You Searched For "കോൺഗ്രസ്"

സുധാകര ശൈലി പിന്തുടർന്ന് കോൺഗ്രസ് ദേശീയ നേതൃത്വവും; കോൺഗ്രസിൽ അംഗമാകണമെങ്കിൽ പരസ്യ മദ്യപാനം പാടില്ല; പാർട്ടിയെ പൊതുേവദിയിൽ വിമർശിക്കുകയും അരുത്; നവംബർ ഒന്നുമുതൽ അംഗത്വവിതരണ കാമ്പയിൻ; പുതിയ എഐസിസി അധ്യക്ഷൻ അടുത്തവർഷം
മോദിയും ബിജെപിയും പതിറ്റാണ്ടുകളോളം രാജ്യത്ത് പ്രബലരായി തുടരും; രാജ്യത്ത് കൾട്ട് പോലെയായ മോദിയുടെ കരുത്ത് തിരിച്ചറിയാതെ അദ്ദേഹത്തെ പുറത്താക്കാൻ ആവില്ല; ഇത് മനസ്സിലാക്കാൻ കഴിയാത്തതാണ് രാഹുൽ ഗാന്ധിയുടെ പ്രശ്നം; തുറന്നടിച്ച് പ്രശാന്ത് കിഷോർ
എടുത്തുചാട്ടക്കാരന്റെ എല്ലൊടിച്ച വിധി തിരുത്തുന്നു; ഇടതുബാന്ധവം ഉപേക്ഷിച്ച് വീണ്ടും കോൺഗ്രസിനെ മനസാ വരിച്ചു;  രണ്ട് പതിറ്റാണ്ട് കാലത്തെ വേർപാടിന്റെ വേദനയ്ക്ക് വിട; ചെറിയാൻ ഫിലിപ്പ് ഇനി കോൺഗ്രസിന് വേണ്ടി പ്രതികരിക്കും; തിരിച്ചുവരവ് നാളെ ആന്റണിയെ കണ്ടശേഷം
ചെറിയാൻ പ്രതികരണം തുടങ്ങി; സിപിഎമ്മിനുള്ളിൽ ഒരു രാഷ്ട്രീയ ജീവിയായി നിലനിൽക്കാൻ കഴിയില്ല; എകെജി സെന്ററിലെ രഹസ്യങ്ങൾ അറിയാം; സിപിഎം വിടുന്നത് ന്യായീകരണ തൊഴിലാളിയായി തുടരാൻ താൽപര്യമില്ലാത്തതുകൊണ്ട്; ഇനി അവിടേയ്ക്ക് പോകുന്നവർ അനുഭവിച്ചിട്ട് വരട്ടെ എന്നും ചെറിയാൻ
ചെറിയാൻ ഫിലിപ്പ് ഒരു പാഠമാണ്; അക്കരപ്പച്ച തേടി നടക്കുന്നവർ ഇനി ഇടത്തോട്ടും വലത്തോട്ടും നീങ്ങില്ല; മിന്നുന്നതെല്ലാം പൊന്നല്ലായെന്ന് പാർട്ടി വിട്ടവരും തിരിച്ചറിയും: രാഹുൽ മാങ്കൂട്ടത്തിൽ
ഒരുകോടിയോളം വില വരുന്ന ജോജുവിന്റെ ലാൻഡ് റോവർ ഡിഫൻഡർ കാറിന്റെ ചില്ല് അടിച്ച് തകർത്തതിന് കോൺഗ്രസ് സമാധാനം പറയണം; വാഹനത്തിന് ഉണ്ടായത് ആറ് ലക്ഷം രൂപയുടെ നഷ്ടം; മുന്മേയർ ടോണി ചമ്മിണി അടക്കം കോൺഗ്രസ് പ്രവർത്തകർക്ക് എതിരെ ജാമ്യമില്ലാ കുറ്റം
സ്വന്തം കാൽച്ചുവടുകളാണ് ലോകത്തിന്റെ അളവുകോലെന്ന് തെറ്റിദ്ധരിക്കരുത്; തെരുവിൽ സമരം ചെയ്തവരുടെ ചെറുത്തുനിൽപ്പു തന്നെയാണ് നമ്മുടെയൊക്കെ ഇന്നത്തെ അന്തസ്സുറ്റ സാമൂഹിക ജീവിതം; അരാഷ്ട്രീയതയെ താലോലിക്കുന്നതിൽ അപകടങ്ങളുണ്ട്; പെട്രോൾ-ഡീസൽ വിലവർധനവിലെ കോൺഗ്രസ് സമരത്തെ പിന്തുണച്ച് ദീപാ നിശാന്ത്
ഈ പോസ്റ്റിനെ അധികരിച്ച് വ്യാജവാർത്തകൾ തുടരെത്തുടരെ ചമയ്ക്കുന്ന സ്‌കങ്കറിയാകളുടെ മഞ്ഞപ്പത്രങ്ങളുടെ വിസർജ്ജ്യലിങ്കുകൾ ഇവിടെ കൊണ്ടുവന്നിടരുത്! ജോജു ജോർജിനെ കളിയാക്കുമ്പോഴും സൈബർ സഖാക്കളുടെ പിന്തുണ അനിവാര്യം; ദീപാ നിശാന്തിന്റെ പെട്രോൾ പോസ്റ്റിൽ എഡിറ്റ്
സുധാകരപ്പേടിയിൽ ഗ്രൂപ്പു മാനേജർമാർ; പാർട്ടി വളർത്താൻ രൂപീകരിച്ച യൂണിറ്റ് കമ്മിറ്റികളെ പോലും ഭയം; കെ എസ് ബ്രിഗേഡെന്ന ആരോപണവുമായി ബെന്നി ബഹനാൻ; പിണറായി വിജയനോടു സംസാരിക്കുന്നതു പോലെ എന്നോട് സംസാരിക്കേണ്ടെന്ന മറുപടിയുമായി സുധാകരനും; പുനഃസംഘടനക്കെതിരെ എതിർപ്പു തുടരുമ്പോൾ ഹൈക്കമാൻഡ് തീരുമാനിക്കട്ടെയെന്ന് കെഎസ്