരുവനന്തപുരം: ടിപിആർ 33 കടന്നു; എറണാകുളത്ത് 4100 രോഗികൾ; എട്ട് ജില്ലകളിൽ ആയിരത്തിലേറെ പേർ; ചികിത്സയിലുള്ളത് ഒന്നേകാൽ ലക്ഷത്തോളം പേർ; കേരളം വീണ്ടും കോവിഡ് ഹബ്ബ്; ഇനി മലയാളി പേടിച്ചേ മതിയാകൂ