You Searched For "കോൺഗ്രസ്"

അന്നം പുണ്യം പദ്ധതി നൂറ്റി ഇരുപത്തഞ്ചാം ദിവസത്തിലേയ്ക്ക്; കെപിസിസി വിചാർവിഭാഗ് കോവിഡ് കാലത്ത് ഉച്ചഭക്ഷണം നൽകിയത് ഇരുപത്തി അയ്യായിരം പേർക്ക്; ഭക്ഷണവിതരണം ഒരുവർഷം കൂടി തുടരും
കോൺഗ്രസ് ബന്ധത്തിൽ സിപിഎം പിബിയിൽ കീറാമുട്ടിയാകുന്നത് കേരള ഘടകത്തിന്റെ നിലപാട്; വർഗീയതയെ നേരിടുന്നതിൽ കോൺഗ്രസ് പരാജയമെന്ന് കേരള നേതാക്കൾ; ഇന്ത്യയാകെ വേരുള്ള കോൺഗ്രസ് കൂട്ടില്ലാതെ പറ്റില്ലെന്ന് ബംഗാൾ ഘടകവും; പിബിയിൽ ഭിന്നത മൂത്തതോടെ തീരുമാനം കേന്ദ്ര കമ്മിറ്റിക്ക് വിട്ടു
സംഘടനാ തെരഞ്ഞെടുപ്പിലൂടെ പാർട്ടി പിടിക്കാൻ ചെന്നിത്തല-ഉമ്മൻ ചാണ്ടി സംയുക്ത നീക്കം; പുനഃസംഘടന മരവിപ്പിക്കണമെന്നും പ്രഖ്യാപനങ്ങൾ വേണ്ടെന്നുമുള്ള ഗ്രൂപ്പ് നിർദ്ദേശം ഹൈക്കമാണ്ട് അംഗീകരിക്കില്ല; കെസി-കെഎസ്-വിഡി കൂട്ടുകെട്ടിനെ തകർക്കാൻ ഗ്രൂപ്പ് മാനേജർമാർ; കെപിസിസി പിടിച്ചെടുക്കാൻ രണ്ടും കൽപ്പിച്ച് നീക്കങ്ങൾ
ദുരന്ത നിവാരണത്തിലെ വീഴ്ചയും വിലാപകാവ്യം മർമ്മത്തുകൊണ്ടു; വിമർശനത്തിന്റെ ചൂടാറും മുമ്പെ ചെറിയാൻ ഫിലിപ്പിന്റെ നിയമനം റദ്ദാക്കി ഖാദി ബോർഡ്; ഇടതുസഹായാത്ര വിട്ട് പഴയ തട്ടകത്തിലേക്ക് മടങ്ങിയേക്കും; കോൺഗ്രസുമായി അടുക്കുന്നു
കെ സുധാകരൻ വാക്കു പാലിച്ചു; ജംബോ കമ്മിറ്റി ഒഴിവാക്കിയ കെപിസിസി പട്ടികയോടെ പാർട്ടി നേതൃയോഗം ചേരാൻ കല്യാണ ഓഡിറ്റോറിയം ബുക്കു ചെയ്യേണ്ട; പാർട്ടിയാണ് വലുതെന്ന് കരുതുന്നവർ തെരുവിലിറങ്ങില്ല എന്നു പറഞ്ഞു പൊട്ടിത്തെറിക്കാൻ ഒരുങ്ങുന്നവരെയും ഒതുക്കി; പുനഃസംഘടനയിൽ തെളിയുന്നത് ഗ്രൂപ്പു സമ്മർദ്ദങ്ങളെ അതിജീവിച്ച കെഎസ് ശൈലി
പൊരുതി തോറ്റ പോരാളിക്ക് വീണ്ടുമൊരു പോർക്കളം കൂടി; സിപിഎമ്മിന്റെ കണ്ണിൽ കരടായ വി ടി ബൽറാമിന് കെപിസിസി വൈസ് പ്രസിഡന്റ് സ്ഥാനം അർഹതക്കുള്ള അംഗീകാരം; പുതുതലമുറ കോൺഗ്രസുകാർക്ക് ആവേശമായി ബൽറാമിന്റെ സ്ഥാനലബ്ദി
കെപിസിസിയിൽ കെസി ഗ്രൂപ്പിന്റെ ആധിപത്യം; തമ്പാനൂർ രവിയും വാഴയ്ക്കനും വെട്ടിനിരത്തപ്പെട്ടു; സെക്രട്ടറിമാരെ നാമനിർദ്ദേശം ചെയ്യുന്നതിനെതിരെ ഗ്രൂപ്പുകൾ; അമർഷത്തോടെ ചെന്നിത്തലയും ചാണ്ടിയും; പാർട്ടി നന്നാകണമെന്ന് ആഗ്രഹമുള്ളവർ വിമർശിക്കില്ലെന്ന സുധാകരനും; പുനഃസംഘടന തുടരും