You Searched For "കർണാടക"

ഹിജാബ് നിരോധനം മതസ്വാതന്ത്ര്യം ഇല്ലാതാക്കും; കർണാടക വിവാദത്തിൽ പ്രതികരണവുമായി യു.എസ് റിലീജിയസ് ഫ്രീഡം; ഹിജാബ് വിഷയം ഇന്ത്യയുടെ ആഭ്യന്തരകാര്യം; വിഷയത്തിൽ അഭിപ്രായ പ്രകടനം വേണ്ടെന്ന് പറഞ്ഞ് വിദേശരാജ്യങ്ങൾക്ക് താക്കീതുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയവും
ഹിജാബ് ധരിച്ച് സ്‌കൂളിലേക്ക് പ്രവേശിക്കാൻ അനുവദിച്ചില്ല; കുടകിലും ശിവമോഗയിലും പരീക്ഷ ബഹിഷ്‌കരിച്ച് വിദ്യാർത്ഥിനികളുടെ പ്രതിഷേധം; രക്ഷിതാക്കളും അദ്ധ്യാപകരും തമ്മിൽ വാക്കേറ്റം; സ്‌കൂളുകൾ തുറന്നത് വൻ പൊലീസ് വിന്യാസത്തിൽ
സാമുദായിക സംഘർഷങ്ങൾ ബാംഗലൂരിലെ ഐടി വ്യവസായത്തെ ബാധിക്കുന്നു; വൻകിട കമ്പനികൾ തമിഴ്‌നാട്ടിലേക്ക് മാറാനൊരുങ്ങുന്നു; സ്റ്റാലിൻ വന്ന ശേഷം നിക്ഷേപകരുടെ പ്രിയ സ്ഥലമായി മാറി ചെന്നൈ; കേരളത്തിലേക്ക് ആരും തിരിഞ്ഞു നോക്കുന്നു പോലുമില്ല; ഹിജാബും ഹലാലും ഐടി ഹബ്ബിനെ തകർക്കുമ്പോൾ
നൂപൂർ ശർമയുടെ പ്രവാചക വിരുദ്ധ പരാമർശം; കർണാടകയിൽ സംഘർഷം; മൂന്ന് പേർക്ക് കുത്തേറ്റു; തീവെയ്‌പ്പിൽ കടകളും വാഹനങ്ങളും കത്തി നശിച്ചു: കലാപവുമായി ബന്ധപ്പെട്ട് മൂന്ന് പേർ അറസ്റ്റിൽ