You Searched For "കോവിഡ്"

ധർമ്മടത്ത് റോഡ് ഷോ നടത്തുമ്പോൾ മുഖ്യമന്ത്രിക്ക് കോവിഡ്?; രോഗം ബാധിച്ചത് ഏപ്രിൽ നാലിനെന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ; കോവിഡ് പോസിറ്റീവ് എന്ന് മുഖ്യമന്ത്രി അറിയിച്ചത് എട്ടിന്; രോഗം ബാധിച്ച തീയതിയെച്ചൊല്ലി ആശയക്കുഴപ്പം; ആശുപത്രി വിട്ടപ്പോൾ ഒപ്പം യാത്ര ചെയ്ത ഭാര്യ കമല കോവിഡ് ബാധിത; ഡിസ്ചാർജിനായി പ്രോട്ടോകോൾ ലംഘിച്ചെന്നും ആരോപണം
മുൻപ് കോവിഡ് വന്ന മന്ത്രി വി എസ് സുനിൽകുമാറിന് വീണ്ടും കോവിഡ്; മുഖ്യമന്ത്രി പിണറായി പോലും രോഗം മറച്ചുവെച്ചെന്നും ആരോപണം; തെരഞ്ഞെടുപ്പോടെ കേരളം നേരിടുന്ന കോവിഡ് പ്രതിസന്ധി ഭയാനകം; സർക്കാറിന്റെ മുഖം രക്ഷിക്കാൻ ടെസ്റ്റു കുറച്ച് ആരോഗ്യവകുപ്പ് സംസ്ഥാനത്തെ ഗുരുതരാവസ്ഥയിൽ എത്തിച്ചു
രാജ്യത്ത് കോവിഡ് പിടിവിട്ട നിലയിൽ; 24 മണിക്കൂറിനിടെ രണ്ട് ലക്ഷത്തിലേറെ രോഗികൾ; വരും ദിവസങ്ങളിൽ മൂന്ന് ലക്ഷത്തിൽ എത്തിയേക്കും; ചികിത്സയിൽ തുടരുന്നവരുടെ എണ്ണം 15 ലക്ഷത്തിലേക്ക്; പ്രതിദിന രോഗബാധയുടെ കണക്കിൽ അമേരിക്കയെയും പിന്നിടാൻ ഒരുങ്ങി ഇന്ത്യ; കോവിഡ് രണ്ടാം തരംഗം മെയ്‌ അവസാനം വരെ
സംസ്ഥാനത്ത് പ്രാദേശിക ലോക്ക്ഡൗൺ വേണ്ടി വന്നേക്കും; സമ്പൂർണ ലോക്ക്ഡൗൺ ഇനി ബുദ്ധിമുട്ടുള്ള കാര്യമെന്ന് ആരോഗ്യമന്ത്രി; വാക്സിൻ ക്ഷാമം രൂക്ഷമായത് ആശങ്കജനകമായ സാഹചര്യം; സ്വകാര്യ മേഖലയിൽ വാക്സിൻ വാങ്ങാനുള്ള അനുവാദം കൂടി കേന്ദ്രം നൽകിയാൽ വാക്സിനേഷൻ വേഗത വർദ്ധിപ്പിക്കാൻ സാധിക്കുമെന്നും ആരോഗ്യമന്ത്രി
ഒന്നുകിൽ ഒരു കിടക്ക നൽകൂ, അല്ലെങ്കിൽ എന്തെങ്കിലും കുത്തിവച്ച് അദ്ദേഹത്തെ കൊന്നുകളയൂ; നിസ്സഹായനായ മകന്റെ ട്വീറ്റ് വൈറലാകുന്നു;  ട്വീറ്റ് വെളിവെക്കുന്നത് മഹാരാഷ്ട്രയിലെ കോവിഡ് തീവ്രത; കിടക്കകൾ ഒഴിവില്ലാത്തതിനാൽ മകൻ അച്ഛനെയും കൊണ്ട് കയറിയിറങ്ങിയത് അഞ്ചിലേറെ ആശുപത്രികൾ
കുംഭമേളയിൽ മാസ്‌കും സാന്നിറ്റൈസറും ഉപയോഗിക്കുന്നത് കുറവ്; സന്യാസിമാർ ഉൾപ്പെടെയുള്ളവരിൽ രോഗ വ്യാപനം;  മഹാരാഷ്ട്രയിൽ ലോക്ഡൗണിന് സമാനമായ നിരോധനാജ്ഞ; ഇന്ത്യ വീണ്ടും കോവിഡ് ഭീതിയിലേക്ക്
ആ 30 പേരിൽ അടുത്ത ബന്ധുക്കളും രാജകുടുംബാംഗങ്ങളും മാത്രം; ഭർത്താവിന്റെ സംസ്‌കാരത്തിൽ നിന്നും വിദേശ നേതാക്കൾ അടക്കമുള്ളവരെ ഒഴിവാക്കി രാജ്ഞി; പ്രത്യേകം ഡിസൈൻ ചെയ്ത ലാൻഡ് റോവറിൽ വിൻഡ്സർ കാസിലിൽ പ്രദക്ഷിണം; പ്രിൻസ് ഫിലിപ്പിന് വിടപറയാൻ ഒരുങ്ങി ബക്കിങ്ഹാം പാലസ്