Politicsപഞ്ചാബിൽ ഹൈക്കമാൻഡിന്റെ വാട്ടർലൂ! സിദ്ദുവിനെ വിശ്വസിച്ച രാഹുലിനും പ്രിയങ്കയ്ക്കും കിട്ടിയത് എട്ടിന്റെ പണി; സിദ്ദു രാജിയിൽ ഉറച്ചു നിൽക്കുമ്പോൾ കടുത്ത പ്രതിസന്ധി; സിദ്ദുവിനൊപ്പം നിന്ന ഹൈക്കമാൻഡുമായി അമർഷമുള്ള അമരീന്ദർ സിങും ഇറങ്ങി കളിക്കുന്നു; ക്യാപ്ടൻ പക്ഷത്തെ എംഎൽഎമാർ വിശ്വാസ വോട്ടെടുപ്പ് ആവശ്യപ്പെട്ടേക്കുംമറുനാടന് മലയാളി29 Sept 2021 6:00 PM IST
Politicsഅവസാന ശ്വാസം വരെ സത്യത്തിനു വേണ്ടി പോരാടും; വ്യക്തിപരമായ പോരാട്ടമല്ല നടത്തുന്നത്; ആദർശത്തിന് വേണ്ടിയുള്ളതാണ്; അക്കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചയുമില്ല; രാജി പ്രഖ്യാപനത്തിന് പിന്നാലെ വീഡിയോയുമായി സിദ്ദു; കോൺഗ്രസിലെ ആഭ്യന്തര പ്രശ്നങ്ങൾ മുതലെടുക്കാൻ ആം ആദ്മിയുംമറുനാടന് മലയാളി29 Sept 2021 6:21 PM IST
Politicsകോൺഗ്രസിൽ ഇപ്പോൾ അധ്യക്ഷനില്ലാത്ത അവസ്ഥ; ആരാണ് തീരുമാനങ്ങളൊക്കെ എടുക്കുന്നത്, ഞങ്ങൾക്കറിയില്ല; പഞ്ചാബിൽ കോൺഗ്രസ് പാർട്ടിക്ക് ഇങ്ങനെ സംഭവിക്കുന്നത് ഐഎസ്ഐക്കും പാക്കിസ്ഥാനും നേട്ടം; നേതൃത്വത്തിനെതിരെ ആഞ്ഞടിച്ചു കപിൽ സിബൽമറുനാടന് മലയാളി29 Sept 2021 10:46 PM IST
Politicsനേതാക്കൾ തിങ്ങി നിറഞ്ഞ് സ്റ്റേജ് തകർന്നു വീണില്ല; യോഗത്തിനെത്തുന്നവർക്ക് ആദ്യം ബാഡ്ജും നമ്പറും; സ്റ്റേജിൽ ഒരുക്കിയ ബോർഡിൽ നേതാക്കന്മാരുടെ പടമില്ല; സെമികേഡർ മോഡലിലെ കോഴിക്കോട്ടെ യോഗം സക്സസ്; കോൺഗ്രസ് യൂണിറ്റ് കമ്മിറ്റികളുടെ ഉദ്ഘാടനം ഇന്ന് പാലക്കാട്; സുധാകര ശൈലിക്ക് സ്വീകാര്യത കൂടുന്നുമറുനാടന് മലയാളി30 Sept 2021 1:11 PM IST
Politicsപഞ്ചാബിൽ കടിച്ചതുമില്ല, പിടിച്ചതുമില്ല! അടിമുടി പാളി ഹൈക്കമാൻഡിന്റെ മേജർ സർജറി; അമിത്ഷായെ കണ്ട ക്യാപ്ടൻ അമരീന്ദർ ബിജെപി വഴിയിലേക്ക്; അന്ത്യശാസനവും സമയപരിധിയിൽ തള്ളിയ സിദ്ദു രാജിയിൽ ഉറച്ചു നിന്നതോടെ പുതിയ അധ്യക്ഷനെ നിയമിക്കാൻ ഒരുങ്ങി കോൺഗ്രസ് ഹൈക്കമാൻഡ്മറുനാടന് ഡെസ്ക്30 Sept 2021 1:35 PM IST
Politics52 വർഷത്തിലേറെയായി ഈ പാർട്ടിക്കൊപ്പമുണ്ട്.. എന്നാൽ ഇനിയുണ്ടാകില്ല; കോൺഗ്രസ് വിടുമെന്ന് പ്രഖ്യാപിച്ചു ക്യാപ്ടൻ അമരീന്ദർ സിങ്; അപമാനം സഹിച്ച് തുടരാൻ ആകില്ലെന്നും നിലപാട് അറിയിച്ചു; പുതിയ പാർട്ടി നീക്കം ബിജെപി ആശീർവാദത്തോടെ എന്ന് സൂചനകൾമറുനാടന് ഡെസ്ക്30 Sept 2021 8:15 PM IST
Uncategorizedമാലിന്യ പ്ലാന്റിന് പെർമിറ്റ് സംഘടിപ്പിച്ചത് വ്യാജ തെളിവുകളിൽ എന്ന് ആരോപണം; ചടയമംഗത്തിന്റെ മനസ്സ് പിടിക്കാൻ മുളയിറച്ചാലിൽ സമരം നയിക്കാനെത്തി എംഎം നസീർ; കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി പ്ലാന്റുടമയോട് സ്നേഹമുള്ള കോൺഗ്രസ് നേതാക്കൾ; കമ്മീഷനെ നിയോഗിച്ച് സുധാകരൻ; കോൺഗ്രസിൽ പൊട്ടിത്തെറിയായി വെളിനെല്ലൂരിലെ സമരംമറുനാടന് മലയാളി1 Oct 2021 6:21 PM IST
KERALAMദേശീയതലത്തിലേക്കാൾ വേഗതയിലായിരിക്കും കോൺഗ്രസിന്റെ കേരളത്തിലെ തകർച്ച; ബഹുജനങ്ങളുടെ പ്രശ്നം പരിഹരിക്കാൻ കോൺഗ്രസിൽ ആരുമില്ല; എ വിജയരാഘവൻമറുനാടന് മലയാളി2 Oct 2021 12:50 AM IST
KERALAMകെ സുരേന്ദ്രൻ തെരഞ്ഞെടുപ്പിൽ പണമൊഴുക്കി ജനാധിപത്യം അട്ടിമറിക്കാൻ ശ്രമിച്ചു; പണാധിപത്യമാണ് ജനാധിപത്യമെന്ന് കരുതുന്ന ഒരു സർക്കാരാണ് ഇന്ന് ഇന്ത്യ ഭരിക്കുന്നത്: രാജ്മോഹൻ ഉണ്ണിത്താൻമറുനാടന് മലയാളി2 Oct 2021 1:24 AM IST
KERALAMകണ്ണൂരിൽ ഗാന്ധിജയന്തി ദിനത്തിൽ കരുത്ത് തെളിയിച്ച് കോൺഗ്രസ്; കുന്നോത്തുപറമ്പിൽ കോൺഗ്രസ്സിന് 118 യൂണിറ്റ് കമ്മിറ്റികൾ നിലവിൽ വന്നുഅനീഷ് കുമാര്3 Oct 2021 2:38 AM IST
Politicsനേതൃത്വത്തിന്റെ കെടുകാര്യസ്ഥത മറയ്ക്കാൻ കള്ളം പ്രചരിപ്പിക്കുന്നു; രാജി ആവശ്യപ്പെട്ട എംഎൽഎമാരുടെ 'എണ്ണത്തിലും' പൊരുത്തക്കേട്; തെറ്റുകളുടെ തമാശയെന്ന് അമരീന്ദർ സിങ്; കോൺഗ്രസിലെ മുതർന്ന നേതാക്കൾ മോഹനിദ്രയിലെന്ന് വിമർശനംന്യൂസ് ഡെസ്ക്3 Oct 2021 3:08 AM IST
Politicsസിപിഎം ഭയക്കുന്ന യുഡിഎഫ് നേതാക്കളെ എല്ലാ രീതിയിലും നിരന്തരമായി വേട്ടയാടുന്നത് അവരുടെ സ്ഥിരം ശൈലി; കെ സുധാകരനെ ലക്ഷ്യമിട്ടുള്ള സിപിഎം നീക്കം അപലപനീയം; മന്ത്രിമാരുടെ അഴിമതിയെ മറയ്ക്കാൻ ആരോപണങ്ങൾ; കെപിസിസി അധ്യക്ഷനെ തുണച്ച് ചെന്നിത്തലമറുനാടന് മലയാളി3 Oct 2021 8:41 PM IST