You Searched For "ഗവർണർ"

ഗവർണ്ണർക്ക് പല ലക്ഷ്യങ്ങളുണ്ട്, വ്യക്തിപരമായ പല അജണ്ടകളും അദ്ദേഹത്തിന് ഉണ്ടാകാം; ഭരണഘടനാ ബാധ്യതക്കനുസരിച്ച് അദ്ദേഹം പ്രവർത്തിക്കണം; വിമർശിച്ച് മുഖ്യമന്ത്രി
ബില്ലുകൾ തടഞ്ഞുവച്ചുകൊണ്ട് ഗവർണർക്ക് നിയമസഭയെ മറികടക്കാനാവില്ല; നിയമസഭ വീണ്ടും ബില്ലുകൾ പാസാക്കിയാൽ ഒപ്പിടാൻ ഗവർണർക്ക് ഉത്തരവാദിത്വം; നിർണായക വിധിയുമായി സുപ്രീം കോടതി
സി എസ് ഐ വിമതരുടെ പരാതിയിൽ കഴമ്പില്ലെന്ന് സർക്കാർ അറിയിട്ടിച്ചും ഒപ്പിട്ടില്ല; സുപ്രീംകോടതി വിധിക്ക് പിന്നാലെ അഡ്വ ജോഷിന് നിയമനം നൽകി ഗവർണ്ണർ; എന്നിട്ടും മനുഷ്യാവകാശ കമ്മീഷനിലെ മണികുമാറിന്റെ ഫയൽ തുറക്കാതെ രാജ് ഭവൻ; അഞ്ച് ബില്ലും രണ്ട് ഓർഡിനൻസും പാസാക്കിയേക്കും
കേരള സർവകലാശാല സെനറ്റിലേക്ക് ഗവർണർ നാല് അംഗങ്ങളെ നിർദ്ദേശിച്ചതിന് സ്‌റ്റേ; ഇടക്കാല ഉത്തരവ് വിദ്യാർത്ഥികൾ നൽകിയ ഹർജിയിൽ; സർവകലാശാല നൽകിയ ലിസ്റ്റ് തഴഞ്ഞ ചാൻസലർ തിരഞ്ഞെടുത്തത് യോഗ്യതയില്ലാത്തവരെ എന്ന് ഹർജിയിൽ; ചാൻസലർക്കുള്ള ആദ്യ അടിയെന്ന് എസ്എഫ്‌ഐ
എസ്എഫ്‌ഐ പ്രതിഷേധം എവിടെ? പ്രതിഷേധിക്കുന്നത് മുഖ്യമന്ത്രി വാടകയ്ക്ക് എടുത്ത ക്രിമിനലുകൾ; എസ്എഫ്‌ഐയെ പരിഹസിച്ചും മുഖ്യമന്ത്രിയെ വിമർശിച്ചും ഗവർണർ; കാലിക്കറ്റ് സർവകലാശാല ക്യാമ്പസിനുള്ളിൽ കനത്ത സുരക്ഷാ വലയത്തിൽ കടന്ന് ആരിഫ് മുഹമ്മദ് ഖാൻ
തനിക്കെതിരെ ഉയർത്തിയ ബാനറുകൾ പൊലീസിനെ കൊണ്ട് അഴിപ്പിച്ച് ഗവർണർ; പൊലീസ് ബാരിക്കേഡിന് മുകളിൽ കയറി വീണ്ടും ബാനർ കെട്ടി എസ്എഫ്‌ഐ; ഭരണഘടനാ സംവിധാനങ്ങളുടെ തകർച്ചയുടെ തുടക്കമാണിതെന്ന് ഗവർണർ
എസ്.എഫ്.ഐ. മാത്രമാണോ സംഘടന? ബാക്കിയുള്ളവർ എന്തേ പ്രതിഷേധിക്കാത്തത്? മിഠായിത്തെരുവിൽ ഒരു സുരക്ഷാപ്രശ്‌നവും ഉണ്ടായിട്ടില്ല; തിരുവനന്തപുരത്തും ഗവർണർക്ക് എസ് എഫ് ഐയുടെ കരിങ്കൊടി; സുരക്ഷ കണക്കിലെടുത്ത് വാഹനവ്യൂഹം വഴിതിരിച്ചുവിട്ടു
സംഘപരിവാറിൽ കൊള്ളാവുന്നവരുണ്ടെങ്കിൽ അവരെ വയ്ക്കുന്നതിനെ എങ്ങനെയാ എതിർക്കുക; ഞങ്ങൾ അതു രാഷ്ട്രീയം തിരിച്ചുകാണാൻ ആഗ്രഹിക്കുന്നില്ല; യോഗ്യരല്ലെന്നു തോന്നിയാൽ അതിനെതിരെ ശബ്ദിക്കും; സെനറ്റ് നിയമനത്തിൽ ഗവർണറെ അനുകൂലിച്ച് കെ.സുധാകരൻ
ബില്ലുകളിൽ ഗവർണ്ണർമാർ ഒപ്പിടുന്നതിന് സമയക്രം വേണം; ഭരണഘടനാപരമായ അധികാരങ്ങൾ വിനിയോഗിക്കുന്നതിൽ ഗവർണർക്ക് വീഴ്ച പറ്റിയെന്നു വിധിക്കണം; ഹർജിയിൽ ഭേദഗതികളുമായി കേരളം; സുപ്രീംകോടതി നിലപാട് നിർണ്ണായകം; ഗവർണർ-പിണറായി പോര് തുടരും
സംസ്ഥാന ഗവർണറാണ്, തെരുവ് ഗുണ്ടയല്ല; സ്വന്തമായി തീരുമാനം എടുത്ത് ഭരിക്കാനുള്ള അധികാരമൊന്നും ഗവർണർക്കില്ല; അതിനിവിടെ ജനങ്ങൾ തിരഞ്ഞെടുത്ത സർക്കാരുണ്ട്; ആരുടെ നിർദേശപ്രകാരമാണ് കോമാളി വേഷം കെട്ടുന്നതെന്ന് ജനങ്ങൾക്ക് മനസ്സിലാകും: ആരിഫ് മുഹമ്മദ് ഖാനെ വിമർശിച്ചു സിപിഎം മുഖപത്രം