Uncategorizedരജനീകാന്തിന്റെ പുതിയ ചിത്രം അണ്ണാത്തെയുടെ സെറ്റിൽ എട്ടുപേർക്ക് കോവിഡ്; ഷൂട്ടിങ് താത്കാലികമായി നിർത്തിമറുനാടന് ഡെസ്ക്23 Dec 2020 9:26 PM IST
SPECIAL REPORTസംസ്ഥാനത്ത് ഇന്ന് 6169 പേർക്ക് കോവിഡ്; 4808 പേർ രോഗമുക്തി നേടി; 22 മരണങ്ങൾ കൂടി; ചികിത്സയിലുള്ളവർ 62,802; ഇതുവരെ രോഗമുക്തി നേടിയവർ 6,55,644; കഴിഞ്ഞ 24 മണിക്കൂറിനിടെ 61,437 സാമ്പിളുകൾ പരിശോധിച്ചു; ഇന്ന് 9 പുതിയ ഹോട്ട് സ്പോട്ടുകൾ; 7 പ്രദേശങ്ങളെ ഒഴിവാക്കി എന്നും ആരോഗ്യമന്ത്രിമറുനാടന് മലയാളി23 Dec 2020 11:47 PM IST
SPECIAL REPORTകൊറോണ വൈറസിന്റെ ദക്ഷിണാഫ്രിക്കൻ വകഭേദം യുകെയിലും; നേരത്തെ യുകെയിൽ കണ്ടെത്തിയവയേക്കാൾ തീവ്രവ്യാപന ശേഷി; രണ്ടാം തരംഗത്തിൽ ആശങ്ക എന്ന് ബ്രിട്ടീഷ് ആരോഗ്യ സെക്രട്ടറി; ബ്രിട്ടനിൽ നിന്ന് ഇന്ത്യയിൽ എത്തിയ യാത്രക്കാരിൽ പുതിയ വകഭേദം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെന്ന് കേന്ദ്ര സർക്കാർമറുനാടന് ഡെസ്ക്24 Dec 2020 4:28 AM IST
KERALAMരമേശ് ചെന്നിത്തലയ്ക്ക് കോവിഡ്; ഭാര്യയ്ക്കും മകനും കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ നിരീക്ഷണത്തിലായിരുന്ന ചെന്നിത്തലയ്ക്ക് കോവിഡ് സ്ഥിരീകരിച്ചത് ഇന്നലെ: എം.കെ.മുനീറിനും കോവിഡ്സ്വന്തം ലേഖകൻ24 Dec 2020 11:58 AM IST
Uncategorizedലണ്ടനിൽ നിന്നുള്ള അവസാന ഫ്ളൈറ്റുകളിൽ എത്തിയ മലയാളികൾക്ക് കൊച്ചി എയർപോർട്ടിൽ നരക യാതന; സങ്കടം പങ്കിട്ട് അനേകം യാത്രക്കാർ; സഹോദരന്റെ മരണമറിഞ്ഞു യാത്ര ചെയ്ത ആളെയും വട്ടം കറക്കി; പിസിആർ ടെസ്റ്റും ഹോട്ടൽ വാസവും ഒക്കെയായി ''പുത്തൻ കോവിഡിനെ'' കേരളം നേരിടുന്നത് പ്രവാസികളെ വീണ്ടും മരണവ്യാപാരികളെ പോലെ പരിഗണിച്ച്കെ ആര് ഷൈജുമോന്, ലണ്ടന്24 Dec 2020 12:33 PM IST
SPECIAL REPORTഅമേരിക്കയെ പ്രേതാലയമാക്കി മാറ്റിയ ശേഷമേ ട്രംപ് പടിയിറങ്ങൂ; കോവിഡിനെ വെല്ലുവിളിച്ച് അമേരിക്ക ചോദിച്ചു വാങ്ങിയത് മരണത്തിന്റെ ദുർഗന്ധം; ഇന്നലെ മാത്രം അമേരിക്കൻ മണ്ണിൽ മരിച്ചുവീണത് 3,400 പേർ; മഹാദുരന്ത ദിനങ്ങൾ ഇനി എത്രനാൾമറുനാടന് മലയാളി24 Dec 2020 3:14 PM IST
Columnമാഞ്ചസ്റ്ററിലെ ജിജു ഫിലിപ്പ് സൈമൺ രണ്ടാം തവണയും കോവിഡിനെ തോൽപ്പിച്ചു; ബ്രിട്ടീഷ് മലയാളിയിൽ നിന്ന് ലഭിക്കുന്നത് ആരോഗ്യ കാര്യത്തിൽ ഏറ്റവും കരുതൽ കാട്ടിയിട്ടും കോവിഡ് വീണ്ടും എത്തിയേക്കാം എന്നതിന്റെ സൂചനമറുനാടന് മലയാളി24 Dec 2020 3:20 PM IST
SPECIAL REPORTസംസ്ഥാനത്ത് ഇന്ന് 5177 പേർക്ക് കോവിഡ്; 4801 പേർ രോഗമുക്തി നേടി; 22 മരണങ്ങൾ കൂടി; ചികിത്സയിലുള്ളവർ 63,155; ഇതുവരെ രോഗമുക്തി നേടിയവർ 6,60,445; കഴിഞ്ഞ 24 മണിക്കൂറിനിടെ 56,073 സാമ്പിളുകൾ പരിശോധിച്ചു; ഇന്ന് 3 പുതിയ ഹോട്ട് സ്പോട്ടുകൾ; 4 പ്രദേശങ്ങളെ ഒഴിവാക്കി എന്നും ആരോഗ്യമന്ത്രിമറുനാടന് മലയാളി24 Dec 2020 11:40 PM IST
KERALAMയുകെയിൽ നിന്ന് കേരളത്തിൽ എത്തിയ അഞ്ച് പേർക്ക് കോവിഡ്; പുതിയ വൈറസ് ബാധയാണോ എന്നറിയാൻ പരിശോധനമറുനാടന് ഡെസ്ക്25 Dec 2020 4:17 AM IST
Uncategorizedഒരാളിൽ നിന്നും കോവിഡ് ബാധിച്ച് മരിച്ചത് ഏഴ് പേർ; 300ഓളം പേർ ക്വാറന്റൈനിൽസ്വന്തം ലേഖകൻ25 Dec 2020 2:49 PM IST
SPECIAL REPORTസംസ്ഥാനത്ത് ഇന്ന് കോവിഡ് രോഗം ബാധിച്ചത് 5397 പേർക്ക്; സമ്പർക്കം മൂലം 4690 പേർക്ക് രോഗബാധ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.04ൽ എത്തി; 24 മണിക്കൂറിനിടെ പരിശോധിച്ചത് 48,853 സാമ്പിളുകൾ; 16 മരണങ്ങൾ കൂടി കോവിഡ് മൂലമെന്ന് സ്ഥിരീകരിച്ചതോടെ ആകെ മരണം 2930 ആയിമറുനാടന് മലയാളി25 Dec 2020 11:39 PM IST
Uncategorized744 മരണവും 39,000 രോഗികളുമായി ക്രിസ്ത്മസ് ഈവ്; തിരുപ്പിറവി ദിനത്തിൽ 570 മരണവും 33,000 രോഗികളും; ഹിംസയുടെ പ്രതീകമായി ബ്രിട്ടനിൽ അഴിഞ്ഞാടി കോവിഡ് മുൻപോട്ട്മറുനാടന് മലയാളി26 Dec 2020 11:52 AM IST