Politicsകണ്ണൂരിൽ സിപിഎമ്മിനെ വെള്ളം കുടിപ്പിച്ച് മേയർ ടി.ഒ.മോഹനൻ; അടിക്ക് തിരിച്ചടി എന്ന വിധത്തിൽ വീറോടെ നീക്കങ്ങൾ; അണികൾക്കിടയിലും സോഷ്യൽ മീഡിയയിലും താരം; സുധാകരന് ശേഷം കോൺഗ്രസിൽ നിന്നും മറ്റൊരു പോരാളിയുടെ ഉദയമോ? ചടുലനീക്കങ്ങളുമായി കെ.എസ്.യുവിലൂടെ വളർന്നു വന്ന തീപ്പൊരി നേതാവ്അനീഷ് കുമാർ22 April 2021 3:46 PM IST
KERALAM'ഇനി ജൻ കി ബാത്തിന്റെ സമയമാണ്'; രാഷ്ട്രീയപ്രവർത്തനങ്ങൾ വിട്ട് ജനങ്ങളെ സഹായിക്കണമെന്ന് കോൺഗ്രസുകാരോട് ആഹ്വാനം ചെയ്തു രാഹുൽ ഗാന്ധിമറുനാടന് ഡെസ്ക്25 April 2021 8:19 PM IST
Politicsകോൺഗ്രസ് തകരാതിരിക്കാൻ മുസ്ലിം വോട്ടുകൾ കൂട്ടത്തോടെ യുഡിഎഫിലേക്ക് ഒഴുകി; പിണറായി വിരുദ്ധരുടെ വോട്ടുകളും ബിജെപിയിലേക്ക് പോകാതെ പെട്ടിയിൽ വീണു; ലാസ്റ്റ് ലാപ്പിൽ പ്രചരണത്തിലും ഓടിക്കയറി; യുഡിഎഫ് ഭരണം പിടിക്കുമെന്ന് കോൺഗ്രസ് ഉറപ്പിക്കുന്ന ഘടകങ്ങൾ ഇങ്ങനെമറുനാടന് മലയാളി27 April 2021 10:07 PM IST
Politicsബംഗാൾ തിരഞ്ഞെടുപ്പ് അവസാന ഘട്ടം ഇന്നു തീരുന്നതോടെ വൈകീട്ട് ആറ് മണിയോടെ എക്സിറ്റ് പോളുകൾ പുറത്തുവരും; കേരളത്തിലെ ചാനൽ എക്സിറ്റ് പോൾ ഫലങ്ങളിൽ നേരിയ ഭൂരിപക്ഷം ഇടതിനെന്ന് സൂചനകൾ; തെരഞ്ഞെടുപ്പ് ഫലം അറിയാൻ രണ്ട് ദിവസം മാത്രം ബാക്കി നിൽക്കവേ പ്രതീക്ഷയോടെ യുഡിഎഫ് ക്യാമ്പുംമറുനാടന് മലയാളി29 April 2021 12:28 PM IST
SPECIAL REPORTവി വി പ്രകാശിന്റെ മരണത്തോടെ വീണ്ടും ചർച്ചയായി നിലമ്പൂരിലെ ആരോഗ്യ രംഗത്തെ പോരായ്മകൾ; രാത്രിയിൽ കാർഡിയാക് പ്രശ്നങ്ങളുമായി വന്നാൽ ചികിത്സാ സൗകര്യങ്ങളില്ലാതെ മരണപ്പെടുന്നത് നിരവധി പേർ; നിലമ്പൂർ ജില്ല ആശുപത്രിയിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹൃദ്രോഗവിഭാഗത്തിന് വേണ്ടിയുള്ള മുറവിളികൾ വീണ്ടും ഉയരുമ്പോൾജാസിം മൊയ്തീൻ29 April 2021 5:26 PM IST
Politicsപച്ചേനി ജയിച്ചാൽ നേട്ടം സുധാകര പക്ഷത്തേക്ക് ജ്ഞാനസ്നാനം ചെയ്യുന്ന സോണിക്ക്; ഡിസിസി അധ്യക്ഷ സ്ഥാനം പിടിച്ചെടുത്ത് സുധാകരനെ പാഠം പഠിപ്പിക്കാൻ കെസിയും; കണ്ണൂരിൽ ഉമ്മൻ ചാണ്ടി പക്ഷത്തിന്റെ അടിവേരിളക്കി ഇരിക്കൂറിലെ സജീവ് ജോസഫിന്റെ സ്ഥാനാർത്ഥിത്വം; സോണി സെബാസ്റ്റ്യൻ ഡിസിസിയെ നയിക്കാനെത്തുമോ?അനീഷ് കുമാർ30 April 2021 2:56 PM IST
SPECIAL REPORT'ഞങ്ങൾ അതേക്കുറിച്ച് യാതൊന്നും ആലോചിച്ചിട്ടില്ല.. അത്തരം കാര്യങ്ങൾ ആലോചിക്കുന്നതിന് ഒരു രീതിയുണ്ട്, ആ രീതിയിൽ മാത്രമാണ് തീരുമാനങ്ങൾ എടുക്കുക; 'നിങ്ങളുടെ ഇടയിൽ ധാരാളം ഭാവനാസമ്പന്നരായ ആളുകളുണ്ടെന്ന് എല്ലാവർക്കും അറിയാല്ലോ'; സത്യപ്രതിജ്ഞാ ചടങ്ങിനുള്ള തയ്യാറെടുപ്പ് നടത്താൻ നിർദ്ദേശം നൽകിയെന്ന വാർത്ത നിഷേധിച്ച് മുഖ്യമന്ത്രിമറുനാടന് മലയാളി2 May 2021 12:52 AM IST
ELECTIONSതപാൽ വോട്ടുകൾ കൗണ്ടിങ് ഏജന്റുമാരെ കാണിച്ച് ബോധ്യപ്പെടുത്തണം; വോട്ടെണ്ണലിൽ മനപ്പൂർവം കൃത്രിമം കാണിക്കാൻ ശ്രമിക്കുന്ന ഉദ്യോഗസ്ഥരെ പ്രോസിക്യൂട്ട് ചെയ്യണം; കേന്ദ്ര തെരെഞ്ഞെടുപ്പ് കമ്മീഷന് ചെന്നിത്തലയുടെ കത്ത്മറുനാടന് മലയാളി2 May 2021 1:20 AM IST
Politicsതോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിവെക്കുമോ? മറുപടി പറയാതെ തിരിഞ്ഞുനടന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ; പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടവർ ഏറ്റെടുത്തേ തീരൂവെന്ന് പറഞ്ഞ് ആദ്യ വെടിപൊട്ടിച്ച് കെ ബാബു; കോൺഗ്രസിൽ അഴിച്ചുപണികൾ ഉറപ്പ്മറുനാടന് മലയാളി3 May 2021 1:22 AM IST
Politicsകഴിഞ്ഞ തവണ മാഹി കൈവിട്ടത് ക്ഷീണമായി; ആഭ്യന്തരമന്ത്രി തോറ്റിടത്ത് ഇത്തവണ കോട്ട തിരിച്ചുപിടിക്കാൻ കോൺഗ്രസ് നിയോഗിച്ചത് കരുത്തനായ പ്രാദേശിക നേതാവിനെ; സ്വതന്ത്രനെ ഇറക്കിയുള്ള ഇടത് തന്ത്രം പാളിയപ്പോൾ ശക്തമായ പോരാട്ടത്തിനൊടുവിൽ മാഹി പിടിച്ച് കോൺഗ്രസ്മറുനാടന് മലയാളി3 May 2021 8:43 PM IST
Politicsഒന്നുകിൽ കെപിസിസി സ്ഥാനം രാജിവെക്കണം, അല്ലെങ്കിൽ പുറത്താക്കണം; മുല്ലപ്പള്ളിക്കെതിരെ ധർമ്മടത്തെ യുഡിഎഫ് സ്ഥാനാർത്ഥി സി രഘുനാഥ്; കോൺഗ്രസിന് ഒരു ശബ്ദവും നാവുമുണ്ടാകണം, സുധാകരൻ അനുയോജ്യനെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണനും; കെ സുധാകരന് വേണ്ടി കോൺഗ്രസിൽ മുറവിളികൾ; കോൺഗ്രസ് തിരിച്ചുവരുമെന്ന് ആന്റണിയുംമറുനാടന് മലയാളി3 May 2021 11:07 PM IST
Politicsകോൺഗ്രസിലെ ഒരു വിഭാഗത്തിന്റെ മനസിലിരിപ്പ് മാനത്തുകണ്ട മതനിരപേക്ഷ സമൂഹം ഇടതിനൊപ്പം നിന്നു; വിശദമായി പഠിച്ച് പാളിച്ചകൾ മനസിലാക്കാമെന്ന പതിവു പല്ലവി തെരഞ്ഞെടുപ്പിൽ തോറ്റമ്പിയ നേതൃത്വം ആവർത്തിച്ചു; മുല്ലപ്പള്ളിയെയും കോൺഗ്രസിനെയും വിമർശിച്ച് സമസ്ത മുഖപത്രം; നേതൃമാറ്റ ആവശ്യം ശക്തമാകവേ മുല്ലപ്പള്ളി ഹൈക്കമാൻഡിനെ രാജി സന്നദ്ധത അറിയിച്ചെന്ന് സൂചനമറുനാടന് മലയാളി4 May 2021 3:24 PM IST