You Searched For "കോൺഗ്രസ്"

കോൺഗ്രസിൽ വീണ്ടും രാജി; വയനാട് മുൻ ഡിസിസി പ്രസിഡന്റുമായിരുന്ന പി വി ബാലചന്ദ്രൻ കോൺഗ്രസ് വിട്ടു; മുതിർന്ന നേതാവ് രാജിവെക്കുന്നത് ഐ സി ബാലകൃഷ്ണൻ എംഎൽഎയുമായുള്ള ഭിന്നതകളിൽ; സിപിഎമ്മിലേക്കെന്ന് സൂചനകൾ
ജാഥ നടത്തുന്ന കർഷകരെ പിന്നിലൂടെ പാഞ്ഞെത്തിയ കാർ ഇടിച്ചു വീഴ്‌ത്തി; നടുക്കുന്ന ദൃശ്യങ്ങൾ പുറത്ത്; ഇത് ഉള്ളുലക്കുന്ന ദൃശ്യങ്ങളാണ്, സംഭവവുമായി ബന്ധപ്പെട്ടവരെ പെട്ടെന്ന് അറസ്റ്റ് ചെയ്യണം എന്ന് വരുൺ ഗാന്ധി; കൊലയാളിയായ മകനെ ന്യായീകരിച്ചു കേന്ദ്രമന്ത്രിയും
കേരളത്തിൽ എത്ര കോൺഗ്രസുകാരുണ്ട്? സെമി കേഡർ സംവിധാനത്തിലേക്കു മാറുന്നതിന്റെ ഭാഗമായി കെപിസിസി കോൺഗ്രസ് ജനസംഖ്യാ രജിസ്റ്റർ തയാറാക്കുന്നു; കോൺഗ്രസ് വീടുകൾ, കോൺഗ്രസ് സൗഹൃദ വീടുകൾ എന്നിങ്ങനെ തരംതിരിച്ചു സർവേ; ഡിസംബറോടെ രജിസ്റ്റർ
അനാവശ്യ പിടിവാശി സ്ഥിതിഗതികൾ വഷളാക്കുമെന്ന തിരിച്ചറിഞ്ഞു പ്രധാനമന്ത്രിയുടെ ഇടപെടൽ; യോഗി ആദിത്യനാഥുമായി മോദി സംസാരിച്ചതിന് പിന്നാലെ  രാഹുലിനും പ്രിയങ്കയ്ക്കും ലഖിംപൂർ ഖേരി സന്ദർശിക്കാൻ അനുമതി; പഞ്ചാബ്, ഛത്തീസ്‌ഗഡ് മുഖ്യമന്ത്രിമാർക്കൊപ്പം രാഹുൽ ലഖിംപൂരിലേക്ക്; കേന്ദ്രമന്ത്രി അജയ് മിശ്ര രാജിവെച്ചേക്കും
ബിജെപിയെ കടന്നാക്രമിച്ചും പ്രിയങ്കയെ വാഴ്‌ത്തിയും ശിവസേന; പ്രിയങ്കയുടെ ശബ്ദത്തിനും കണ്ണുകൾക്കും ഇന്ദിരാ ഗാന്ധിയുടെ തീക്ഷ്ണത; യോഗി സർക്കാർ ആശിഷ് മിശ്രയെ രക്ഷിക്കാനുള്ള ശ്രമത്തിൽ
സിദ്ദിഖിന്റെ ആവശ്യപ്രകാരം കേശവദാസപുരത്ത് കണ്ടത് പാർട്ടിക്കാരെ! വെളിനെല്ലൂരിലെ പ്രതിഷേധത്തിന് മുന്നിൽ നിന്ന നേതാവിനെ തകർക്കാൻ കോഴ പരാതി; സാക്ഷിയായി കെ എസ് യു നേതാവും; നസീറിനെ കുറ്റവിമുക്തനാക്കി പാർട്ടി കമ്മീഷനും; കോൺഗ്രസിൽ പൊട്ടിത്തെറിയായി വെളിനെല്ലൂരിലെ സമരം
പൊട്ടിത്തെറികൾ ഒഴിവാക്കാൻ ഭാരവാഹികളുടെ എണ്ണം കൂട്ടാമെന്ന് കെ സി വേണുഗോപാൽ; പറ്റില്ലെന്ന് ഒറ്റക്കെട്ടായി പറഞ്ഞ് സുധാകരനും സതീശനും; പറഞ്ഞ വാക്കിൽ വെള്ളം ചേർക്കാൻ പറ്റില്ലെന്ന് ശാഠ്യം പിടിച്ച് കെപിസിസി പ്രസിഡന്റ്
നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിക്കുമെന്ന് ഉറപ്പിച്ച എട്ടു സീറ്റുകൾ കൈവിട്ടു; തൃശ്ശൂരും കായംകുളവും അടൂടും അടക്കമുള്ള മണ്ഡലങ്ങൾ പട്ടികയിൽ; തോൽവിയുടെ കാരണം തേടി കെപിസിസി അന്വേഷണം; പ്രിയങ്കയുടെ പരിപാടിക്കായി വൻതുക വാങ്ങിയിട്ടും തന്നെ വാഹനത്തിൽ കയറ്റിയില്ലെന്ന് പത്മജയുടെ പരാതിയും