You Searched For "കോവിഡ്"

സംസ്ഥാനത്ത് ഇന്ന് 13,644 പേർക്ക് കോവിഡ്;  21 മരണങ്ങൾ കൂടി;  ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.63 ; ചികിത്സയിലുള്ളവർ ഒരു ലക്ഷം കഴിഞ്ഞു;  4305 പേർ രോഗമുക്തി നേടി; ആകെ രോഗമുക്തി നേടിയവർ 11,44,791; കഴിഞ്ഞ 24 മണിക്കൂറിനിടെ 87,275 സാമ്പിളുകൾ പരിശോധിച്ചു ഇന്ന് 9 പുതിയ ഹോട്ട് സ്പോട്ടുകൾ
കഴിഞ്ഞ വർഷത്തെ വാടക പോലും കുടിശിക; ഇത്തവണ റംസാൻ സീസൺ കൂടി കൈവിട്ടാൽ നാടുവിടേണ്ടി വരും; ഗൾഫിൽ നിന്നും സമ്പാദിച്ചതും ഭാര്യയുടെ കെട്ടുതാലി വരെ പണയപ്പെടുത്തിയും നിക്ഷേപിച്ചവർ  കണ്ണീരിൽ; കാസർകോട്ട് കോവിഡ് പിടിമുറുക്കുമ്പോൾ ആശങ്കയിലാകുന്നത് ചില്ലറ വസ്ത്ര വ്യാപാര ശാലകൾ
ആശുപത്രി വാർഡുകൾ നിറയുന്നു; ഓക്‌സിജൻ ക്ഷാമത്തിനും സാധ്യത ഏറെ; രോഗികളുടെ എണ്ണം ലക്ഷം കവിയുമ്പോൾ നേരിടുന്നത് വമ്പൻ പ്രതിസന്ധി; രാത്രികാല കർഫ്യൂവിന് വ്യാപനം പിടിച്ചു നിർത്താനാകൂമോ എന്നതിൽ ഉറപ്പില്ല; കേരളവും ചിന്തിക്കുന്നത് സമ്പൂർണ്ണ ലോക്ഡൗണിനെ കുറിച്ച് തന്നെ; മലയാളികളെ മരണഭയം വേട്ടയാടുമ്പോൾ
ഒരു പ്രത്യേക പ്രായപരിധിയിലുള്ളവർക്കു മാത്രം വാക്‌സിൻ നൽകിയതുകൊണ്ട് വ്യാപനം നിയന്ത്രിക്കാൻ കഴിയില്ല; ഇത് വൈറസിന് ജനിതകമാറ്റത്തിനും തിരിച്ചുവരവിനും വഴിയൊരുക്കും; ഇതുവരെ രണ്ട് ഡോസ് വാക്‌സിൻ നൽകിയത് രാജ്യത്തെ ജനസംഖ്യയുടെ 1.33 ശതമാനം പേർക്ക് മാത്രം
പൂർണ്ണ പ്രതിരോധ ശേഷിക്ക് രണ്ടാം ഡോസും അനിവാര്യം; രണ്ടാം ഡോസ് നൽകാൻ ലക്ഷ്യമിട്ടത് 1.22 കോടി പേർക്ക്; ഇതുവരെ നൽകിയത് 1.51 ലക്ഷത്തിനും; കോവിഡ് വാക്‌സിനേഷന്റെ രണ്ടാം ഡോസിൽ ആകെ ആശയക്കുഴപ്പം
രണ്ട് ലക്ഷത്തിൽ അധികം രോഗികൾ തുടർച്ചയായി ഉണ്ടാകുന്നത് ആറാം ദിവസം; 24 മണിക്കൂറിനിടെ 1,761 കോവിഡ് മരണങ്ങളും; ചികിത്സയിൽ ഉള്ളവരുടെ എണ്ണം 20 ലക്ഷം കടന്നു; ഇന്ത്യയിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് അമേരിക്ക; രാജ്യത്തെ ഉൾപ്പെടുത്തിയത് ലെവൽ-4 പട്ടികയിൽ
കുത്തിവെപ്പ് കൊണ്ടൊന്നും കാര്യമില്ല, മദ്യമാണ് യഥാർത്ഥ മരുന്ന്; 35 വർഷമായി താൻ മദ്യപിക്കാറുണ്ട്, ഇതുവരെ ഒരു മരുന്നിന്റേയും ആവശ്യം തനിക്ക് വന്നില്ല; മദ്യശാലയ്ക്ക് മുന്നിൽ വൈറലായി സ്ത്രീയുടെ വീഡിയോ
പിഴയടച്ച് പോകുന്നവർക്കെതിരെയും കേസ് കൂട്ടാൻ എഫ് ഐ ആർ ഇട്ട് പൊലീസ്; മുകളിൽ നിന്നും ലഭിച്ച ടാർജറ്റ് നിറയ്ക്കാൻ സാധാ പൊലീസുകാർ എടുക്കുന്നത് ഇരട്ട പണി; സാധാരണക്കാർക്ക് കുരുക്കാവുന്ന കേസെടുപ്പിൽ സേനയിലും ഭിന്നത; കോവിഡ് പ്രതിസന്ധി പൊലീസ് സ്റ്റേഷനുകളിൽ എത്തുമ്പോൾ