You Searched For "ഗുരുവായൂര്‍ ക്ഷേത്രം"

ശ്രീകൃഷ്ണ ജയന്തി ദിവസം നടപ്പന്തലില്‍വെച്ച് കേക്ക് മുറിച്ചത് വിവാദമായതോടെ ഹൈക്കോടതി ഇടപെടല്‍;  ഗുരുവായൂര്‍ ക്ഷേത്രത്തില്‍ റീല്‍സ് ചിത്രീകരണവും വീഡിയോ ചിത്രീകരണവും പാടില്ലെന്ന ഉത്തരവിന് പുല്ലുവില; ക്ഷേത്രപരിസരത്ത് വീണ്ടും റീല്‍സ് ചിത്രീകരണം; ജസ്‌ന സലീമിനെതിരേ കേസെടുത്തു
ഹെലികോപ്ടര്‍ ഫാനുകള്‍ സുരക്ഷിതമോ? താഴൂര്‍ സെന്റ് മേരീസ് പള്ളിയില്‍ മനസമ്മത ചടങ്ങിനിടെ ഒഴിവായത് വന്‍ ദുരന്തം; അറ്റകുറ്റ പണികള്‍ നടത്താതിരുന്നത് തൃശൂരില്‍ അപകടമായി; സമാന ഫാന്‍ ഘടിപ്പിച്ച ഗുരുവായൂര്‍ ക്ഷേത്ര നടപ്പന്തലില്‍ അടക്കം പരിശോധന അനിവാര്യം; ആ പള്ളിയില്‍ സംഭവിച്ചത് എന്ത്?
വിവാഹ മേളത്തില്‍ മുങ്ങി ഗുരുവായൂര്‍ ക്ഷേത്രനട; പുലര്‍ച്ചെ നാല് മുതല്‍ ഉച്ചയ്ക്ക് 12.35 വരെ 354 വിവാഹങ്ങള്‍; ക്ഷേത്രത്തില്‍ ഇത്രയധികം വിവാഹങ്ങള്‍ ഒരു ദിവസം നടക്കുന്നത് ആദ്യം