You Searched For "കർഷക സമരം"

കർഷകപ്രശ്‌നത്തെ കേന്ദ്ര സർക്കാർ ഗൗരവത്തോടെ കാണുന്നുവെങ്കിൽ ഉപാധികൾ മുന്നോട്ട് വയ്ക്കുന്നത് അവസാനിപ്പിക്കണം; പുതിയ കർഷക നിയമം വഴി കിട്ടുന്ന ആനുകൂല്യങ്ങളെ കുറിച്ച് വാതോരാതെ സംസാരിക്കുകയും വേണ്ട; അമിത് ഷായുടെ ഉപാധികൾ തള്ളി കർഷക സംഘടനകൾ
മനോഹർ ലാൽ ഖട്ടാറിനെ തള്ളി അമിത് ഷാ;  രാജ്യതലസ്ഥാനത്തെ കർഷക പ്രക്ഷോഭം രാഷ്ട്രീയ പ്രേരിതമാണെന്ന് താൻ ഒരിക്കലും പറഞ്ഞിട്ടില്ല; സമരത്തിന് പിന്നിൽ ഖലിസ്ഥാൻ തീവ്രവാദികളാണെന്ന നിലപാട് തനിക്കില്ലെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി
കർഷകരെ വഴിതെറ്റിക്കാൻ ചിലർ ശ്രമിക്കുന്നു; കർഷകരിൽ ഭീതി നിറയ്ക്കുന്നത് രാഷ്ട്രീയം കളിക്കുന്നവർ; പുതിയ നിയമം കർഷകർക്ക് നിയമ പരിരക്ഷ നൽകി, കർഷകർക്ക് പുതിയ അവസരങ്ങൾ നൽകി; ഡൽഹിയെ വിറപ്പിക്കുമ്പോഴും കർഷക സമരത്തെ അവഗണിച്ചും തള്ളിപ്പറഞ്ഞും പ്രധാനമന്ത്രി മോദി
എന്തിനാണ് കേന്ദ്രസർക്കാർ കർഷകരെ ഭയക്കുന്നത്? കേന്ദ്രം തിരുത്തലിന് തയ്യാറാകണം; മർദ്ദനമുറകൾ ഉപയോഗിച്ചു കർഷകരെ നേരിടുകയാണ്; അടിച്ചമർത്താൻ നോക്കണ്ടെന്നും മുഖ്യമന്ത്രി
കാർഷിക നിയമത്തിലെ ഓരോ വ്യവസ്ഥയിലുമുള്ള വിയോജിപ്പുകൾ ബുധനാഴ്ച അറിയിക്കാം; വ്യാഴാഴ്ച നാലാം റൗണ്ട് ചർച്ചയിൽ എല്ലാം തീർപ്പാകുമെന്ന് പ്രതീക്ഷ; രാജ്യതലസ്ഥാനത്തേക്ക് കൂടുതൽ കർഷകർ ഒഴുകുമ്പോൾ അനുരഞ്ജനത്തിന് എല്ലാ വഴികളും തുറന്നിട്ട് കേന്ദ്രസർക്കാർ; ചെറിയ സമിതി രൂപീകരിക്കാനുള്ള നിർദ്ദേശം കർഷകർ തള്ളിയതോടെ എല്ലാവരുമായും ചർച്ചയാവാമെന്ന വിശാല സമീപനം സ്വീകരിച്ച് കൃഷി മന്ത്രി നരേന്ദ്ര സിങ് തോമർ; എതിരഭിപ്രായങ്ങൾ രേഖാമൂലം അറിയിക്കാൻ ഒരുങ്ങി കർഷക നേതാക്കൾ
കാർഷിക ബില്ലിനെതിരെ നടക്കുന്ന സമരങ്ങൾക്ക് പിന്നിൽ രാഷ്ട്രീയ അജണ്ടകൾ; പൂർണമായും കർഷകർക്ക് ഗുണം ചെയ്യുന്ന നിയമമാണ് ഇത്; കൃഷി തുടങ്ങും മുൻപ് വിളയ്ക്ക് ഒരു വില ഉറപ്പിക്കും: കർഷക സമരത്തെ തള്ളി മേജർ രവി
താങ്ങുവില സമ്പ്രദായത്തിൽ മാറ്റം ഉണ്ടാവില്ലെന്നും കാർഷികോൽപന്ന വിപണന കേന്ദ്രങ്ങൾ ശക്തിപ്പെടുത്തുമെന്നും കേന്ദ്ര സർക്കാർ; പുതിയ കാർഷിക നിയമം പുർണ്ണമായും പിൻവലിക്കുംവരെ സമരം പിൻവലിക്കില്ലെന്ന് കർഷകർ; ശനിയാഴ്ച വീണ്ടും ചർച്ച; സർക്കാറിന് വാശിയില്ലെന്ന് കൃഷി മന്ത്രി
ആംബുലൻസിൽ ചായയും ലഘുഭക്ഷണവും; നിലാപാട് മയപ്പെടുത്താതെ കർഷകർ; പ്രതിഷേധം കടുത്തതോടെ ഡൽഹിയെ വളഞ്ഞ് 3 ലക്ഷം കർഷകർ; സർക്കാരിന് ആരോടും ശത്രുതയില്ലെന്ന് മന്ത്രിയുടെ പ്രതികരണവും;  പ്രശ്നപരിഹാര ചർച്ചകൾ ഫലം കാണാതായതോടെ ഡൽഹിയിലെ കർഷക സമരം കൂടുതൽ തീവ്രമാകുന്നു
മധ്യപ്രദേശിൽ നിന്ന് നൂറുട്രക്കുകൾ ഡൽഹിയിലേക്ക്; ഐക്യദാർഢ്യവുമായിസ്ത്രീകളും കുട്ടികളും;നിയമം പിൻവലിക്കാതെ പിന്മാറില്ലെന്ന് കർഷക സംഘടനകൾ; നിർണ്ണായക ചർച്ച ഇന്ന്
കാർഷിക നിയമം പിൻവലിച്ചില്ലെങ്കിൽ പാർലമെന്റ് വളയുമെന്ന് കർഷകർ; ഡൽഹിയിൽ നിർണായക ചർച്ചകൾ; പ്രധാനമന്ത്രി അമിത്ഷായും രാജ്‌നാഥ് സിംഗുമായി ചർച്ച നടത്തി; വിഷയം ആഗോള തലത്തിലും വലിയ ചർച്ചകൾക്ക് ഇടയാക്കുന്നതിൽ മോദിക്ക് അമർഷം; പ്രക്ഷോഭം ജന്തർ മന്തറിലേക്ക് മാറ്റാനുള്ള ഒരുക്കങ്ങളുമായി കർഷക സംഘടനകൾ
കർഷക സമരത്തിൽ ആടിയുലയുന്നത് ഹരിയാനയിലെ ബിജെപി സർക്കാർ; ഒരു സ്വതന്ത്ര എംഎൽഎ കൂടി സർക്കാരിനുള്ള പിന്തുണ പിൻവലിച്ചു; പ്രധാന സഖ്യകക്ഷിയായ ജെജെപിയും ഇടഞ്ഞ് തന്നെ; നിയമസഭയിൽ അവിശ്വാസ പ്രമേയം കൊണ്ടുവരാനൊരുങ്ങി കോൺ​ഗ്രസും; ഇന്നത്തെ ചർച്ച നിർണായകമാകുന്നത് ഹരിയാന സർക്കാരിന് തന്നെ
പഞ്ചാബ് സർക്കാറിന് മാത്രം പ്രതിവർഷം നഷ്ടമാവുക അയ്യായിരം കോടിയോളം; സിഖ് അഭിമാനവും പഞ്ചാബ് ദേശീയതയും സമരത്തിൽ ജ്വലിക്കുന്നു; 91 ൽ മന്മോഹൻസിങ് നടപ്പാക്കിയ സാമ്പത്തിക ഉദാരീകരണം പോലെ വൻ വിപ്ലവം ആകുമായിരുന്നിട്ടും മോദി സർക്കാർ പതറുന്നു; കർഷക സമരത്തിന് പിന്നിലെ അജണ്ടകൾ എന്താണ്?