You Searched For "കർഷകർ"

ബിജെപി നേതാവിന്റെ കാർ ആക്രമിച്ചെന്ന് ആരോപണം; 100 കർഷകർക്കെതിരെ രാജ്യദ്രോഹ കേസ്; ആരോപണം ഹരിയാന ഡെപ്യൂട്ടി സ്പീക്കർ റൺബീർ ഗാങ്വയടക്കമുള്ള ബിജെപി നേതാക്കളുടെ കാർ ആക്രമിച്ചെന്ന്
മലയോര കർഷകർക്ക് ആശ്വാസം: വിളകൾ നശിപ്പിക്കുന്ന കാട്ടുപന്നികളെ പിടികൂടി കൊല്ലാൻ അനുമതി നൽകി ഹൈക്കോടതി; കോടതി അനുമതി നൽകിയത് ദ്വീർഘകാലമായുള്ള കർഷകരുടെ ആവശ്യം
കർഷകർക്ക് നേരെ ഹരിയാനയിൽ വീണ്ടും പൊലീസ് അതിക്രമം; സമരക്കാരെ തല്ലിച്ചതച്ചു; നിരവധി പേർക്ക് പരിക്ക്; ദൃശ്യങ്ങൾ പുറത്തുവന്നു; മുഖ്യമന്ത്രിയുടെ വീട് വളഞ്ഞ് പ്രതിഷേധം
ഇത് കർഷകരുടെ പ്രശ്നത്തെക്കുറിച്ച് സംസാരിക്കാനുള്ള പ്രസ് കോൺഫറൻസാണ്; ഈ വിഷയത്തിൽ നിന്നും ശ്രദ്ധ തിരിക്കാൻ ശ്രമിക്കരുത് ഉത്തർപ്രദേശ് വിഷയത്തെ കുറിച്ചുള്ള പത്രസമ്മേളനത്തിൽ മറ്റ് ചോദ്യങ്ങൾ ചോദിച്ച മാധ്യമപ്രവർത്തകനെ ഉപദേശിച്ച് രാഹുൽ ഗാന്ധി
യുപിയിൽ കൊല്ലപ്പെട്ട കർഷകരുടെ കുടുംബങ്ങൾക്ക് അമ്പതു ലക്ഷം രൂപ വീതം; പ്രഖ്യാപനവുമായി പഞ്ചാബും ഛത്തീസ്‌ഗഡും; അരങ്ങേറിയത് ജാലിയൻ വാലാബാഗിന് സമാനമായ സംഭവമെന്ന് പഞ്ചാബ് മുഖ്യമന്ത്രി