SPECIAL REPORTഎന്ത് അസംബന്ധമാണ് എഴുന്നള്ളിക്കുന്നത്, ഇരിക്കുന്ന സ്ഥാനത്തിന് അനുസരിച്ചായിരിക്കണം വർത്തമാനം; പേഴ്സണൽ സ്റ്റാഫിന്റെ ബന്ധുവായതു കൊണ്ട് അപേക്ഷിക്കാൻ കഴിയില്ലെന്നു പറയാൻ ഇദ്ദേഹത്തിന് എന്തധികാരം; സർവകലാശാലകളിലെ പോസ്റ്റർ പിന്നെ രാജ്ഭവന് മുന്നിലാണോ പതിക്കേണ്ടത്; ഗവർണർക്കെതിരെ ആഞ്ഞടിച്ചു മുഖ്യമന്ത്രിമറുനാടന് മലയാളി16 Sept 2022 7:42 PM IST
SPECIAL REPORTഗവർണറെ ആക്രമിക്കാനായി മാത്രം വാർത്താസമ്മേളനം വിളിച്ച് മുഖ്യമന്ത്രി; ആരിഫ് മുഹമ്മദ് ഖാന് പിണറായി വിജയനെ മനസ്സിലായിട്ടില്ലെന്ന് പറഞ്ഞ് വിരട്ടലും പരിഹാസവും; തനിക്ക് ആർഎസ്എസ് പിന്തുണയെന്ന് വരുത്താനുള്ള ആരിഫ് മുഹമ്മദ് ഖാന്റെ ശ്രമങ്ങൾക്കും പരിഹാസം; പിണറായിയുടെ കടന്നാക്രമണത്തോടെ സർക്കാറും ഗവർണറും രണ്ടു വഴിക്ക്മറുനാടന് മലയാളി22 Sept 2022 6:42 AM IST
JUDICIALകണ്ണൂർ വിസി നിയമനത്തിൽ മുഖ്യമന്ത്രി ഇടപെട്ടെന്ന ഗവർണറുടെ ആരോപണം; കേസെടുക്കണമെന്ന് വിജിലൻസ് കോടതിയിൽ ഹർജി; 29 ന് സർക്കാർ നിലപാടറിയിക്കാൻ കോടതി ഉത്തരവ്അഡ്വ പി നാഗരാജ്22 Sept 2022 4:38 PM IST
KERALAMചരിത്ര കോൺഗ്രസ്: ഗവർണറുടെ പ്രസംഗം തടസ്സപ്പെടുത്തിയവർക്കെതിരെ കേസെടുക്കണമെന്ന് ഹൈക്കോടതിയിൽ ടി.ജി മോഹൻദാസിന്റെ ഹരജി; എതിർകക്ഷികളായി ഡിജിപിയും ആഭ്യന്തര സെക്രട്ടറിയുംസ്വന്തം ലേഖകൻ23 Sept 2022 4:42 PM IST
KERALAMമുഖ്യമന്ത്രി ആക്ഷേപിച്ചിട്ടും മാധ്യമങ്ങൾ എതിർത്തില്ല; ഹിന്ദി ഇംഗ്ലീഷ്, മാധ്യമങ്ങളെ പ്രത്യേകം കാണും; മലയാളി മാധ്യമ പ്രവർത്തകരോട് സംസാരിക്കാനില്ലെന്ന് ഗവർണർമറുനാടന് ഡെസ്ക്23 Sept 2022 5:40 PM IST
KERALAMനിയമം ദുരുപയോഗിച്ചാൽ സർക്കാർ നിയമം ഭേദഗതി ചെയ്യുന്നത് ആലോചിക്കും; ഗവർണർക്കെതിരെ സിപിഐമറുനാടന് മലയാളി16 Oct 2022 6:41 PM IST
SPECIAL REPORTഒതുക്കാൻ ശ്രമിച്ച ഗവർണർ ഇരട്ടിക്കരുത്തോടെ തിരിച്ചടിക്കുന്നു; വടികൊടുത്ത അടിവാങ്ങിയ അവസ്ഥയിൽ സർക്കാർ; കേരള സർവകലാശാലക്ക് താൽക്കാലിക വി സി വന്നേക്കും; പത്തുവർഷമായി പ്രൊഫസർമാരായിട്ടുള്ളവരുടെ പട്ടിക ആവശ്യപ്പെട്ടത് കൃത്യമായ ലക്ഷ്യത്തോടെ തന്നെ; സെർച്ച് കമ്മിറ്റിയിൽ സെനറ്റ് അംഗങ്ങളെ നിയമിക്കാനും നീക്കംമറുനാടന് മലയാളി17 Oct 2022 6:54 AM IST
SPECIAL REPORTതന്റെ നിയമനം താൻ പറഞ്ഞിട്ടല്ല, പാനലിൽ താൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നും തനിക്കറിയാത്ത കാര്യമാണ്; ഗവർണറാണ് തന്നെ നിയമിച്ചത്.. എന്തുകൊണ്ടു തന്നെ നിയമിച്ചു എന്നു പറയേണ്ടതും ഗവർണറാണ്; തന്നെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങളിൽ മനംമടുത്ത് കണ്ണൂർ യൂണിവേഴ്സിറ്റി വിസി; ഡോ. ഗോപിനാഥ് രവീന്ദ്രനെ ചതിച്ചത് പിണറായിയോ ഗവർണറോ?മറുനാടന് മലയാളി25 Oct 2022 11:39 AM IST
Politicsഗവർണർ മഹാരാജാവാണോ? വിസിമാരുടെ രാജി ആവശ്യപ്പെട്ടത് തെറ്റ്; ആരിഫ് മുഹമ്മദ് ഖാനെ ഒരിക്കലും അംഗീകരിക്കാനാകില്ല; ദേശീയ നയം സുധാകരനും സതീശനും അറിയില്ലേ എന്നത് അവരോട് ചോദിക്കണം; സതീശനെയും സുധാകരനെയും തള്ളി കെ മുരളീധരൻമറുനാടന് മലയാളി25 Oct 2022 1:04 PM IST
KERALAMഗവർണർ വിഷയത്തിൽ പ്രതിപക്ഷ നേതാവിന്റേത് സങ്കുചിതമായ നിലപാട്: മന്ത്രി എം ബി രാജേഷ്സ്വന്തം ലേഖകൻ25 Oct 2022 1:21 PM IST
SPECIAL REPORTബാലഗോപാലിന്റെ അപ്രീതിയിൽ ഒതുങ്ങില്ല ഗവർണറുടെ കലിപ്പ്; അടുത്ത നീക്കം മന്ത്രി ആർ.ബിന്ദുവിനെയും അഡ്വക്കേറ്റ് ജനറൽ ഗോപാലകൃഷ്ണ കുറുപ്പിനെയും ലക്ഷ്യമാക്കി; ഇരുവരോടും ഉള്ള പ്രീതി നഷ്ടമായെന്ന് മുഖ്യമന്ത്രിക്ക് കത്ത് നൽകും; കണ്ണൂർ വി സി പുനർനിയമന കേസിൽ ഇരുവരും തന്നെ തെറ്റിദ്ധരിപ്പിച്ചെന്ന് ആരിഫ് മുഹമ്മദ് ഖാൻസായ് കിരണ്28 Oct 2022 7:32 PM IST
SPECIAL REPORTകെടിയു വിസി ചുമതല ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ഇഷിത റോയിക്ക് നൽകണമെന്ന നിർദ്ദേശം അംഗീകരിക്കില്ല; 'പ്രീതി' വിഷയത്തിൽ രാജ്ഭവൻ നടത്തുന്നത് കരുതലോടെയുള്ള നീക്കം; ഡൽഹിയിലെ 'കൊച്ചി ഹൗസിൽ' അടുത്തടുത്ത മുറികളിൽ ഗവർണ്ണറും മുഖ്യമന്ത്രിയും അയൽക്കാർ; പരസ്പരം മുഖം കൊടുക്കാതെ യാത്രകൾ; ഗവർണർ-സർക്കാർ പോര് തുടരുമ്പോൾമറുനാടന് മലയാളി30 Oct 2022 12:38 PM IST