Politics2016 നും 2020 നുമിടെ നടന്ന തിരഞ്ഞെടുപ്പുകൾക്കിടെ കോൺഗ്രസ് വിട്ട് മറ്റുപർട്ടികളിൽ ചേർന്നത് 170 ഓളം എംഎൽഎമാർ;മധ്യപ്രദേശ്, മണിപ്പുർ, ഗോവ, അരുണാചൽ പ്രദേശ്, കർണാടക എന്നീ സംസ്ഥാനങ്ങളിലെ സർക്കാരുകൾ നിലപൊത്തി; കേരളവും അസമും കോൺഗ്രസിന് നിർണ്ണായകംമറുനാടന് മലയാളി12 March 2021 2:48 PM IST
Politicsനേമത്തെ ഗൗരവത്തോടെ കാണുന്നു, കരുത്തനായ സ്ഥാനാർത്ഥിയെ നിർത്തും; നേമം ഗുജറാത്ത് ആണോ അല്ലയോ എന്ന് കാണാം; ഉമ്മൻ ചാണ്ടി എവിടെ മത്സരിച്ചാലും ജനങ്ങൾ സ്വീകരിക്കും; നേമത്ത് കരുത്തനായ സ്ഥാനാർത്ഥി വരുമെന്ന് ആവർത്തിച്ച് മുല്ലപ്പള്ളി; മണ്ഡലത്തിലെ 21 വാർഡുകളിൽ ഒന്നുപോലും നേടാൻ കഴിയാത്തത് കോൺഗ്രസിന് വൻ വെല്ലുവിളിമറുനാടന് മലയാളി12 March 2021 5:14 PM IST
Uncategorizedരാഹുലിന്റെ പേരിൽ ഇരുപതോളം സ്ഥാനാർത്ഥികളെ തിരുകി കയറ്റാൻ ഉറച്ചു കെ സി വേണുഗോപാൽ; ഇരുക്കൂറിലും കായംകുളത്തും അടക്കം വേണുവിന്റെ സ്ഥാനാർത്ഥികൾക്കെതിരെ രോഷം; നേമത്തെ മത്സര വിഷയം ഉയർത്തിയത് ഉമ്മൻ ചാണ്ടിയെയും ചെന്നിത്തലയേയും പ്രതിരോധിക്കാൻ; രാഹുലിനെ ഉപദേശിച്ചു ഒരു പരുവത്തിലാക്കിയ വേണുഗോപാൽ കേരളത്തിലെ കോൺഗ്രസിന്റെയും അന്തകനാകുമോ?മറുനാടന് മലയാളി12 March 2021 5:45 PM IST
Politicsസ്ഥാനാർത്ഥി നിർണയത്തെ ചൊല്ലി ഇടുക്കി കോൺഗ്രസിനുള്ളിൽ പൊട്ടിത്തെറി; രാജിഭീഷണിയുമായി ഒരു വിഭാഗം; സീറ്റ് നിഷേധിച്ചാൽ ഉടൻ രാജിവയ്ക്കുമെന്ന് റോയി കെ പൗലോസിന്റെ ഭീഷണി; നിരവധി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരും മണ്ഡലം പ്രസിഡന്റുമാരും രാജിവെക്കുമെന്ന് സൂചന; റോയിയുടെ വസതിയിൽ രഹസ്യയോഗം കൂടിമറുനാടന് മലയാളി12 March 2021 6:02 PM IST
Politicsനേമം പിടിച്ചാൽ കേരളം പിടിക്കാം! ബിജെപിയുടെ ഏക സിറ്റിങ് സീറ്റു പിടിക്കാൻ വജ്രായുധം പുറത്തെടുക്കാനുള്ള ആലോചനയുമായി രാഹുൽ ഗാന്ധി; ശശി തരൂരിനെ മത്സരിപ്പിക്കാൻ നിർദ്ദേശം; മുഖ്യമന്ത്രി സ്ഥാനത്തിന് ഭീഷണിയെന്ന് കരുതി പ്രതികരിക്കാതെ ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും; ഗ്രൂപ്പുകളുടെ മേധാവിത്തം അവസാനിപ്പിക്കാനുള്ള രാഹുൽ തുറപ്പുചീട്ട് പുറത്തെടുക്കുമ്പോൾമറുനാടന് മലയാളി12 March 2021 8:15 PM IST
Politicsപേരാമ്പ്ര സീറ്റ് കോൺഗ്രസിന് കിട്ടിയില്ലെങ്കിൽ സ്വന്തമായി സ്ഥാനാർത്ഥി; 17 ന് നടക്കുന്ന ബഹുജന കൺവെൻഷനിൽ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുമെന്ന് കോൺഗ്രസ് കൂട്ടായ്മ; ലീഗ് ആവശ്യപ്പെടാതെ തന്നെ സീറ്റ് നൽകിയെന്നും ചില നേതാക്കളുടെ പാർട്ടി വിരുദ്ധ നിലപാടുകൾ പൊറുക്കാനാവില്ലെന്നും കൂട്ടായ്മകെ വി നിരഞ്ജന്13 March 2021 9:13 PM IST
Politicsആ 81ൽ അൻപതിലേറെ പേർ പുതുമുഖങ്ങൾ; കഷ്ടപ്പെട്ടെങ്കിലും എട്ട് വനിതകളും ഇടം നേടി; ലിജു അടക്കം മൂന്ന് ഡിസിസി പ്രസിഡന്റുമാർ മത്സരരംഗത്ത്; എ-ഐ അനുപാതം പരമാവധി പരിഗണിച്ചെങ്കിലും പല സ്ഥാനാർത്ഥികളും അപ്രതീക്ഷിതം; സിദ്ദിഖിനും ബാബുവിനും വിഷ്ണുനാഥിനും വേണ്ടി വാദങ്ങൾ തുടരുന്നുമറുനാടന് മലയാളി14 March 2021 12:05 PM IST
Politicsകാസ്റ്റിങ് വോട്ടിലെ ചതി വില്ലനാകുമെന്ന് ഭയന്ന് മാളയിലെ മാണിക്യം നേമത്ത് സ്ഥാനാർത്ഥിയായത് രാഷ്ട്രീയ അപൂർവ്വത; ഇടതു കോട്ട ശക്തനെന്ന വിശ്വസ്തനിലൂടെ തിരിച്ചു പിടിച്ചതും ലീഡറുടെ ബുദ്ധി; താമര വിരിഞ്ഞപ്പോൾ തളർന്ന കൈപ്പത്തിയെ കരകയറ്റാൻ രണ്ടും കൽപ്പിച്ച് കരുണാകരന്റെ മകൻ; നേമത്തു കൊമ്പു കോർക്കാൻ മുരളീധരൻ എത്തുമ്പോൾമറുനാടന് മലയാളി14 March 2021 6:39 PM IST
Politicsബിജെപിയിൽ ചേരുമെന്ന പ്രചാരണത്തിന് പിന്നിൽ എന്റെ നേതാവിന്റെ ഓഫീസിലെ ഒരാൾ; മരണം വരെ കോൺഗ്രസുകാരനായി തുടരും; വേണ്ടപ്പെട്ട ഒരാളെ സ്ഥാനാർത്ഥിയാക്കാൻ തന്നെ അപമാനിക്കാൻ ശ്രമിക്കുകയാണ്; കിംവതന്ദികൾ തള്ളി ടി ശരത്ചന്ദ്ര പ്രസാദ്മറുനാടന് മലയാളി14 March 2021 8:22 PM IST
Politicsആറ് മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികൾ പിന്നീട്; 86 സീറ്റുകളിലെ കോൺഗ്രസ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു; നേമത്ത് കെ മുരളീധരൻ, കോഴിക്കോട് നോർത്തിൽ കെ എം അഭിജിത്ത്, ഒറ്റപ്പാലത്ത് ഡോ. പി ആർ സരിനും ബാലുശ്ശേരിയിൽ ധർമ്മജനും സ്ഥാനാർത്ഥികൾ; തൃപ്പൂണിത്തുറയിൽ കെ ബാബുവും മൂവാറ്റുപുഴയിൽ മാത്യു കുഴൽനാടനും; ഒമ്പത് സ്ത്രീകളെയും ഉൾപ്പെടുത്തി കോൺഗ്രസ് സ്ഥാനാർത്ഥി പട്ടികമറുനാടന് മലയാളി14 March 2021 9:58 PM IST
Politicsസ്ഥാനാർത്ഥി പട്ടികയെ ചൊല്ലി കോൺഗ്രസിൽ പൊട്ടിത്തെറി: വിമർശനവുമായി വി എം. സുധീരൻ; പി.മോഹൻരാജ് കോൺഗ്രസ് വിട്ടു; ഇരിക്കൂറിൽ സജീവ് ജോസഫിനെതിരെയും പ്രതിഷേധം കനക്കുന്നു; സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതിനു പിന്നാലെ കണ്ണൂർ ജില്ലയിലെ കോൺഗ്രസിൽ കൂട്ടരാജി; കെപിസിസി ജനറൽ സെക്രട്ടറി സോണി സെബാസ്റ്റ്യൻ അടക്കുള്ളവർ രാജിവെച്ചുമറുനാടന് മലയാളി15 March 2021 12:09 AM IST
Politicsകോൺഗ്രസ് സ്ഥാനാർത്ഥി പട്ടികയിൽ നായർ സമുദായത്തിന് മുന്തിയ പരിഗണന; 86 പേരെ പ്രഖ്യാപിച്ചപ്പോൾ നായർ സ്ഥാനാർത്ഥികൾ 25 പേർ; ക്രിസ്ത്യൻ വിഭാഗത്തിൽ നിന്ന് 22 പേരും, ഈഴവ വിഭാഗത്തിൽ നിന്നുള്ള 13 പേരും സ്ഥാനാർത്ഥികൾ; മുസ്ലിം വിഭാഗത്തിൽ നിന്നും എട്ടു പേർ മാത്രം; സ്ഥാനാർത്ഥികളിൽ 55 ശതമാനവും യുവാക്കൾമറുനാടന് മലയാളി15 March 2021 2:06 AM IST