Politicsമധ്യ കേരളത്തിൽ ജോസഫ് ചെണ്ട കൊട്ടിയിട്ടും പുതുപ്പള്ളി ഷോക്കിൽ എ ഗ്രൂപ്പ്; ബിജെപി ഫാക്ടറിലെ തിരുവനന്തപുരത്തെ തകർച്ച തളർത്തുന്നത് ഐ ഗ്രൂപ്പിനെ; ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും വിള്ളൽ ഞെട്ടുമ്പോൾ സംഘടനയിലെ പോരായ്മകൾ മുല്ലപ്പള്ളിക്കും തിരിച്ചടി; ജോസ് കെ മാണിയെ പറഞ്ഞു വിട്ടത് തെറ്റായി എന്ന തിരിച്ചറിവിലേക്ക് ലീഗ്; നിയമസഭ പിടിക്കാൻ കോൺഗ്രസിന് ഇനി വെല്ലുവിളികൾ എറെമറുനാടന് മലയാളി16 Dec 2020 3:56 PM IST
ELECTIONSമുസ്ലിം ലീഗിന്റെ സ്വാധീന മേഖലകൾ ഭദ്രമെന്നും യുഡിഎഫ് ആത്മപരിശോധന നടത്തണമെന്നും പറഞ്ഞ് കുഞ്ഞാലിക്കുട്ടി; കോൺഗ്രസ് കാലു വാരിയെന്ന് കുറ്റപ്പെടുത്തി പി ജെ ജോസഫും; മലബാറിൽ ലീഗിന്റെ ബലത്തിൽ പിടിച്ചു നിന്ന കോൺഗ്രസിന് ജോസ് കെ മാണി പോയതോടെ തെക്കൻ കേരളത്തിൽ കാറ്റുപോയി; മുന്നണിയുടെ തകർച്ചയിൽ കോൺഗ്രസിനെ കുറ്റപ്പെടുത്തി സ്വരം കടുപ്പിച്ചു മറ്റു നേതാക്കൾമറുനാടന് മലയാളി16 Dec 2020 5:59 PM IST
Politicsകോട്ടയത്ത് തിരിച്ചടിയായത് നേതാക്കളുടെ ധാർഷ്ട്യം; മലബാറിൽ വെൽഫയറിനെ തള്ളിയതും തിരിഞ്ഞു കുത്തി; സംഘടനാ കരുത്തില്ലാതെ മുമ്പോട്ട് പോയാൽ വരാനിരിക്കുന്നത് വമ്പൻ തിരിച്ചടി; ഹൈക്കമാണ്ടിന്റെ കെട്ടിയിറക്കലും അനുവദിക്കില്ല; നിയമസഭയിലേക്ക് മത്സരിക്കാൻ മുരളിയും സുധാകരനും അടൂർ പ്രകാശും റെഡി; ചാണ്ടിയും ചെന്നിത്തലയും മുല്ലപ്പള്ളിയും ചേർന്നുള്ള തീരുമാനമെടുക്കൽ ഇനി നടക്കില്ല; കോൺഗ്രസിൽ ഇനി 'തിരുത്തൽ ശക്തികളും'മറുനാടന് മലയാളി16 Dec 2020 6:04 PM IST
ELECTIONSഇത് കേരള ജനങ്ങളുടെ വിജയം; വർഗീയ ശക്തികളുടെ ഐക്യപ്പെടലിനും, കുത്തിത്തിരിപ്പുകൾക്കും ഇവിടെ ഇടമില്ലെന്ന് തെളിഞ്ഞു; കേരളത്തിന്റെ നേട്ടങ്ങളെ തകർക്കാൻ ശ്രമിച്ചവർക്കുള്ള തിരിച്ചടി; എൽഡിഎഫിൽ അർപ്പിച്ച വിശ്വാസം കാത്തു സൂക്ഷിക്കാൻ ശ്രമിക്കും; യുഡിഎഫും ബിജെപിയും വർഗീയ കക്ഷികളും വിജയത്തിൽ സന്തോഷിക്കുകയും തോൽവിയിൽ ദുഃഖിക്കുകയും ചെയ്യുന്നു; ഇടതു വിജയത്തിൽ മുഖ്യമന്ത്രിയുടെ പ്രതികരണം ഇങ്ങനെമറുനാടന് മലയാളി16 Dec 2020 6:36 PM IST
Uncategorizedഇന്ദിരാ ഭവനിലെ ജീവനക്കാർക്ക് ശമ്പളം കൊടുക്കാൻ മാർഗ്ഗമില്ലാത്ത വിധം ദരിദ്രം കെപിസിസി! ബാറുകാരും ക്വാറി മുതലാളിമാരും പണം തരാൻ ഇല്ല; കേന്ദ്ര ഭരണം പോയതോടെ ഹൈക്കമാൻഡിൽ നിന്നുള്ള ഫണ്ടും വരാനില്ല; ബിജെപിയും സിപിഎമ്മും കാശു വാരിയെറിഞ്ഞ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ പിന്നോട്ടടിച്ചതിൽ 'ഖജനാവ് കമ്മി'യുംമറുനാടന് മലയാളി16 Dec 2020 10:46 PM IST
Politicsജമാ അത്തെ ഇസ്ലാമി ബന്ധത്തിൽ കോൺഗ്രസിന് വ്യക്തിത്വവും അസ്തിത്വവും നഷ്ടപ്പെട്ടു; പതിറ്റാണ്ടായി കേരളത്തിലെ മുസ്ലിം സമുദായം അകറ്റി നിർത്തിയ വിഭാഗമാണ് ജമാ അത്തെ ഇസ്ലാമി; അവർക്ക് സ്വീകാര്യത നൽകുകയും പ്രത്യയശാസ്ത്ര മേഖലയിൽ നേതൃത്വം അംഗീകരിക്കുകയുമാണ് യുഡിഎഫ് ചെയ്തത്; കോൺഗ്രസിനെതിരെ എ.വിജയരാഘവൻമറുനാടന് മലയാളി17 Dec 2020 10:54 AM IST
KERALAMവാളെടുത്തവരെല്ലാം വെളിച്ചപ്പാടുമാർ; കോൺഗ്രസിന് ദേശീയ നേതൃത്വം ഇല്ലാത്തതും തോൽവിക്ക് കാരണമായി; വിമർശനവുമായി രാജ്മോഹൻ ഉണ്ണിത്താൻമറുനാടന് മലയാളി17 Dec 2020 2:48 PM IST
Politicsബീഹാർ മുതൽ കേരളംവരെ തെരഞ്ഞെടുപ്പ് നടക്കുന്നിടത്തൊക്കെ തോൽവി എറ്റുവാങ്ങിയതോടെ കോൺഗ്രസ് ഹൈക്കമാൻഡ് പാഠം പഠിച്ചുവോ? നേതൃമാറ്റം ആവശ്യപ്പെട്ട് കത്തെഴുതിയ 23 വിമത നേതാക്കളിൽ ചിലരുമായി സോണിയാ ഗാന്ധി കൂടിക്കാഴ്ച നടത്തും; രാഹുൽ ഗാന്ധിയുടെ അമ്മയായല്ല, പാർട്ടി പ്രസിഡണ്ടായി സംസാരിക്കും എന്ന് കരുതുന്നുവെന്ന് വിമതനേതാക്കളുംമറുനാടന് ഡെസ്ക്17 Dec 2020 10:35 PM IST
INSURANCEകേരളത്തിൽ പണ്ട് എൽഡിഎഫിനും യുഡിഎഫിനും വോട്ടു ചെയ്ത ഗണ്യമായ വിഭാഗം ബിജെപിക്ക് വോട്ടു ചെയ്യുന്നു; അതെ സമയം യുഡിഎഫിനു വോട്ടു ചെയ്തിരുന്ന മുസ്ലിം -ക്രിസ്ത്യൻ വിഭാഗങ്ങളിൽ ഒരു ഭാഗം എൽഡിഎഫിനു വോട്ടു ചെയ്യുന്നു; തിരഞ്ഞെടുപ്പ് വിചാരങ്ങൾ -2: ജെഎസ് അടൂർ എഴുതുന്നുജെഎസ് അടൂർ18 Dec 2020 11:47 PM IST
Uncategorizedഉമ്മൻ ചാണ്ടി നയിച്ചില്ലെങ്കിൽ നിയമസഭയിലും നേട്ടമുണ്ടാകില്ല; മധ്യ തിരുവിതാംകൂറിലെ കനത്ത തകർച്ചയ്ക്ക് കാരണം ജോസ് കെ മാണിയെ പിണക്കിയത്; ക്രൈസ്തവരെ അകറ്റിയാൽ യുഡിഎഫിന് ഭരണത്തിൽ എത്താൻ കഴിയില്ലെന്നും വിലയിരുത്തൽ; ചെന്നിത്തലയെ പിണക്കാതെ ഉമ്മൻ ചാണ്ടിക്ക് വേണ്ടി ലീഗും കുഞ്ഞാലിക്കുട്ടിയും വാദിക്കും; കോൺഗ്രസിൽ നേതൃമാറ്റത്തിന് ആർ എസ് പിയുംമറുനാടന് മലയാളി19 Dec 2020 11:34 AM IST
Politicsഅധ്യക്ഷ സ്ഥാനത്തേക്കില്ലെന്ന് ആവർത്തിച്ചു രാഹുൽ ഗാന്ധി; എന്നാൽ, സോണിയ തന്നെ തുടരട്ടെയെന്ന് നേതാക്കൾ; കോൺഗ്രസിൽ പതിവ് ഇക്കുറിയും തെറ്റിച്ചില്ല; ഉന്നതതല യോഗത്തിൽ ചർച്ച ചെയ്തത് സംഘടനാ പ്രശ്നങ്ങൾ; കേരളത്തിലെ തോൽവി ശക്തമായ നേതൃത്വം ഇല്ലാത്തതിനാലെന്ന് വിമർശനം; കൂടുതൽ ഉപാധ്യക്ഷന്മാരെ നിയമിക്കാൻ സാധ്യതമറുനാടന് മലയാളി19 Dec 2020 4:34 PM IST
Politicsകെ സി വേണുഗോപാലിന്റെ 'ഹൈക്കമാൻഡ്' കളി രാഹുലിന്റെ വിശ്വസ്തർക്കും ദഹിക്കുന്നില്ല; എൻ.എസ്.യു.ഐ ജോയിന്റ് സെക്രട്ടറി രുചി ഗുപ്ത കോൺഗ്രസ് വിട്ടത് കെ സിയെ പരസ്യമായി വിമർശിച്ച്; അഹമ്മദ് പട്ടേലിന്റെ അഭാവത്തിൽ അധികാര കേന്ദ്രമാകാനുള്ള മലയാളി നേതാവിന്റെ മോഹങ്ങൾക്ക് തിരിച്ചടിമറുനാടന് മലയാളി20 Dec 2020 6:25 AM IST