Politicsഡോ. ജമീലയെ മാറ്റിയിട്ടും തരൂരിലെ സിപിഎമ്മിനുള്ളിൽ ലഹള തീരുന്നില്ല; പുതിയതായി ലിസ്റ്റിൽ ഇടംപിടിച്ച പി പി സുമോദിനെതിരെയും പ്രാദേശിക പ്രതിഷേധം; ശാന്തകുമാരിയെ തരൂരിൽ പരിഗണിക്കാതെ കോങ്ങാട്ടേക്ക് മാറ്റിയത് തന്നേക്കാൾ ഭൂരിപക്ഷം കിട്ടുമെന്ന എ കെ ബാലന്റെ ഭയത്താൽ; കെ.എ ഷീബയെ കളത്തിലിറക്കി അട്ടിമറിക്ക് കോപ്പുകൂട്ടി കോൺഗ്രസുംസുകേഷ്9 March 2021 11:47 AM IST
Uncategorizedനേമത്ത് ജയിച്ചാൽ കൊച്ചുമകൾക്ക് 'നേമം' എന്ന് പേരിടുമെന്ന് പ്രഖ്യാപിച്ച് തമിഴ്‌നാട്ടുകാരനായ എഐസിസി സെക്രട്ടറി; ഹൈക്കമാണ്ട് സർവ്വേയിൽ നിറയുന്നത് 'ബിജെപി വിരുദ്ധന്റെ' വിജയം; കുമ്മനത്തിനെതിരെ ജയമുറപ്പിക്കാൻ വേണ്ടത് ശിവൻകുട്ടിയെ വെല്ലുന്ന കരുത്തൻ; പരിവാർ വിരുദ്ധ വോട്ടുകളുടെ ധ്രൂവീകരണം തിരിച്ചറിഞ്ഞ് കോൺഗ്രസ്മറുനാടന് മലയാളി9 March 2021 1:32 PM IST
Politicsകെ ബാബുവും പത്മജയും കെസി ജോസഫും ടോണി ചെമ്മണിയും ഒക്കെയല്ലാതെ ആരേയും ഉയർത്തി കാട്ടാൻ കഴിയാതെ കോൺഗ്രസിന്റെ മുതിർന്ന നേതാക്കൾ; സ്വന്തം സ്ഥാനാർത്ഥിക്കായി അടൂർ പ്രകാശും സിദ്ദഖിനായി ഉമ്മൻ ചാണ്ടിയും രംഗത്ത്; ഗ്രൂപ്പ് മാേജർമാരുടെ പിടിവലിയിൽ തട്ടി കോൺഗ്രസ് സ്ഥാനാർത്ഥി നിർണ്ണയം അനിശ്ചിതത്വത്തിലേക്ക്മറുനാടന് മലയാളി10 March 2021 6:55 AM IST
Politicsയാക്കോബായ സഭ ബിജെപി അനുകൂല നിലപാട് പ്രഖ്യാപിച്ചത് ഇന്നലെ; ഇന്ന് സഭാംഗം കൂടിയായ പി സി ചാക്കോയുടെ രാജിയും; കഴക്കൂട്ടത്ത് ആറ്റിപ്ര അനിലിനും കാഞ്ഞിരപ്പള്ളിയിൽ കെ രാജനും അമ്പലപ്പുഴയിൽ ഡി സുഗതനും സീറ്റിനായി വാദിച്ച് പരാജയപ്പെട്ടപ്പോൾ വിട പറയൽ; ശരദ് പവാറിന്റെ പഴയ ശിഷ്യൻ കണ്ണുവെക്കുന്നത് എങ്ങോട്ട്?മറുനാടന് മലയാളി10 March 2021 2:53 PM IST
Politicsഎന്നോട് ആരും ചോദിച്ചിട്ടുമില്ല, ഞാൻ ആരോടും പറഞ്ഞിട്ടുമില്ല; എം പിമാർ ആരും മത്സരിക്കേണ്ടതില്ല എന്ന തീരുമാനം നിലനിൽക്കുന്നുണ്ട്; ഒരു സാഹചര്യത്തിൽ ഒരു എംപിമാരുമായും യാതൊരുവിധ ചർച്ചകളും ഇതിനെക്കുറിച്ച് സംഭവിച്ചിട്ടില്ല; നേമത്തു സ്ഥാനാർത്ഥിയാകുമെന്ന വാർത്തകളോട് പ്രതികരിച്ചു കെ മുരളീധരൻ എം പിമറുനാടന് മലയാളി10 March 2021 6:16 PM IST
Politicsസിന്ധുമോൾ ജേക്കബിനെ സിപിഎം പുറത്താക്കി; പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയെന്ന് വിശദീകരണം; എതിർപ്പ് പ്രാദേശികം മാത്രമാണെന്ന് പറഞ്ഞ് നിസ്സാരവൽക്കരിച്ച് കോട്ടയം നേതൃത്വം; സിന്ധുമോളുടെ സ്ഥാനാർത്ഥിത്വത്തിന് പിന്നാലെ കേരളാ കോൺഗ്രസിൽ നിന്നും രാജിവെച്ച് യൂത്ത് ഫ്രണ്ട് വൈസ് പ്രസിഡണ്ട് ജിൽസ് പെരിയപുറംമറുനാടന് മലയാളി11 March 2021 10:03 AM IST
KERALAMസിപിഎം വാദത്തെ തള്ളി സിപിഐ നേതാവ്; ബിജെപി- കോൺഗ്രസ് ബന്ധത്തിന് തന്റെ കൈയിൽ തെളിവില്ലെന്ന് കാനം രാജേന്ദ്രൻസ്വന്തം ലേഖകൻ11 March 2021 3:09 PM IST
Politicsഉദുമയിൽ ബാലകൃഷ്ണൻ പെരിയ, കൊടുങ്ങല്ലൂരിൽ സിഎസ് ശ്രീനീവാസ്, പട്ടാമ്പിയിൽ കെഎസ്ബിഎ തങ്ങൾ, ചാലക്കുടിയിൽ മാത്യു കുഴൽനാടൻ; കോൺഗ്രസ് സാധ്യതാ പട്ടിക നീളുന്നത് ഇങ്ങനെ; നാൽപ്പതോളം സീറ്റുകളിൽ തീരുമാനമായി; കെ.സി ജോസഫിന് സീറ്റില്ല; കെ ബാബു തൃപ്പൂണിത്തുറയിലെ പട്ടികയിൽ; സ്ഥാനാർത്ഥി പ്രഖ്യാപനം നാളെയെന്ന് മുല്ലപ്പള്ളിമറുനാടന് മലയാളി11 March 2021 3:46 PM IST
Politicsനേമത്ത് ഉമ്മൻ ചാണ്ടി തന്നെ വേണമെന്ന് ഹൈക്കമാൻഡ്; പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മന് സീറ്റു നൽകാമെന്നും വാഗ്ദാനം; തീർത്തു പറയാതെ ഉമ്മൻ ചാണ്ടിയും; താൻ അമ്പതുകൊല്ലമായി മത്സരിക്കുന്നത് പുതുപ്പള്ളിയിലാണ്, പിന്നെ എങ്ങനെയാണ് ഈ വാർത്ത വന്നത് എന്നറിയില്ലെന്ന് പ്രതികരണം; സസ്‌പെൻസ് ആകട്ടെയെന്ന് ചെന്നിത്തലയുംമറുനാടന് മലയാളി11 March 2021 5:33 PM IST
Politics2016 നും 2020 നുമിടെ നടന്ന തിരഞ്ഞെടുപ്പുകൾക്കിടെ കോൺഗ്രസ് വിട്ട് മറ്റുപർട്ടികളിൽ ചേർന്നത് 170 ഓളം എംഎൽഎമാർ;മധ്യപ്രദേശ്, മണിപ്പുർ, ഗോവ, അരുണാചൽ പ്രദേശ്, കർണാടക എന്നീ സംസ്ഥാനങ്ങളിലെ സർക്കാരുകൾ നിലപൊത്തി; കേരളവും അസമും കോൺഗ്രസിന് നിർണ്ണായകംമറുനാടന് മലയാളി12 March 2021 9:18 AM IST
Politicsനേമത്തെ ഗൗരവത്തോടെ കാണുന്നു, കരുത്തനായ സ്ഥാനാർത്ഥിയെ നിർത്തും; നേമം ഗുജറാത്ത് ആണോ അല്ലയോ എന്ന് കാണാം; ഉമ്മൻ ചാണ്ടി എവിടെ മത്സരിച്ചാലും ജനങ്ങൾ സ്വീകരിക്കും; നേമത്ത് കരുത്തനായ സ്ഥാനാർത്ഥി വരുമെന്ന് ആവർത്തിച്ച് മുല്ലപ്പള്ളി; മണ്ഡലത്തിലെ 21 വാർഡുകളിൽ ഒന്നുപോലും നേടാൻ കഴിയാത്തത് കോൺഗ്രസിന് വൻ വെല്ലുവിളിമറുനാടന് മലയാളി12 March 2021 11:44 AM IST
Uncategorizedരാഹുലിന്റെ പേരിൽ ഇരുപതോളം സ്ഥാനാർത്ഥികളെ തിരുകി കയറ്റാൻ ഉറച്ചു കെ സി വേണുഗോപാൽ; ഇരുക്കൂറിലും കായംകുളത്തും അടക്കം വേണുവിന്റെ സ്ഥാനാർത്ഥികൾക്കെതിരെ രോഷം; നേമത്തെ മത്സര വിഷയം ഉയർത്തിയത് ഉമ്മൻ ചാണ്ടിയെയും ചെന്നിത്തലയേയും പ്രതിരോധിക്കാൻ; രാഹുലിനെ ഉപദേശിച്ചു ഒരു പരുവത്തിലാക്കിയ വേണുഗോപാൽ കേരളത്തിലെ കോൺഗ്രസിന്റെയും അന്തകനാകുമോ?മറുനാടന് മലയാളി12 March 2021 12:15 PM IST