SPECIAL REPORTഗോപാലകൃഷ്ണന്റെ ഫോണില്‍ ആരും നുഴഞ്ഞു കയറിയെന്നു കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് ഗൂഗിള്‍ മറുപടി; ഫോണ്‍ ഹാക്ക് ചെയ്ത് വാട്സാപ് ഉപയോഗിക്കണമെങ്കില്‍ ഫോണില്‍ ഇതിനുള്ള ആപ് ഡൗണ്‍ലോഡ് ചെയ്യേണ്ടിവരും; അതും ഉണ്ടായില്ല; വ്യാജ പരാതിയെന്ന 'ആക്ഷേപം' മുക്കുമോ? കെ ഗോപാലകൃഷ്ണനെ വെറുതെ വിടുമോ?മറുനാടൻ മലയാളി ബ്യൂറോ3 Dec 2024 8:16 AM IST
KERALAMമുനമ്പം വിഷയത്തിലെ വിദ്വേഷ പരാമര്‍ശമെന്ന് പരാതി; സുരേഷ് ഗോപിക്കും ഗോപാലകൃഷ്ണനും എതിരായ അന്വേഷണം അവസാനിപ്പിച്ചുമറുനാടൻ മലയാളി ബ്യൂറോ28 Nov 2024 1:09 PM IST
SPECIAL REPORTഗ്രൂപ്പ് ഉണ്ടാക്കിയതില്‍ മാത്രമല്ല തെളിവുകള്‍ നശിപ്പച്ചതിനെ സംബന്ധിച്ചും കേസെടുത്ത് അന്വേഷിക്കാം എന്ന് നിയമോപദേശം; പോലീസിന് താല്‍പ്പര്യക്കുറവ്; മെസേജ് അയച്ചില്ലെന്ന് ചൂണ്ടി അന്വേഷണത്തിന് പോലീസിന് താല്‍പ്പര്യക്കുറവ്; ഗോപാലകൃഷ്ണന് ഐഎഎസിനെ തൊടാന്‍ പോലീസിന് ഭയം?മറുനാടൻ മലയാളി ബ്യൂറോ21 Nov 2024 7:24 AM IST
SPECIAL REPORTമതാടിസ്ഥാനത്തിലുള്ള ഗ്രൂപ്പുണ്ടാക്കി എന്നത് ബോധ്യപ്പെട്ടെന്നും സമാധാനാന്തരീക്ഷത്തെ തകര്‍ക്കുന്നതിനാണ് ഇതെന്നും സസ്പെന്ഷന് ഉത്തരവ്; കേസെടുക്കാന്‍ കഴിയില്ലെന്ന് പറയുന്ന പോലീസും; പരാതി നല്കി കോണ്‍ഗ്രസ് നേതാവ്; ഗോപാലകൃഷ്ണനെതിരെ ക്രിമിനല്‍ കേസെടുക്കാന്‍ പോലീസിന് താല്‍പ്പര്യമില്ല; കേസ് കോടതി കയറിയേക്കുംപ്രത്യേക ലേഖകൻ12 Nov 2024 1:23 PM IST
SPECIAL REPORTഐഎഎസ് തലപ്പത്തെ ചേരിപ്പോരിന് തടയിടാന്‍ സര്‍ക്കാര്‍; 'മല്ലു ഹിന്ദു' ഗ്രൂപ്പ് വിവാദത്തില്‍ ഗോപാലകൃഷ്ണനെതിരെ നടപടി ഉടന്‍; ചീഫ് സെക്രട്ടറി മുഖ്യമന്ത്രിക്ക് ശുപാര്‍ശ കൈമാറി; പരസ്യ വിമര്‍ശനത്തില്‍ പ്രശാന്തിനെതിരെ നടപടി മുഖ്യമന്ത്രി തീരുമാനിക്കുംമറുനാടൻ മലയാളി ബ്യൂറോ10 Nov 2024 9:19 PM IST
EXCLUSIVEമല്ലു ഹിന്ദു ഗ്രൂപ്പില്‍ പിടി വീഴാതിരിക്കാന്‍ മല്ലു മുസ്ലീം ഗ്രൂപ്പ്; ആദ്യം ആഡ് ചെയ്തത് അദിലാ അബ്ദുളള ഐഎഎസിനെ; എന്താ ഗോപാല്‍ ഇതെന്ന ചോദ്യത്തിന് എന്നോട് ഇത്തരമൊരു ഗ്രൂപ്പുണ്ടാക്കാന്‍ ആവശ്യപ്പെട്ടെന്ന് മറുപടി; ആ സ്ക്രീന്‍ ഷോട്ടുമായി അദിലാ അബ്ദുള്ള പരാതി നല്‍കിയത് നിര്‍ണ്ണായകം; പിന്നാലെ പോലീസില്‍ 'ഹാക്ക്' പരാതി നല്കി ഗോപാലകൃഷ്ണനും; ഞെട്ടിക്കുന്ന വസ്തുതകള്‍ മറുനാടന്‍ പുറത്തു വിടുന്നുമറുനാടൻ മലയാളി ബ്യൂറോ9 Nov 2024 11:24 AM IST
SPECIAL REPORTകേസ് എടുക്കുന്നതിനു മുന്നോടിയായി വിവരങ്ങള്‍ തേടി വാട്സാപ്പ് അധികൃതര്‍ക്കു പോലീസ് കത്ത് നല്കി; ഹാക്കിംഗ് ആരോപണം തെളിഞ്ഞില്ലെങ്കില്‍ ഐഎഎസുകാരനെതിരെ നടപടി വരും; ' മല്ലു ഹിന്ദു ഓഫീസേഴ്സ്' ഗ്രൂപ്പിനെ ഗൗരവത്തില്‍ കാണാന്‍ സര്‍ക്കാര്‍ തീരുമാനം; വ്യവസായ വകുപ്പു ഡയറക്ടറുടെ വാദങ്ങളില്‍ അതിവേഗ അന്വേഷണംമറുനാടൻ മലയാളി ബ്യൂറോ5 Nov 2024 6:33 AM IST