You Searched For "ഗവർണർ"

എന്നെ കൂടി ബാധിക്കുന്ന ബില്ലിൽ എനിക്ക് മുകളിൽ ഉള്ളവർ തീരുമാനം എടുക്കട്ടെ;  സർവകലാശാല ബിൽ രാഷ്ട്രപതിക്ക് വിടുമെന്ന് സൂചിപ്പിച്ച് ഗവർണർ; നയപ്രഖ്യാപനത്തിനുള്ള സർക്കാർ തീരുമാനം സ്വാഗതാർഹം; സർക്കാർ നടത്തിപ്പിൽ ഒരിക്കലും ഇടപെട്ടിട്ടില്ലെന്നും ആരിഫ് മുഹമ്മദ് ഖാൻ; ചാൻസലർ ബില്ലിൽ ഭരണഘടനാ വിദഗ്ധരുമായും കൂടിയാലോചനയ്ക്ക് ഒരുക്കം
ചിന്ത ജെറോമിന്റെ ഗവേഷണം രാഷ്ട്രീയവത്കരിക്കേണ്ടതില്ല; തന്റെ പക്കൽ പരാതി എത്തിയിട്ടില്ല; എത്തിയാൽ രാഷ്ട്രീയമായല്ല, നടപടിക്രമങ്ങൾ അനുസരിച്ചാണ് പ്രതികരിക്കുക: ഗവർണർ
കെ ടി യു വിസിയായി സിസ തോമസിന്റെ നിയമനം താൽക്കാലികം; പ്രത്യേക സാഹചര്യത്തിൽ ഗവർണർ എടുത്ത തീരുമാനം ആയതിനാൽ നിയമനം റദ്ദാക്കുന്നില്ല; സർക്കാരിന് പുതിയ പാനൽ നിർദ്ദേശിക്കാം; സർക്കാർ ശുപാർശ പ്രകാരം മാത്രമേ ഗവർണർക്ക് നിയമനം നടത്താൻ സാധിക്കൂ എന്നും ഹൈക്കോടതി
കെടിയു വിസി നിയമനത്തിൽ ഗവർണർ അയയുന്നു; സിസാ തോമസിന്റെ കാലാവധി നീട്ടി നൽകില്ല; ചുമതല സർക്കാരിന് താൽപര്യമുള്ളവർക്ക് നൽകാം; രാജ്ഭവൻ കത്തു നൽകി; സർക്കാരിന് വഴങ്ങുന്നത് കോടതി വിധികൾ തിരിച്ചടിയായതോടെ
വിസി നിയമനത്തിൽ സർക്കാരിനും ഗവർണർക്കുമിടയിൽ മഞ്ഞുരുക്കം; സജി ഗോപിനാഥ് സാങ്കേതിക സർവകലാശാല വി സി; അയോഗ്യനാണെന്ന മുൻ നിലപാട് തിരുത്തി ഗവർണർ; സർക്കാർ നൽകിയ പാനലിൽ നിന്നും നിയമനം
പഞ്ചായത്ത് തിരഞ്ഞെടുപ്പിന് മുന്നോടിയായി ബംഗാളിൽ വ്യാപക ആക്രമണം; സമാധാനം ഉറപ്പിക്കാൻ നേരിട്ടു കളത്തിലിറങ്ങി ബംഗാൾ ഗവർണർ; പീസ് റൂം ഒരുക്കി ഗവർണർ ആനന്ദബോസ്; പൊതുജനങ്ങളിൽ നിന്ന് നേരിട്ട് പരാതികൾ സ്വീകരിക്കും; സമാധാനത്തിന് മുന്നിട്ടിറങ്ങിയ ഗവർണറുടെ നീക്കത്തിൽ അടിപതറി മമതയും
പാഠപുസ്തകങ്ങളെ കാവി പുതപ്പിക്കാൻ ശ്രമം; ഇന്ത്യ മാറ്റി ഭാരത് ആക്കാനുള്ള തീരുമാനത്തെ കേരളം അംഗീകരിക്കില്ലെന്ന് മന്ത്രി വി. ശിവൻകുട്ടി; പാഠപുസ്തകങ്ങളിൽ ഭാരതം ഉപയോഗിക്കുന്നതിൽ തെറ്റില്ലെന്ന് ഗവർണറും