SPECIAL REPORTജീവനക്കാർക്ക് കൂട്ടത്തോടെ കോവിഡ്; റദ്ദാക്കിയത് 300ലേറെ സർവീസുകൾ; കരകയറാൻ ശ്രമിക്കുന്ന കെഎസ്ആർടിസിക്ക് മുമ്പിൽ വീണ്ടും വമ്പൻ പ്രതിസന്ധി; പൊലീസിൽ 600ലധികം പേർക്കും കോവിഡ്മറുനാടന് മലയാളി18 Jan 2022 11:11 AM IST
Kuwaitതിരുവനന്തപുരത്ത് കോവിഡ് സ്ഥിരീകരിച്ച ആരോഗ്യപ്രവർത്തക മരിച്ചു; അന്തരിച്ചത് വർക്കല താലൂക്ക് ആശുപത്രിയിലെ ഗ്രേഡ് വൺ നഴ്സും വർക്കല സ്വദേശിനിയുമായ സരിത; സരിതയുടെ മരണത്തിന് ഇടയാക്കിയ ആരോഗ്യ പ്രശ്നങ്ങളെ കുറിച്ച് പരിശോധിക്കുംമറുനാടന് മലയാളി18 Jan 2022 12:01 PM IST
SHORT STORYപബ്ബുകളുടെയും റസ്റ്റോറന്റുകളുടെയും അടക്കം വിനോദ മേഖലകളിലെ പ്രവർത്തനസമയം നീട്ടാൻ സാധ്യത; അയർലന്റിൽ കോവിഡ് കേസുകൾ കുറയുന്നതോടെ നിയന്ത്രണങ്ങളിൽ ഇളവുകൾ ഉടനെന്നു സൂചനസ്വന്തം ലേഖകൻ18 Jan 2022 1:55 PM IST
KERALAMനടൻ സുരേഷ് ഗോപിയും കോവിഡ് പോസിറ്റീവ്; ചെറിയ പനിയൊഴിച്ചാൽ, മറ്റ് ആരോഗ്യപ്രശ്നങ്ങളില്ലെന്ന് താരംമറുനാടന് മലയാളി19 Jan 2022 2:13 PM IST
SPECIAL REPORTപിഎസ്സി ആസ്ഥാനത്തും കോവിഡ് പ്രതിസന്ധി; ചെയർമാനും നിരവധി ജീവനക്കാർക്കും കോവിഡ്; സർട്ടിഫിക്കറ്റ് വെരിഫിക്കേഷന് വേണ്ടി ഉദ്യോഗാർത്ഥികളെ വിളിച്ചുവരുത്തുന്നത് വൈറസ് കോട്ടയിലേയ്ക്ക്; ഓഫീസ് കോവിഡ് ഹബ്ബാകുമ്പോഴും ടെസ്റ്റുകൾ മാറ്റില്ലെന്ന പിടിവാശിയിൽ അധികൃതരുംമറുനാടന് മലയാളി19 Jan 2022 3:40 PM IST
KERALAMകണ്ണുർ സെൻട്രൽ ജയിലിൽ പത്ത് തടവുകാർക്ക് കോവിഡ്; മുഴുവൻ തടവുകാരെയും പരിശോധിക്കുംഅനീഷ് കുമാര്22 Jan 2022 4:08 PM IST
Uncategorizedമുൻ പ്രധാനമന്ത്രി എച്ച്ഡി ദേവെ ഗൗഡയ്ക്ക് കോവിഡ് സ്ഥിരീകരിച്ചുന്യൂസ് ഡെസ്ക്22 Jan 2022 4:43 PM IST
KERALAMകോവിഡ് കൺട്രോൾ റൂം ശക്തിപ്പെടുത്തി ആരോഗ്യവകുപ്പ്; ജില്ലാ കൺട്രോൾ റൂം നമ്പറുകൾ പ്രസിദ്ധീകരിച്ചു; ഗൃഹ നിരീക്ഷണം, പാലിക്കേണ്ട സുരക്ഷാ നടപടികൾ, ചികിത്സ തുടങ്ങിയ സംശയങ്ങൾക്ക് കൺട്രോൾ റൂമുമായി ബന്ധപ്പെടാംമറുനാടന് മലയാളി22 Jan 2022 9:00 PM IST
Uncategorizedകേസുകളിൽ നിന്ന് രക്ഷപ്പെടാൻ ചരമവാർത്ത പ്രസിദ്ധീകരിച്ച് നാടുവിട്ടു; അന്വേഷണത്തിൽ യുവാവ് സ്കോട്ട്ലൻഡിൽ പിടിയിലായി; അമേരിക്കൻ സുകുമാരക്കുറിപ്പിനെ കുടുക്കിയത് കോവിഡ്മറുനാടന് മലയാളി23 Jan 2022 7:52 AM IST
SPECIAL REPORTകോവിഡ് വന്നാൽ വൻ തുക മുടക്കിയുള്ള ആന്റിബോഡി ചികിത്സക്ക് പോകേണ്ട കാര്യമില്ല; മോണോക്ലോണൽ ആന്റിബോഡി എടുത്തിട്ടും കോവിഡ് ബാധിച്ചവർ നിരവധി; എൻ കെ പ്രേമചന്ദ്രന്റെ ഭാര്യക്കു ആന്റിബോഡി ചികിത്സ ഏറ്റില്ല; ഒമിക്രോണിനെതിരെ മോണോക്ലോണൽ ആന്റിബോഡി ഫലപ്രദമല്ലെന്ന് ആരോഗ്യ വകുപ്പുംമറുനാടന് ഡെസ്ക്23 Jan 2022 8:33 AM IST
KERALAMനടൻ ജയറാമിന് കോവിഡ്; വൈറസ് ഇപ്പോഴും നമുക്കിടയിലുണ്ടെന്ന ഓർമപ്പെടുത്തലാണിതെന്ന് നടൻമറുനാടന് ഡെസ്ക്23 Jan 2022 9:53 AM IST