You Searched For "ഗര്‍ഭിണി"

പതിനാലുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ പ്രതിക്ക് അറുപത്തിമൂന്ന് വര്‍ഷം കഠിനതടവും അമ്പത്തയ്യായിരം രൂപ പിഴയും; പിഴ തുക കുട്ടിക്ക് നല്‍കണം; പ്രതി പ്രായപൂര്‍ത്തിയാകുന്നതിന് മുമ്പും ഇതേ കുട്ടിയെ പീഡിപ്പിച്ചതിന് ജുവനൈല്‍ കോടതിയിലും കേസ്
പതിനാലുകാരിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ കേസില്‍ പ്രതി കുറ്റക്കാരന്‍; ശിക്ഷാവിധി തിങ്കളാഴ്ച; പ്രതി പ്രായപൂര്‍ത്തിയാകുന്നതിന് മുമ്പും കുട്ടിയെ പീഡിപ്പിച്ചതിന് ജുവനൈല്‍ കോടതിയിലും കേസ്; ജാമ്യത്തില്‍ ഇറങ്ങി കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന് മറ്റൊരു കേസും
കളിക്കുന്നതിടെ അയല്‍വാസിയുടെ വീട്ടില്‍ വെള്ളം കുടിക്കാനെത്തി;  പന്ത്രണ്ടുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ 75കാരന്‍ അറസ്റ്റില്‍: കുട്ടിയെ ഇയാള്‍ പലതവണ പീഡിപ്പിച്ചതായി റിപ്പോര്‍ട്ട്
ആദ്യത്തെ കുഞ്ഞിന് ഒരുവയസ് തികയുമ്പോഴേക്കും രണ്ടാമത് ഗര്‍ഭിണി ആയതിന്റെ കുറ്റം ഫസീലയ്ക്ക് മാത്രം! അടിവയറ്റില്‍ ചവിട്ടേറ്റ പാടുകള്‍; പോസ്റ്റ്‌മോര്‍ട്ടത്തിലും തെളിവ്; ഉമ്മയ്ക്ക് അയച്ച വാട്‌സാപ് സന്ദേശവും എല്ലാം ഉറപ്പിക്കുന്നു; ഭര്‍തൃവീട്ടിലെ ഗര്‍ഭിണിയുടെ മരണത്തില്‍ ഭര്‍ത്താവും ഭര്‍തൃമാതാവും അറസ്റ്റില്‍
ആറാം ക്ലാസില്‍ തുടങ്ങിയ പ്രണയം; പള്ളിയില്‍ പോകുമ്പോള്‍ തൊട്ടടുത്ത തോട്ടിന്‍കരയില്‍ വച്ച് പതിവായി ലൈംഗികബന്ധം; പതിനേഴുകാരി സുഹൃത്തില്‍ നിന്നും ഗര്‍ഭിണിയായി; കൗമാരക്കാരനെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുന്നില്‍ ഹാജരാക്കി പോലീസ്
പട്ടിയെപ്പോലെ തല്ലിയിട്ടുണ്ട്, ആഹാരം തന്നില്ല; ശാരീരികമായി ഉപ്രദവിച്ചിട്ട് അപകടം പറ്റിയതാണെന്ന് പറയും;  ഏഴുമാസം ഗര്‍ഭിണിയായിരിക്കെ തന്നെ വീട്ടില്‍ നിന്ന് ഇറക്കിവിട്ടു; അമ്മായിയച്ഛന്‍ മോശമായി പെരുമാറിയിട്ടും കണ്ടില്ലെന്ന് നടിച്ചു; വിപഞ്ചികയുടെ ആത്മഹത്യാ കുറിപ്പിലെ കൂടുതല്‍ വിവരങ്ങള്‍ ഭര്‍ത്താവിനെ വെട്ടിലാക്കുന്നത്
ആശുപത്രിയില്‍ പോകാനെന്ന വ്യാജേന മകളുമായി വീട്ടില്‍നിന്ന് പുറപ്പെട്ടു;  ബൈക്കില്‍ കാട്ടിലെത്തിച്ച ശേഷം കയര്‍ ഉപയോഗിച്ച് കഴുത്തു ഞെരിച്ചു; വിവാഹത്തിന് മുന്‍പ് ഗര്‍ഭിണിയായ 21കാരിയെ കൊലപ്പെടുത്താന്‍ ശ്രമം; മരിച്ചുവെന്ന് കരുതി കാട്ടില്‍ ഉപേക്ഷിച്ചു; പിതാവ് അറസ്റ്റില്‍
അഞ്ചു വര്‍ഷം മുമ്പ് പ്രണയ വിവാഹം; വഴക്കിനെ തുടര്‍ന്ന് വീട്ടില്‍ നിന്നും ഇറങ്ങി പോയെന്ന് ഭര്‍ത്താവ്; പിന്നീട് കണ്ടത് വീടിന്റെ ശുചിമുറിയിൽ; കെട്ടി തൂങ്ങിയ കമ്പി എത്തിപ്പിടിക്കാവുന്നത്ര ഉയരത്തിൽ; പിടിച്ച് നിൽക്കാൻ ശ്രമിക്കില്ലേയെന്ന് ബന്ധുക്കൾ; ഓയൂരിലെ ഒന്‍പത് മാസം ഗര്‍ഭിണിയുടെ മരണം ദുരൂഹം
പതിനാറുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; കേസായപ്പോള്‍ കാടുകയറി; പ്രതി ആറു മാസത്തിന് ശേഷം പിടിയില്‍; റാന്നി പെരുനാട് പോലീസ് അറസ്റ്റ് ചെയ്തത് ആദിവാസി യുവാവിനെ