Politicsകനയ്യകുമാറും ജിഗ്‌നേഷ് മേവാനിയും കോൺഗ്രസിലേക്ക്; ചൊവ്വാഴ്ച, ഭഗത് സിംങിന്റെ ജന്മദിനത്തിൽ അനുയായികൾക്കൊപ്പം പാർട്ടി പ്രവേശനം; ഇരുവർക്കും നിർണായക സ്ഥാനങ്ങൾ നൽകിയേക്കുംന്യൂസ് ഡെസ്ക്25 Sept 2021 3:48 PM IST
Politics2024ലേയ്ക്കുള്ള ലാസ്റ്റ് ബസ്! ഗുജറാത്ത് പിടിക്കാൻ കച്ചമുറുക്കി കോൺഗ്രസ്; ബിജെപിയിലെ തമ്മിലടി സുവർണാവസരമാക്കും; മോദിയുടെ തട്ടകം പരീക്ഷണശാല ആക്കാൻ രാഹുൽ; 'കൈ' പിടിച്ച് ഉയർത്താൻ ഹർദിക് പട്ടേൽ- ജിഗ്നേഷ് മേവാനി കോംബോയ്ക്ക് ആകുമോ?മറുനാടന് ഡെസ്ക്25 Sept 2021 4:54 PM IST
Politicsചിരിച്ചു നിൽക്കുന്ന നേതാക്കളുടെ സെൽഫ് പ്രമോഷൻ ഫ്‌ളെക്‌സ് ബോർഡുകൾ ഇനി വേണ്ട! ബൂത്ത് കമ്മിറ്റികളുടെ കീഴിൽ പുതുതായി രൂപീകരിക്കുന്ന യൂണിറ്റ് കമ്മിറ്റികളുടെ പ്രചാരണ ബോർഡുകളിൽ മഹാത്മാ ഗാന്ധിയുടെ ചിത്രം മാത്രം മതിയെന്നു കോൺഗ്രസ് നിർദ്ദേശംമറുനാടന് മലയാളി27 Sept 2021 10:47 AM IST
SPECIAL REPORTമോൻസൺ മാവുങ്കലിനെ അറിയാം, പണ ഇടപാടുമായി യാതൊരു ബന്ധവുമില്ല; ഡോക്ടറെന്ന നിലയിൽ ചികിത്സക്കായാണ് വീട്ടിൽ പോയി താമസിച്ചത്; തന്നെ കുടുക്കാൻ ചില കറുത്ത ശക്തികൾ ശ്രമിക്കുന്നു; തട്ടിപ്പു കേസിലെ പരാതിക്ക് പിന്നിൽ തന്റെ പേര് വന്നതിൽ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പങ്ക് സംശയിക്കുന്നു; ആരോപണങ്ങൾ നിഷേധിച്ച് കെ സുധാകരൻമറുനാടന് മലയാളി27 Sept 2021 2:01 PM IST
Uncategorizedനിമ ബെൻ ആചാര്യ ഗുജറാത്തിലെ ആദ്യവനിതാ സ്പീക്കർ; വനിതാ സ്പീക്കർക്കായി പിന്തുണച്ച് കോൺഗ്രസുംമറുനാടന് ഡെസ്ക്27 Sept 2021 5:36 PM IST
INSURANCE2026 ലെങ്കിലും ഭരണത്തിൽ തിരിച്ചു വരണമെങ്കിൽ കോൺഗ്രസ് മാറിയേ തീരൂ; പുതിയ പ്രസിഡന്റും പ്രതിപക്ഷ നേതാവുമായി; മാറ്റങ്ങൾ ഇത്രയൊക്കെ മതിയോ? മുരളി തുമ്മാരുകുടി എഴുതുന്നുമുരളി തുമ്മാരുകുടി27 Sept 2021 9:53 PM IST
Uncategorizedബിജെപി സ്ഥാനാർത്ഥിയെ പിൻവലിച്ചു; മഹാരാഷ്ട്രയിൽ കോൺഗ്രസ് സ്ഥാനാർത്ഥി രജനി പാട്ടീലിന് എതിരില്ലാതെ വിജയംമറുനാടന് മലയാളി27 Sept 2021 11:03 PM IST
Politicsപ്രവർത്തിക്കാനുള്ള സാവകാശം പോലും നൽകാതെ മുതിർന്ന നേതാക്കളുടെ കൊതിക്കെറുവ്; സ്ഥാനം പോകുന്ന ഗ്രൂപ്പ് മാനേജർമാരും ചെന്നിത്തലയും സുധീരനും മുല്ലപ്പള്ളിയും ഒരുപോലെ പരാതിക്കെട്ടഴിച്ചു രംഗത്ത്; നിരന്തരം പരാതി ഉയരുന്നതിൽ ഹൈക്കമാൻഡിന് അതൃപ്തി; സുധാകരനും സതീശനും ട്രാപ്പിൽ!മറുനാടന് മലയാളി28 Sept 2021 10:37 AM IST
Politicsകനയ്യ കുമാറും ജിഗ്‌നേഷ് മേവാനിയും കോൺഗ്രസിൽ; ഭഗത് സിങ് പ്രതിമയിൽ പുഷ്പാർച്ചന നടത്തി പാർട്ടി പ്രവേശനം; വരവേറ്റ് രാഹുൽ; ഇരുവർക്കും സുപ്രധാന ചുമതലകൾ നൽകിയേക്കും; സിപിഐയ്ക്ക് വൻ തിരിച്ചടി; കമ്മ്യൂണിസ്റ്റ് ആശയങ്ങളേയും പാർട്ടിയേയും കനയ്യ വഞ്ചിച്ചെന്ന് ഡി രാജന്യൂസ് ഡെസ്ക്28 Sept 2021 6:00 PM IST
Politicsപഞ്ചാബിൽ ഹൈക്കമാൻഡിന്റെ വാട്ടർലൂ! സിദ്ദുവിനെ വിശ്വസിച്ച രാഹുലിനും പ്രിയങ്കയ്ക്കും കിട്ടിയത് എട്ടിന്റെ പണി; സിദ്ദു രാജിയിൽ ഉറച്ചു നിൽക്കുമ്പോൾ കടുത്ത പ്രതിസന്ധി; സിദ്ദുവിനൊപ്പം നിന്ന ഹൈക്കമാൻഡുമായി അമർഷമുള്ള അമരീന്ദർ സിങും ഇറങ്ങി കളിക്കുന്നു; ക്യാപ്ടൻ പക്ഷത്തെ എംഎൽഎമാർ വിശ്വാസ വോട്ടെടുപ്പ് ആവശ്യപ്പെട്ടേക്കുംമറുനാടന് മലയാളി29 Sept 2021 12:30 PM IST
Politicsഅവസാന ശ്വാസം വരെ സത്യത്തിനു വേണ്ടി പോരാടും; വ്യക്തിപരമായ പോരാട്ടമല്ല നടത്തുന്നത്; ആദർശത്തിന് വേണ്ടിയുള്ളതാണ്; അക്കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചയുമില്ല; രാജി പ്രഖ്യാപനത്തിന് പിന്നാലെ വീഡിയോയുമായി സിദ്ദു; കോൺഗ്രസിലെ ആഭ്യന്തര പ്രശ്‌നങ്ങൾ മുതലെടുക്കാൻ ആം ആദ്മിയുംമറുനാടന് മലയാളി29 Sept 2021 12:51 PM IST
Politicsകോൺഗ്രസിൽ ഇപ്പോൾ അധ്യക്ഷനില്ലാത്ത അവസ്ഥ; ആരാണ് തീരുമാനങ്ങളൊക്കെ എടുക്കുന്നത്, ഞങ്ങൾക്കറിയില്ല; പഞ്ചാബിൽ കോൺഗ്രസ് പാർട്ടിക്ക് ഇങ്ങനെ സംഭവിക്കുന്നത് ഐഎസ്ഐക്കും പാക്കിസ്ഥാനും നേട്ടം; നേതൃത്വത്തിനെതിരെ ആഞ്ഞടിച്ചു കപിൽ സിബൽമറുനാടന് മലയാളി29 Sept 2021 5:16 PM IST