Uncategorizedഅധികാരത്തിലിരിക്കുന്നവർ ചൈനയുടെ പേര് പറയാൻ പേടിക്കുന്നതെന്തിന്? രാജ്യത്തെ സംരക്ഷിക്കാനും ചൈനയെ പുറന്തള്ളാനും എന്താണ് ചെയ്തതെന്ന് എല്ലാ ഇന്ത്യക്കാരും കേന്ദ്രത്തോട് ചോദ്യമുന്നയിക്കണം; പ്രധാനമന്ത്രിയുടെ സ്വാതന്ത്ര്യ ദിന പ്രസംഗത്തിനെതിരെ കോൺഗ്രസ്സ്വന്തം ലേഖകൻ15 Aug 2020 7:37 PM IST
Uncategorizedമുഖ്യമന്ത്രിയെ അഭിമുഖം ചെയ്യാൻ ക്ഷണിച്ചത് സ്പീക്കർ; കലുഷിത രാഷ്ട്രീയകാലത്തെ അഭിമുഖം പാർട്ടിയുടെ അനുമതിയോടെ; വിഷമിപ്പിക്കാനും പ്രകോപിപ്പിക്കാനും കഴിയുന്ന ചോദ്യങ്ങളോടും സിഎം നൽകിയത് മനസ്സു തുറന്നുള്ള മറുപടികൾ; മാധ്യമങ്ങളിൽ സൃഷ്ടിക്കപ്പെട്ടിട്ടുള്ള ഇമേജ് അല്ല തനിക്കുള്ളത് എന്നാണ് പിണറായി പറഞ്ഞത്; മുഖ്യമന്ത്രിക്കുള്ളത് കണ്ണൂരെ രാഷ്ട്രീയ കൊലപാതകങ്ങൾ അവസാനിപ്പിക്കണം എന്ന നിലപാട്; സഭാ ടിവിയിലെ പിണറായി അഭിമുഖത്തെ കുറിച്ച് വി ഡി സതീശൻ മറുനാടനോട്എം മനോജ് കുമാര്19 Aug 2020 12:59 PM IST
Politicsആരായിരിക്കണം കോൺഗ്രസിന്റെ ബോസ്? ഗാന്ധി കുടുംബത്തിന് പുറത്തുനിന്നൊരാൾ അദ്ധ്യക്ഷ പദവിയിലേക്ക് വരണമെന്ന രാഹുലിന്റെ പ്രസ്താവനയെ പിന്തുണച്ച പ്രിയങ്കയുടെ അഭിപ്രായം ചർച്ചയാക്കി ബിജെപിയും മാധ്യമങ്ങളും; ഒരുവർഷം മുമ്പ് പുസ്തകത്തിന് നൽകിയ അഭിമുഖത്തിലെ പരാമർശമാണ് ഇതന്നും ബിജെപിക്ക് വേണ്ടി ഇത് ചർച്ചയാക്കിയ മാധ്യമതാൽപര്യത്തെ അഭിനന്ദിക്കുന്നുവെന്നും കോൺഗ്രസ്; കസേര കളിക്ക് താനില്ലെന്ന് രാഹുൽ പറയുമ്പോഴും മറ്റാരാളെ കണ്ടെത്താനാവാതെ പാർട്ടിമറുനാടന് ഡെസ്ക്19 Aug 2020 7:14 PM IST
Marketing Featureകായംകുളം സിയാദിന്റേത് രാഷ്ട്രീയ കൊലപാതകമല്ല; കായംകുളത്തെ ക്വട്ടേഷൻ, മാഫിയ സംഘത്തിന്റെ പ്രവർത്തനങ്ങൾ ചോദ്യം ചെയ്തതിനാണ് സിയാദിനെ അരും കൊല ചെയ്തത്; നിരപരാധി ആയ സിയാദിനെ മാഫിയാ സംഘം കൊലപ്പെടുത്തിയതാണ് ചർച്ചാവിഷയം; ഇതിൽ രാഷ്ട്രയമില്ല; ക്വട്ടേഷൻ സംഘത്തെ ഉപയോഗിച്ച് കോൺഗ്രസ് നേതൃത്വം നടത്തിയ കൊലപാതകമെന്ന കോടിയേരിയുടെ ആരോപണം തള്ളി മന്ത്രി ജി സുധാകരൻ; രാഷ്ട്രീയ കൊലപാതകം അല്ലെന്നും മുൻവൈരാഗ്യമെന്നും വ്യക്തമാക്കി പൊലീസുംമറുനാടന് മലയാളി21 Aug 2020 5:51 PM IST
Politicsതിരിച്ചുവരവിന് വഴിയൊരുക്കാൻ കൃത്യമായ നേതൃത്വം വേണം; എഐസിസിയിലും പിസിസികളിലും മുഴുവൻ സമയ അധ്യക്ഷൻ അനിവാര്യം; പാർട്ടി വിട്ടവരെ തിരിച്ചെത്തിക്കണം; സംഘടനാതിരഞ്ഞെടുപ്പ് സുതാര്യമാകണമെന്നും ആവശ്യം; പ്രവർത്തക സമിതി യോഗങ്ങൾ വെറും ചടങ്ങ് മാറുകയാണെന്നും കുറ്റപ്പെടുത്തൽ; ഇത് കോൺഗ്രസിന്റെ തകർച്ചയുടെ കാലമെന്നും വിലയിരുത്തൽ; കോൺഗ്രസ് അധ്യക്ഷയ്ക്ക് മുതിർന്ന നേതാക്കളുടെ കത്ത്; ഒപ്പിട്ടവരിൽ തരൂരും കുര്യനും; കോൺഗ്രസിൽ തിരുത്തൽവാദികൾ സജീവമാകുമ്പോൾമറുനാടന് മലയാളി23 Aug 2020 9:02 AM IST
Politicsകോൺഗ്രസിനെ നയിക്കേണ്ടത് നെഹ്‌റു-ഗാന്ധി കുടുംബം തന്നെ; ഗാന്ധി കുടുംബത്തിന് കോൺഗ്രസ് പാർട്ടിയുടെ പ്രതാപം തിരികെ കൊണ്ടു വരാൻ സാധിക്കുമെന്ന് ക്യാപ്ടൻ അമരീന്ദർ സിങ്; ഗാന്ധി കുടുംബത്തിനെതിരായ നീക്കങ്ങളെ പിന്തുണയ്ക്കില്ലെന്നും പഞ്ചാബ് മുഖ്യമന്ത്രി; നിർണായകമായ പ്രവർത്തകസമിതി യോഗം നാളെ ചേരാനിരിക്കേ കോൺഗ്രസിൽ അടിമുടി ആശയക്കുഴപ്പം; അധ്യക്ഷനായി രാഹുൽ ഗാന്ധി അല്ലാതെ മറ്റൊരു നേതാവ് വേണ്ടെന്ന അഭിപ്രായക്കാർ കൂടുതൽ; പ്രിയങ്ക ഗാന്ധി അമരത്ത് എത്തുമോ എന്നും ആകാംക്ഷമറുനാടന് മലയാളി23 Aug 2020 4:58 PM IST
Politicsകോൺഗ്രസിന്റെ ഇടക്കാല അധ്യക്ഷ പദവി ഒഴിയാൻ സോണിയ ഗാന്ധി സന്നദ്ധത അറിയിച്ചു; പുതിയ മുഴുവൻ സമയ അധ്യക്ഷനെ തിരഞ്ഞെടുക്കുന്നതിന് അവസരം ഒരുക്കുന്നതിനും താൻ ആഗ്രഹിക്കുന്നതായി കോൺഗ്രസ് നേതാക്കൾക്കെഴുതിയ മറുപടിക്കത്തിൽ സോണിയ; നാളെ നടക്കുന്ന പ്രവർത്തക സമിതി യോഗത്തിന് മുന്നോടിയായി ഡൽഹിയിൽ തിരക്കിട്ട ചർച്ചകൾ; തിരുത്തൽ വാദികളുടെ അസാധാരണ നീക്കത്തിൽ ഉലഞ്ഞ് കോൺഗ്രസ്; കേരളത്തിലെ നേതാക്കൾക്ക് പ്രസ്താവന വിലക്കേർപ്പെടുത്തി മുല്ലപ്പള്ളിമറുനാടന് മലയാളി23 Aug 2020 6:04 PM IST
Uncategorizedകോൺഗ്രസ് പൂർണമായും മുങ്ങിപ്പോകും; ലോകത്തെ ഒരു ശക്തിക്കും അതിനെ രക്ഷിക്കാൻ സാധിക്കില്ല; അധ്യക്ഷ സ്ഥാനത്തെ കുറിച്ചുള്ള വിവാദത്തിനിടെ കോൺഗ്രസിനെതിരെ നിലപാടുമായി ശിവരാജ് സിങ് ചൗഹാൻമറുനാടന് ഡെസ്ക്23 Aug 2020 10:16 PM IST
Politicsസ്ഥാനം ഒഴിയുമെന്ന നിലപാടിൽ സോണിയ ഗാന്ധി ഉറച്ചു നിന്നാൽ കോൺഗ്രസിനെ കാത്തിരിക്കുന്നത് കടുത്ത പ്രതിസന്ധി; രാഹുൽ വീണ്ടും അധ്യക്ഷനായി എത്തില്ലെന്ന് വാശി പിടിച്ചാൽ കോൺഗ്രസ് പാർട്ടി നാഥനില്ലാ കളരിയായി മാറും; രാഹുൽ ഇല്ലെങ്കിൽ പ്രിയങ്ക വരട്ടെ എന്ന അഭിപ്രായക്കാരും സജീവം; ഇടക്കാല പ്രസിഡന്റ് സ്ഥാനത്തേക്ക് ഉയർന്നു കേൾക്കുന്നത് മന്മോഹൻ സിങ്, എ.കെ.ആന്റണി, അമരീന്ദർ സിങ് തുടങ്ങിയവരുടെ പേരുകളും; 20 വർഷത്തിനിടെ കോൺഗ്രസിൽ ഉയർന്ന നേതൃമാറ്റ ചർച്ചയിൽ അടിമുടി പ്രതിസന്ധിമറുനാടന് മലയാളി24 Aug 2020 9:44 AM IST
Politicsകോൺഗ്രസ് അധ്യക്ഷ സ്ഥാനം ഒഴിയുന്നതായി അറിയിച്ചു സോണിയ ഗാന്ധി; രാഹുൽ വീണ്ടും നേതൃസ്ഥാനത്ത് വരണമെന്ന് മന്മോഹൻ സിങ്ങും എ കെ ആന്റണിയും; അമ്മയ്ക്ക് സുഖമില്ലാതായപ്പോൾ തന്നെ ഈ കത്ത് അയയ്ക്കേണ്ട ആവശ്യമുണ്ടായിരുന്നോ എന്ന ചോദ്യവുമായി രോഷാകുലനായി രാഹുൽ ഗാന്ധി; കോൺഗ്രസ് നേതാക്കളിൽ ചിലർ ബിജെപിയുമായി സഹകരിക്കുന്നെന്നും രാഹുലിന്റെ ആരോപണം; എതിർപ്പുമായി കപിൽ സിബലും ഗുലാം നബി ആസാദും; കോൺഗ്രസ് വർക്കിങ് കമ്മിറ്റി യോഗത്തിൽ പൊട്ടിത്തെറിമറുനാടന് മലയാളി24 Aug 2020 1:23 PM IST
Politics'ശശി തരൂർ വിശ്വ പൗരൻ, ഞങ്ങൾ സാധാരണ പൗരന്മാർ'; നേതൃത്വത്തിനെതിരെ കത്തെഴുതിയ നടപടി അനാവശ്യമായിരുന്നു; താൻ വിശ്വപൗരനല്ലാത്തതിനാൽ നടപടി എടുക്കണമെന്ന് പറയുന്നില്ല; പാർട്ടിയെ നശിപ്പിക്കാൻ ആഗ്രഹിക്കുന്നവർക്ക് കൊടുത്ത വടിയാണ് കത്ത്; മുല്ലപ്പള്ളി രാമചന്ദ്രന് പിന്നാലെ കെ മുരളീധരനും ശശി തരൂരിനെതിരെ രംഗത്ത്; വിമർശിച്ച് കത്ത് നൽകിയവർക്കെതിരെ നടപടി വേണ്ടെന്ന് സോണിയാഗാന്ധി തീരുമാനിച്ചെങ്കിലും വിവാദം കേരളത്തിലെ കോൺഗ്രസിൽ ചൂട് പിടിക്കുന്നു; തരൂരിനെ ഉന്നമിട്ട് നേതാക്കൾമറുനാടന് മലയാളി27 Aug 2020 1:51 PM IST
Politicsതരൂരിനെതിരെ മുതിർന്ന നേതാക്കൾ പടനീക്കം നടത്തുമ്പോൾ ഗ്രൂപ്പു നോക്കാതെ പ്രതിരോധം തീർത്ത് യുവനേതാക്കൾ; 'അദ്ദേഹത്തിന് വേണ്ടി സംസാരിക്കുവാനാണ് ഞാൻ ആഗ്രഹിക്കുന്നത്' എന്നു തുറന്നടിച്ച് കെഎസ് ശബരിനാഥൻ; പിന്തുണയുമായി ടി സിദ്ധിഖും പി ടി തോമസും; തരൂരിനെ ദുർബലപ്പെടുത്തുന്ന നീക്കം നിർഭാഗ്യകരം; തരൂരിനെ പോലുള്ള ഒരു വിശ്വപൗരനെ വിലയിരുത്തേണ്ടത് അദ്ദേഹത്തിന്റെ മഹത്വം വച്ചായിരിക്കണമെന്ന് പി ടി തോമസ്; തരൂരിന് പിന്നിൽ അണി നിരന്ന് അണികളും സൈബർ ലോകവുംമറുനാടന് മലയാളി28 Aug 2020 4:12 PM IST