Uncategorized'ചെയ്ത തെറ്റിന് മാപ്പ് ചോദിക്കുന്നു; താൻ രാഹുൽ ഗാന്ധിയുടെ പ്രവർത്തകൻ'; എ.എ.പിയിലേക്ക് കൂറുമാറി മണിക്കൂറുകൾക്കകം മാപ്പ് പറഞ്ഞ് തിരികെയെത്തി ഡൽഹിയിലെ കോൺഗ്രസ് നേതാക്കൾമറുനാടന് മലയാളി10 Dec 2022 8:55 PM IST
Politicsസർവ്വകലാശാല ബില്ലിലും സർക്കാർ നടത്തിയത് ലീഗിനെ പുകഴ്‌ത്തി വരുതിയിലാക്കൽ തന്ത്രം; പ്രതിപക്ഷം മുന്നോട്ടു വെച്ച ബദൽ നിർദ്ദേശത്തിൽ തന്ത്രം പൊളിഞ്ഞു; ലീഗിനെ ചേർത്തു പിടിച്ച് യുഡിഎഫിനെ ഒറ്റക്കെട്ടാക്കി ഇഞ്ച്വറി ടൈമിൽ ഗോളടിച്ചു താരമായി സതീശൻ; പ്രതിപക്ഷ പിന്തുണ പ്രതീക്ഷിച്ചിടത്ത് കണക്കുകൂട്ടൽ തെറ്റി പിണറായിയുംമറുനാടന് മലയാളി13 Dec 2022 6:37 PM IST
Politicsസുകുമാരൻ നായരുടെ പരസ്യ പിന്തുണയ്‌ക്കൊപ്പം ക്രൈസ്തവ സംഘടനകളും തരൂരിനായി വാദിക്കുന്നു; ഭരണം തിരികെ പിടിക്കാൻ തരൂർ കൂടിയേ തീരൂവെന്ന തിരിച്ചറിവിൽ മുസ്ലിംലീഗും; അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആഗ്രഹം ഉണ്ടെന്ന് വ്യക്തമാക്കിയ തരൂർ മുഖ്യമന്ത്രി പദവി ലക്ഷ്യമിട്ടുള്ള കരുനീക്കങ്ങളിലേക്ക്; കോൺഗ്രസ് നേതാക്കൾ എതിർക്കുമ്പോഴും ഇരട്ടിക്കരുത്തോടെ തരൂർമറുനാടന് മലയാളി10 Jan 2023 6:32 AM IST
NATIONALകേരളത്തിൽ തമ്മിലടിയെങ്കിലും ത്രിപുരയിൽ ബിജെപിയെ പൂട്ടാൻ സിപിഎമ്മും കോൺഗ്രസും കൈകോർക്കും; നിയമസഭാ തിരഞ്ഞെടുപ്പിൽ സിപിഎമ്മും കോൺഗ്രസുമായി സീറ്റ് ധാരണയുണ്ടാക്കുന്നതിനുള്ള ചർച്ചകൾ സജീവമായി; ഭരണവിരുദ്ധ വികാരം മുതലെടുക്കണമെന്ന് നേതാക്കൾ; യെച്ചൂരും കാരാട്ടും ഇന്ന് ചേരുന്ന യോഗത്തിൽ പങ്കെടുക്കുംമറുനാടന് മലയാളി10 Jan 2023 7:10 AM IST
Marketing Featureപാനൂരിൽ അക്രമം പടരുന്നു; തിങ്കളാഴ്‌ച്ച രാത്രി ആക്രമണത്തിൽ പരിക്കേറ്റ കോൺഗ്രസ് നേതാവിനെ ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; ഗുരുതര പരിക്കേറ്റത് പാനൂർ ബ്‌ളോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ.പി ഹാഷിമിന്; പ്രദേശത്ത് കനത്ത ജാഗ്രതയിൽ പൊലിസ്മറുനാടന് മലയാളി17 Jan 2023 10:27 AM IST
Politicsകോൺഗ്രസ് നേതാക്കൾ ബിജെപിയിലേക്ക് പോകില്ല; കെ സുരേന്ദ്രനും വി മുരളീധരനും ഉള്ളപ്പോൾ ആരെങ്കിലും അങ്ങിനെ ചിന്തിക്കുമോയെന്ന് കെ മുരളീധരൻ; എഴുത്തും വായനും ഉള്ളവരെ നമ്മുടെ പ്രസ്ഥാനത്തിന് പേടിയാണെന്ന് പറഞ്ഞ് തരൂർ വിഷയത്തിൽ നേതാക്കളെ കൊട്ടി വടകര എംപി; അങ്ങനെയുള്ളവർ വന്നാൽ എന്തെങ്കിലും ആകും എന്ന പേടിയെന്നും വിമർശനംമറുനാടന് മലയാളി17 Jan 2023 11:47 AM IST
Uncategorized'സുരക്ഷ ഉറപ്പാക്കുക എന്നത് സേനയുടെ ചുമതല; ഭാരത് ജോഡോ യാത്ര കാൽനടയായി പൂർത്തിയാക്കും'; സുരക്ഷ നിർദേശങ്ങൾ പാലിക്കുമെന്നും കോൺഗ്രസ്മറുനാടന് മലയാളി23 Jan 2023 3:41 PM IST
Uncategorizedമേഘാലയ നിയമസഭ തെരഞ്ഞെടുപ്പ്: സ്ഥാനാർത്ഥികളുടെ അന്തിമ പട്ടിക പ്രഖ്യാപിച്ച് കോൺഗ്രസ്ന്യൂസ് ഡെസ്ക്29 Jan 2023 4:06 PM IST
Politics'കോൺഗ്രസ് മോദിയുടെ ശവക്കുഴി തോണ്ടുന്നതാണ് സ്വപ്നം കാണുന്നത്; പാവപ്പെട്ടവരുടെ ജീവിതം ആയാസ രഹിതമാക്കുന്നതിന്റെ തിരക്കിലാണ് മോദി; എനിക്ക് രക്ഷാകവചമായി രാജ്യത്തെ ജനങ്ങളുടെ ആശീർവാദമുണ്ട്'; കോൺഗ്രസിനെ കടന്നാക്രമിച്ച് പ്രധാനമന്ത്രിമറുനാടന് മലയാളി12 March 2023 3:56 PM IST
Politicsസിപിഎമ്മിന്റെ പിന്തുണ രാഹുൽ ഗാന്ധിക്കല്ല, പ്രതിഷേധം അദ്ദേഹത്തെ അയോഗ്യനാക്കിയ നടപടിക്ക് എതിരെ; രാഹുലിന്റെ അയോഗ്യത കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് വേട്ടയാടുന്നതിന്റെ മറ്റാരു രീതി; കേരളത്തിൽ പോരാട്ടം സിപിഎമ്മും കോൺഗ്രസും തമ്മിൽ; എം വി ഗോവിന്ദന്റെ വഴിയെ യെച്ചൂരിയും; പിണറായിയെ അധിക്ഷേപിക്കുന്നതിനെ അപലപിച്ചു പിബിമറുനാടന് മലയാളി27 March 2023 7:49 PM IST
Uncategorizedഅധികാരം ഉറപ്പിക്കാൻ സിദ്ദുവിന്റെ നീക്കം; ചരൺജിത്ത് സിങ് ചന്നി കോൺഗ്രസ് വിട്ടേക്കുമെന്ന് അഭ്യൂഹം; ബിജെപി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിമറുനാടന് മലയാളി8 April 2023 5:54 PM IST
Politics'സത്യപാൽ മല്ലിക്കിന്റെ വെളിപ്പെടുത്തൽ ഗൗരവതരം; സത്യം മൂടിവെക്കാൻ കേന്ദ്ര സർക്കാർ ശ്രമിക്കുന്നു; നരേന്ദ്ര മോദി നിശബ്ദത വെടിയണം'; പ്രധാനമന്ത്രിയെ കടന്നാക്രമിച്ച് കോൺഗ്രസ്; പ്രതിപക്ഷ കക്ഷികളെ അണിനിരത്തി പ്രതിഷേധം ഉയർത്താൻ നീക്കം; വിവിധ നേതാക്കളുമായി ഖാർഗെ സംസാരിക്കുംമറുനാടന് മലയാളി15 April 2023 7:04 PM IST