You Searched For "കോവിഡ്"

മരണം 1200 ൽ താഴേത്തന്നെ തുടരുമ്പോൾ പുതിയ രോഗികളുടെ എണ്ണത്തിൽ വീണ്ടും ഇടിവ്; 5 ലക്ഷത്തോളം ആളുകൾക്ക് ഇന്നലെ മാത്രം വാക്സിൻ നൽകി; ബ്രിട്ടൻ മഹാമാരിയെ പിടിച്ചുകെട്ടുന്ന വിധം
കോവിഡിന്റെ മറവിൽ ആനുകൂല്യം നൽകാതെ രവി പിള്ള പിരിച്ചു വിട്ടത് 286 തൊഴിലാളികളെ; സൗദി നിയമം അനുസരിച്ച് കിട്ടേണ്ടത് ലക്ഷക്കണക്കിന് രൂപ; ശതകോടീശ്വരൻ പിണങ്ങുമെന്ന ഭയത്തിൽ ഒന്നും ചെയ്യാതെ മോദി സർക്കാർ; ആർപി ഗ്രൂപ്പിന്റെ ഓഫീസിന് മുന്നിൽ മുദ്രാവാക്യം വിളി
പുതിയ രോഗികളുടെ എണ്ണം 21,000 ത്തിൽ ഒതുക്കി; ആഴ്‌ച്ചകൾക്ക് ശേഷം മരണം 587 ൽ നിന്നു; ആറുലക്ഷത്തോളം പേർക്ക് ഇന്നലെ നൽകി വാക്സിനേഷൻ റെക്കോർഡിലേക്ക് ഉയരുമ്പോൾ ബ്രിട്ടനിൽ കോവിഡ് ബാധയ്ക്ക് വൻ ഇടിവ്
കോവിഡ് വാക്‌സിന് 35,000 കോടി; ആരോഗ്യ മേഖലയ്ക്ക് 64, 180 കോടിയുടെ പാക്കേജ്; കൂടുതൽ നിക്ഷേപങ്ങൾ പ്രോത്സാഹിപ്പിക്കും; പുതിയ 15 എമർജൻസി ഹെൽത്ത് സെന്ററുകൾ തുടങ്ങും; മഹാമാരിക്കാലത്ത് ആരോഗ്യത്തിന് കൂടുതൽ ഊന്നൽ; വാക്‌സിൻ സൗജന്യമാണോ എന്ന് അറിയാൻ കാത്തിരിക്കണം
സംസ്ഥാനത്ത് ഇന്ന് 5716 പേർക്ക് കോവിഡ്; 16 മരണങ്ങൾ കൂടി; 5747 പേർ രോഗമുക്തി നേടി; ചികിത്സയിലുള്ളവർ 69,157; ഇതുവരെ രോഗമുക്തി നേടിയവർ 8,65,168; കഴിഞ്ഞ 24 മണിക്കൂറിനിടെ 52,940 സാമ്പിളുകൾ പരിശോധിച്ചു; ഇന്ന് 65 പുതിയ ഹോട്ട് സ്പോട്ടുകൾ എന്നും ആരോഗ്യമന്ത്രി
സംസ്ഥാനത്ത് ഇന്ന് 6356 പേർക്ക് കോവിഡ്; 20 മരണങ്ങൾ കൂടി; 6380 പേർ രോഗമുക്തി നേടി; ചികിത്സയിലുള്ളവർ 69,113; ഇതുവരെ രോഗമുക്തി നേടിയവർ 8,71,548; കഴിഞ്ഞ 24 മണിക്കൂറിനിടെ 59,635 സാമ്പിളുകൾ പരിശോധിച്ചു; ഇന്ന് 30 പുതിയ ഹോട്ട് സ്‌പോട്ടുകൾ എന്നും ആരോഗ്യമന്ത്രി
വാക്സിനേഷനുമായി ബന്ധമില്ലെങ്കിലും കൊറോണ തലയും കുത്തി വീണിരിക്കുന്നു; ലോകം എമ്പാടും രോഗികളുടെ എണ്ണത്തിൽ 30 ശതമാനം ഇടിവ്; കോവിഡ് എപിസെന്ററായിരുന്ന അമേരിക്കയിൽ പാതിയോളമായി കുറഞ്ഞു; വാക്സിന്റെ മാനം രക്ഷിക്കാൻ ദൈവം കോവിഡിനെ വീഴ്‌ത്തിയ കഥ
സംസ്ഥാനത്ത് ഇന്ന് 6102 പേർക്ക് കോവിഡ്; 17 മരണങ്ങൾ കൂടി; എറണാകുളത്ത് 800 ലേറെ രോഗികൾ;  6341 പേർ രോഗമുക്തി നേടി; ചികിത്സയിലുള്ളവർ 68,857; പരിശോധനകൾ വർധിപ്പിച്ചു; കഴിഞ്ഞ 24 മണിക്കൂറിനിടെ 84,007 സാമ്പിളുകൾ പരിശോധിച്ചു; ഇന്ന് 18 പുതിയ ഹോട്ട് സ്പോട്ടുകൾ എന്നും ആരോഗ്യമന്ത്രി