You Searched For "കർഷകർ"

കാർഷിക നിയമങ്ങളെ കുറിച്ച് മന്ത്രിമാർ പറയുന്നത് കേൾക്കണമെന്ന് മോദി; നിയമങ്ങൾ പിൻവലിച്ചില്ലെങ്കിൽ റിപ്പബ്‌ളിക് ദിനത്തിൽ രാജ്പഥിലൂടെ ട്രാക്ടർ റാലി നടത്തുമെന്ന് കർഷകർ; അനുരഞ്ജന ചർച്ചകളല്ല വേണ്ടത് നിയമം പിൻവലിക്കുകയാണ് വേണ്ടതെന്നും കർഷകർ
പൊളിക്കാൻ ശ്രമിക്കുമ്പോഴും കൂടുതൽ ശക്തി പ്രാപിച്ചു കർഷക സമരം; ഷാജഹാൻപുർ, പൽവൽ എന്നിവിടങ്ങളിൽ കൂടി സമരം സംഘടിപ്പിച്ചു ഇരട്ടി വീര്യത്തിൽ; നീക്കം ഡൽഹി - ജയ്പുർ, ഡൽഹി - ആഗ്ര ദേശീയപാതകൾ തടയാൻ; ഇന്ദ്രപ്രസ്ഥത്തിന് ചുറ്റുമായി താക്കോൽപൂട്ട് തീർത്ത് കർഷകർ; രാജ്യദ്രോഹികളാക്കി സമരം പൊളിക്കാനുള്ള കേന്ദ്രനീക്കവും വിലപ്പോവുന്നില്ല
കർഷക സമരത്തിന്റെ പശ്ചാത്തലത്തിൽ ഇടതുകേന്ദ്രങ്ങളിൽ ബഹിഷ്‌ക്കരണ ആഹ്വാനം കൊഴുക്കുമ്പോഴും എതിരാളികൾ ഇല്ലാതെ കേരളത്തിൽ ജിയോ; ജിയോയ്ക്ക് സംസ്ഥാനത്തെ വരിക്കാരുടെ എണ്ണം ഒരു കോടി കവിഞ്ഞു; വീട്ടിലിരുന്ന് ജോലിചെയ്യുന്ന സാഹചര്യവും വിദ്യാർത്ഥികളുടെ ഓൺലൈൻ ക്ലാസും ജിയോ ഇൻഫോകോമിന് തുണയായി
കർഷക സമരത്തെ നേരിടാൻ മോദിയുടെ ആധ്യാത്മിക തന്ത്രം! അപ്രതീക്ഷിതമായി ഡൽഹി ഗുരുദ്വാരയിലെത്തി വണങ്ങി പ്രധാനമന്ത്രി; പൊലീസ് ബന്തവസ്സും ഗതാഗത നിയന്ത്രണങ്ങളില്ലാതെ സാധാരണക്കാരെ തടയാതെ സന്ദർശനം; പിന്നാലെ വിവരം അറിയിച്ചുകൊണ്ട് പഞ്ചാബിയിൽ ട്വീറ്റും
തങ്ങൾ നിരസിച്ച കാർഷിക നിയമങ്ങളെ പറ്റി അർത്ഥമില്ലാത്ത ഭേദഗതികൾ ആവർത്തിക്കരുത്; വ്യക്തമായ നിർദ്ദേശം മുന്നോട്ട് വയ്ക്കണം; സമരത്തിന് പരിഹാരം കാണാൻ പ്രധാനമന്ത്രി നേരിട്ട് ഇറങ്ങുന്നതോടെ നിലപാട് കടുപ്പിച്ച് കർഷകരും
ചർച്ചയ്ക്കുള്ള സമയവും തീയതിയും അറിയിക്കണം; കർഷകരുടെ പ്രശ്‌നപരിഹാരത്തിന് തുറന്ന മനസ്സോടെ ചർച്ചയ്ക്ക് തയ്യാറെന്ന് കേന്ദ്രസർക്കാർ; അനുരഞ്ജന നീക്കവുമായി കർഷകർക്ക് സർക്കാരിന്റെ കത്ത്; കോൺഗ്രസ് പ്രതിഷേധ മാർച്ച് തടഞ്ഞ് പൊലീസ്; രാഷ്ട്രപതിയെ കണ്ട് നിവേദനം നൽകി രാഹുൽ
അംബാനിക്കും അദാനിക്കുമെതിരെ സമരം ശക്തമാക്കി കർഷകർ; ലുധിയാനയിൽ റിലയൻസിന്റെ പെട്രോൾ പമ്പ് വളഞ്ഞ് പ്രതിഷേധം; കർഷക സമരത്തിൽ എത്രയും വേഗം പരിഹാരം കാണണമെന്ന് കർഷകർ
ഒടുവിൽ ചർച്ചക്ക് സന്നദ്ധത അറിയിച്ചു കർഷകർ; ഡിസംബർ 29-ന് ചർച്ചയ്ക്ക് തയ്യാറാണെന്ന് കേന്ദ്ര സർക്കാറിനെ അറിയിച്ചു; ചർച്ചക്ക് മുന്നോടിയായി നാല് നിബന്ധനങ്ങൾ മുന്നോട്ടു വെച്ചു സമരക്കാർ; പുതിയ കാർഷിക പരിഷ്‌കരണ നിയമങ്ങൾ റദ്ദാക്കുന്നതിനുള്ള നടപടികളും താങ്ങുവിലയിൽ ഉള്ള രേഖാമൂലമുള്ള ഉറപ്പിന്റെ നടപടിക്രമവും വ്യക്തമാക്കണമെന്ന് ആവശ്യം
ഉത്തരേന്ത്യയിലെ അതി ശൈത്യത്തെ വെല്ലുവിളിച്ച് സൈനികരും കർഷകരും; മൈനസ് 28 ഡിഗ്രിയിൽ സൈനികർ രാജ്യം കാക്കമ്പോൾ നീതി തേടി ഡൽഹിയിലെത്തിയ കർഷകർ കഴിയുന്നത് മൂന്ന് ഡിഗ്രി താപനിലയിൽ
ദേശീയ പതാകകൾ സ്ഥാപിച്ച ട്രാക്ടറുകളും നിശ്ചലദൃശ്യങ്ങളും അണിനിരക്കും; രാജ്പഥിൽ കർഷകർ കാൽനട ജാഥ നടത്തും: വിവാദ നിയമങ്ങൾ പിൻവലിച്ചില്ലെങ്കിൽ റിപ്പബ്ലിക് ദിനത്തിൽ സമാന്തര പരേഡ് നടത്താൻ ഒരുങ്ങി കർഷകർ