You Searched For "കോവിഡ്"

മരണം 33 ആണെങ്കിലും രോഗികളുടെ എണ്ണം 2500-ൽ നിർത്തി ബ്രിട്ടൻ അതിജീവിക്കുമ്പോൾ ഭീഷണി ഉയർത്തുന്നത് ഇന്ത്യൻ വകഭേദം; ഇതിനോടകം യു കെയിൽ റിപ്പോർട്ട് ചെയ്തത് 215 ഇന്ത്യൻ കോവിഡ് കേസുകൾ
ഡബ്ലിൻ മൃഗശാല അടക്കമുള്ള സന്ദർശക കേന്ദ്രങ്ങൾ അടുത്ത തിങ്കളാഴ്‌ച്ച മുതൽ തുറക്കും; ഔട്ട്‌ഡോർ സ്പോർട്സ് സൗകര്യങ്ങളും അനുവദിക്കും; രാജ്യത്ത് ഇന്ത്യൻ കോവിഡ് വേരിയന്റ് കണ്ടെത്തിയതോടെ വീണ്ടും ജാഗ്രത
അതിർത്തികളിൽ  ശക്തമായ പരിശോധന; നിയമലംഘനം നടത്തുന്ന പ്രദേശങ്ങളിൽ പട്രോളിങ് ശക്തമാക്കും; പൊതുജനങ്ങളെ മനഃപൂർവ്വം ഉപദ്രവിക്കില്ലെന്ന് ഉറപ്പാക്കും; പൊലീസിന്റെ മോശം പെരുമാറ്റം അനുവദിക്കില്ല; കോവിഡ് പ്രതിരോധത്തിന് ഡിഐജി തലത്തിൽ പ്രത്യേക സംഘം; ഇന്ന് മുതൽ നിരീക്ഷണം ശക്തമാക്കും
ഓക്സിജൻ ടാങ്ക് ചോർന്നു; മഹാരാഷ്ട്രയിൽ 22 കോവിഡ് രോഗികൾ ജീവശ്വാസം കിട്ടാതെ മരിച്ചു; ദാരുണാന്ത്യം സംഭവിച്ചത് വെന്റിലേറ്ററിൽ ചികിത്സയിൽ കഴിഞ്ഞ രോഗികൾക്ക്; അപകടം നാസിക്കിലെ ഡോ.സക്കീർ ഹുസൈൻ ആശുപത്രിയിൽ; ഓക്‌സിജൻ പിന്തുണയിൽ ചികിത്സയിലുണ്ടായിരുന്ന 31 രോഗികളെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി
ആശുപത്രി കിടക്കകൾക്കും ഓക്‌സിജൻ സപ്പോർട്ടിനും ആംബുലൻസിനുമായി നെട്ടോട്ടം; ഉയരുന്ന മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെടാത്ത മരണങ്ങളും; രാവും പകലും ശ്മശാനങ്ങൾ പ്രവർത്തിച്ചിട്ടും ബന്ധുക്കൾക്ക് മണിക്കൂറുകളുടെ കാത്തിരിപ്പ്; കോവിഡ് രണ്ടാംതരംഗ സുനാമിയിൽ ഇന്ത്യൻ നഗരങ്ങൾ ഉലയുന്നത് ഇങ്ങനെ
കേരളത്തിൽ ഒറ്റ ദിവസം അമ്പതിനായിരം കോവിഡ് കേസുകൾ വന്നേക്കാം; വിലയിരുത്തൽ കോവിഡ് കോർ കമ്മറ്റി യോഗത്തിൽ; ആശുപത്രികളോട് സജ്ജമായിരിക്കാൻ നിർദ്ദേശം; വീണ്ടും കൂട്ടപരിശോധന നടത്തും; ക്വാറന്റൈൻ  ഐസലേഷൻ മാർഗ നിർദ്ദേശങ്ങൾ പുതുക്കി ആരോഗ്യ വകുപ്പ്
മരങ്ങൾ വെച്ചുപിടിപ്പിക്കുക; വേദിക് ഭക്ഷണം ശീലിക്കുക; പ്രകൃതിസൗഹൃദമായി ജീവിക്കുക; രാജ്യത്തെ ഓക്‌സിജൻ ക്ഷാമത്തിന്  പരിഹാരം നിർദേശിച്ച്  കങ്കണ റണാവത്ത്; ബോളിവുഡ് നടിയുടെ ട്വീറ്റിനെതിരെ വ്യാപക വിമർശനം