Politicsനേതാക്കൾ തിങ്ങി നിറഞ്ഞ് സ്‌റ്റേജ് തകർന്നു വീണില്ല; യോഗത്തിനെത്തുന്നവർക്ക് ആദ്യം ബാഡ്ജും നമ്പറും; സ്റ്റേജിൽ ഒരുക്കിയ ബോർഡിൽ നേതാക്കന്മാരുടെ പടമില്ല; സെമികേഡർ മോഡലിലെ കോഴിക്കോട്ടെ യോഗം സക്‌സസ്; കോൺഗ്രസ് യൂണിറ്റ് കമ്മിറ്റികളുടെ ഉദ്ഘാടനം ഇന്ന് പാലക്കാട്; സുധാകര ശൈലിക്ക് സ്വീകാര്യത കൂടുന്നുമറുനാടന് മലയാളി30 Sept 2021 7:41 AM IST
Politicsപഞ്ചാബിൽ കടിച്ചതുമില്ല, പിടിച്ചതുമില്ല! അടിമുടി പാളി ഹൈക്കമാൻഡിന്റെ മേജർ സർജറി; അമിത്ഷായെ കണ്ട ക്യാപ്ടൻ അമരീന്ദർ ബിജെപി വഴിയിലേക്ക്; അന്ത്യശാസനവും സമയപരിധിയിൽ തള്ളിയ സിദ്ദു രാജിയിൽ ഉറച്ചു നിന്നതോടെ പുതിയ അധ്യക്ഷനെ നിയമിക്കാൻ ഒരുങ്ങി കോൺഗ്രസ് ഹൈക്കമാൻഡ്മറുനാടന് ഡെസ്ക്30 Sept 2021 8:05 AM IST
Politics52 വർഷത്തിലേറെയായി ഈ പാർട്ടിക്കൊപ്പമുണ്ട്.. എന്നാൽ ഇനിയുണ്ടാകില്ല; കോൺഗ്രസ് വിടുമെന്ന് പ്രഖ്യാപിച്ചു ക്യാപ്ടൻ അമരീന്ദർ സിങ്; അപമാനം സഹിച്ച് തുടരാൻ ആകില്ലെന്നും നിലപാട് അറിയിച്ചു; പുതിയ പാർട്ടി നീക്കം ബിജെപി ആശീർവാദത്തോടെ എന്ന് സൂചനകൾമറുനാടന് ഡെസ്ക്30 Sept 2021 2:45 PM IST
Uncategorizedമാലിന്യ പ്ലാന്റിന് പെർമിറ്റ് സംഘടിപ്പിച്ചത് വ്യാജ തെളിവുകളിൽ എന്ന് ആരോപണം; ചടയമംഗത്തിന്റെ മനസ്സ് പിടിക്കാൻ മുളയിറച്ചാലിൽ സമരം നയിക്കാനെത്തി എംഎം നസീർ; കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി പ്ലാന്റുടമയോട് സ്‌നേഹമുള്ള കോൺഗ്രസ് നേതാക്കൾ; കമ്മീഷനെ നിയോഗിച്ച് സുധാകരൻ; കോൺഗ്രസിൽ പൊട്ടിത്തെറിയായി വെളിനെല്ലൂരിലെ സമരംമറുനാടന് മലയാളി1 Oct 2021 12:51 PM IST
KERALAMദേശീയതലത്തിലേക്കാൾ വേഗതയിലായിരിക്കും കോൺഗ്രസിന്റെ കേരളത്തിലെ തകർച്ച; ബഹുജനങ്ങളുടെ പ്രശ്നം പരിഹരിക്കാൻ കോൺഗ്രസിൽ ആരുമില്ല; എ വിജയരാഘവൻമറുനാടന് മലയാളി1 Oct 2021 7:20 PM IST
KERALAMകെ സുരേന്ദ്രൻ തെരഞ്ഞെടുപ്പിൽ പണമൊഴുക്കി ജനാധിപത്യം അട്ടിമറിക്കാൻ ശ്രമിച്ചു; പണാധിപത്യമാണ് ജനാധിപത്യമെന്ന് കരുതുന്ന ഒരു സർക്കാരാണ് ഇന്ന് ഇന്ത്യ ഭരിക്കുന്നത്: രാജ്‌മോഹൻ ഉണ്ണിത്താൻമറുനാടന് മലയാളി1 Oct 2021 7:54 PM IST
KERALAMകണ്ണൂരിൽ ഗാന്ധിജയന്തി ദിനത്തിൽ കരുത്ത് തെളിയിച്ച് കോൺഗ്രസ്; കുന്നോത്തുപറമ്പിൽ കോൺഗ്രസ്സിന് 118 യൂണിറ്റ് കമ്മിറ്റികൾ നിലവിൽ വന്നുഅനീഷ് കുമാര്2 Oct 2021 9:08 PM IST
Politicsനേതൃത്വത്തിന്റെ കെടുകാര്യസ്ഥത മറയ്ക്കാൻ കള്ളം പ്രചരിപ്പിക്കുന്നു; രാജി ആവശ്യപ്പെട്ട എംഎൽഎമാരുടെ 'എണ്ണത്തിലും' പൊരുത്തക്കേട്; തെറ്റുകളുടെ തമാശയെന്ന് അമരീന്ദർ സിങ്; കോൺഗ്രസിലെ മുതർന്ന നേതാക്കൾ മോഹനിദ്രയിലെന്ന് വിമർശനംന്യൂസ് ഡെസ്ക്2 Oct 2021 9:38 PM IST
Politicsസിപിഎം ഭയക്കുന്ന യുഡിഎഫ് നേതാക്കളെ എല്ലാ രീതിയിലും നിരന്തരമായി വേട്ടയാടുന്നത് അവരുടെ സ്ഥിരം ശൈലി; കെ സുധാകരനെ ലക്ഷ്യമിട്ടുള്ള സിപിഎം നീക്കം അപലപനീയം; മന്ത്രിമാരുടെ അഴിമതിയെ മറയ്ക്കാൻ ആരോപണങ്ങൾ; കെപിസിസി അധ്യക്ഷനെ തുണച്ച് ചെന്നിത്തലമറുനാടന് മലയാളി3 Oct 2021 3:11 PM IST
Politicsഒരിക്കൽ മുഖ്യമന്ത്രിയാകും..! കേരള മുഖ്യമന്ത്രിയാകാൻ ആഗ്രഹിച്ചയാളാണ് താൻ; മുഖ്യമന്ത്രി ആകാനുള്ള ശ്രമം തുടരുകയാണ്; ഒരു തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതുകൊണ്ട് ശ്രമം അവസാനിപ്പിക്കില്ല; ലക്ഷ്യം കണ്ടില്ലെങ്കിലും അതിന് വേണ്ടി ശ്രമം തുടരും; ആഗ്രഹം തുറന്നു പറഞ്ഞു ചെന്നിത്തലമറുനാടന് മലയാളി3 Oct 2021 8:24 PM IST
Politicsപട്ടണക്കാട്ടെ വന്ദേമാതരം യൂണിറ്റ് പ്രസിഡന്റായി അഭിരാമി എത്തുന്നത് 19-ാം വയസ്സിൽ; പഠനത്തിനൊപ്പം രാഷ്ട്രീയവും മുമ്പോട്ട് കൊണ്ടു പോകാൻ ബിഎ വിദ്യാർത്ഥിനി; പയ്യന്നൂരിൽ ബൂത്ത് പ്രസിഡന്റായി എത്തുന്നത് 19-കാരൻ; നവനീത് ഷാജിയും നൽകുന്നത് മാറ്റത്തിന്റെ സന്ദേശം; കോൺഗ്രസിലും പുതുമുഖക്കാലംമറുനാടന് മലയാളി4 Oct 2021 6:26 AM IST
Politicsഅമിത്ഷായും മോദിയും ഒരുമിച്ചു നിന്നിട്ടും ആരെയും കൂസാത്ത പ്രകൃതം; ബിജെപിയോട് പോരാട്ടം 'അടിക്ക് ഉത്തരം മുറിപ്പത്തൽ' എന്ന ശൈലിയിൽ; രാഹുൽ സ്വയം മങ്ങി ഇല്ലാതാകുമ്പോൾ ദേശീയ രാഷ്ട്രീയത്തിലേക്ക് ഉദിച്ചുയർന്ന് മമത ബാനർജി; കോൺഗ്രസ് ഇല്ലാത്ത പ്രതിപക്ഷത്തിന്റെ നേതാവാകാൻ ദീദിമറുനാടന് ഡെസ്ക്4 Oct 2021 10:44 AM IST