You Searched For "ഗവർണർ"

കലാമണ്ഡലം കൽപ്പിത സർവകലാശാല ചാൻസലർ സ്ഥാനത്ത് നിന്ന് ഗവർണറെ നീക്കി; സാംസ്‌കാരിക വകുപ്പ് ഉത്തരവിറക്കിയത് ചട്ടത്തിൽ ഭേദഗതി വരുത്തി; കലാ-സാംസ്‌കാരിക രംഗത്തെ പ്രമുഖരെ ചാൻസലറാക്കാൻ തീരുമാനം; ഭേദഗതി വരുത്തിയത് ചാൻസലറായി ഗവർണർ പദവിയിൽ തുടരുന്ന വ്യക്തി എന്ന ചട്ടം
ഉന്നതവിദ്യാഭ്യാസ മന്ത്രി പങ്കെടുത്ത വിദ്യുത്സദസ് നടക്കവെ കോളേജ് കവാടത്തിൽ ഗവർണർക്കെതിരെ എസ്എഫ്‌ഐയുടെ അസഭ്യ ബാനർ; രാജ്ഭവൻ വിശദീകരണം തേടിയപ്പോൾ ഖേദം പ്രകടിപ്പിച്ച് സംസ്‌കൃത കോളേജ്; ആവർത്തിക്കില്ലെന്ന് പ്രിൻസിപ്പൽ
ഇനി ഏറ്റെടുക്കുന്നത് മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫ് നിയമനം; ദേശീയതലത്തിൽ ഉയർത്തും; ഉപദേശത്തിന് 45 ലക്ഷം നൽകേണ്ടതില്ലെന്നും പരിഹാസം; പഠിച്ചതേ പാടുവെന്ന് പോസ്റ്റർ വിവാദത്തിൽ എസ്എഫ്‌ഐക്ക് ഗവർണറുടെ മറുപടി
ഗവർണറെ ചാൻസലർ സ്ഥാനത്ത് നിന്ന് മാറ്റുന്ന ബിൽ സഭയിൽ അവതരിപ്പിക്കാൻ ഗവർണറുടെ അനുമതി; ഗവർണറെ ബുദ്ധിമുട്ടിക്കാതിരിക്കാനാണ്  ചാൻസലറുടെ ചുമതലയിൽ നിന്ന് ഒഴിവാക്കുന്നതെന്ന് സർക്കാർ; ബിൽ അവതരണം ബുധനാഴ്ച; പ്രതിപക്ഷ നിരയിലെ ഭിന്നത മുതലെടുക്കാൻ ഭരണപക്ഷം
ഓണം വാരാഘോഷത്തിന് സർക്കാർ ക്ഷണിക്കാതെ അവഗണിച്ചതൊന്നും ഗവർണർ മനസ്സിൽ സൂക്ഷിക്കുന്നില്ല; ക്രിസ്മസ് വേള പിണക്കം ഇണക്കമാക്കാൻ ആരിഫ് മുഹമ്മദ് ഖാൻ; മുഖ്യമന്ത്രിയെയും മന്ത്രിമാരെയും പങ്കെടുപ്പിച്ച് രാജ്ഭവനിൽ മുറ്റത്ത് പന്തലിട്ട് ക്രിസ്മസ് ആഘോഷം; മുഖ്യമന്ത്രിയെ ഗവർണർ നേരിട്ട് ക്ഷണിക്കും
ഞാൻ നിയമിച്ചവർ എനിക്കെതിരെ നിഴൽ യുദ്ധം നടത്തി; സെർച്ച് കമ്മിറ്റി അംഗത്തെ നാമനിർദ്ദേശം ചെയ്യാതെ തനിക്കെതിരെ നീങ്ങിയപ്പോഴാണ് പ്രീതി പിൻവലിക്കേണ്ടി വന്നതെന്ന് ഗവർണർ ഹൈക്കോടതിയിൽ; പ്രീതിയിൽ വ്യക്തിതാൽപര്യത്തിന് ഇടമില്ലെന്ന് ആവർത്തിച്ച് കോടതി; കേരള സർവകലാശാല സെനറ്റംഗങ്ങളെ പുറത്താക്കിയതിന് എതിരായ കേസിൽ വിധി നാളെ
കാരണവരുടെ റോളിൽ അതിഥികളെ അഭിവാദ്യം ചെയ്തു കടന്നപ്പള്ളി; വിവാദക്കാറ് പെയ്‌തൊഴിഞ്ഞപ്പോൾ ഇ പിയും എത്തി; കൈകൂപ്പി അഭിവാദ്യം ചെയ്‌തെത്തിയ ഗവർണറെ വേദിയിൽ പ്രത്യാഭിവാദ്യം ചെയ്‌തെങ്കിലും കുശലാന്വേഷണം നടത്താതെ മുഖ്യമന്ത്രി; നിറചിരിയോടെ സജി ചെറിയാനും; സത്യപ്രതിജ്ഞാ വേദിയിൽ കണ്ടത് മഞ്ഞുരുകൽ കാഴ്‌ച്ച
ഡൽഹിയിലെ അദൃശ്യ ശക്തിയുടെ ഇടപെടലിൽ എല്ലാം ക്ലീനായി; ആരിഫ് മുഹമ്മദ് ഖാനും പിണറായിയും വീണ്ടും ചങ്ക് ബ്രോസ്! സത്യപ്രതിജ്ഞാ ചടങ്ങിലെ സൗഹൃദ സംഭാഷണത്തിൽ നിറഞ്ഞ് കാശ്മീർ മിഠായി; കശ്മീരിൽ നിന്നുള്ള മധുരം നാളെയെത്തിക്കാമെന്ന് ഗവർണർ; ആയിക്കോട്ടെ എന്ന് മുഖ്യമന്ത്രിയും; സംഘർഷഭരിതമായ സമയത്തിന് ഒടുവിൽ മധുരപര്യവസാനം
എന്നെ കൂടി ബാധിക്കുന്ന ബില്ലിൽ എനിക്ക് മുകളിൽ ഉള്ളവർ തീരുമാനം എടുക്കട്ടെ;  സർവകലാശാല ബിൽ രാഷ്ട്രപതിക്ക് വിടുമെന്ന് സൂചിപ്പിച്ച് ഗവർണർ; നയപ്രഖ്യാപനത്തിനുള്ള സർക്കാർ തീരുമാനം സ്വാഗതാർഹം; സർക്കാർ നടത്തിപ്പിൽ ഒരിക്കലും ഇടപെട്ടിട്ടില്ലെന്നും ആരിഫ് മുഹമ്മദ് ഖാൻ; ചാൻസലർ ബില്ലിൽ ഭരണഘടനാ വിദഗ്ധരുമായും കൂടിയാലോചനയ്ക്ക് ഒരുക്കം