INVESTIGATIONതുണി ചേര്‍ത്ത് കെട്ടി അതുപയോഗിച്ച് വടമാക്കി ജയിലിനു പുറത്തേക്ക് ചാടി; ഒറ്റക്കയ്യനായ ഗോവിന്ദച്ചാമിക്ക് ഇതെങ്ങനെ ഒറ്റക്ക് സാധിക്കുമെന്ന് ചോദ്യം; അതിസുരക്ഷാ ജയിലില്‍ നിന്നും രക്ഷപെടാന്‍ കൊടും കുറ്റവാളിക്ക് സഹായം ലഭിച്ചെന്ന് നിഗമനം; ഉന്നത ജയില്‍ ഉദ്യോഗസ്ഥര്‍ അടക്കം സ്ഥലത്തെത്തി; പിണറായി സര്‍ക്കാര്‍ കാലത്ത് 'ജയില്‍ സിസ്റ്റവും' തകരാറിലോ?മറുനാടൻ മലയാളി ബ്യൂറോ25 July 2025 8:40 AM IST
INVESTIGATIONഒറ്റക്കയ്യനാണ്.. ഗോവിന്ദച്ചാമിയെ കുറിച്ച് വിവരം ലഭിക്കുന്നത് 9446899506 എന്ന നമ്പറില്‍ ബന്ധപ്പെടണം; ഗോവിന്ദച്ചാമിയെ കണ്ടെത്താന്‍ പൊതുജനങ്ങളുടെ സഹായം തേടി പോലീസ്; വ്യാപക തിരച്ചില്‍ ഊര്‍ജിതമാക്കി; അതീവസുരക്ഷയുള്ള പത്താം നമ്പര്‍ ബ്ലോക്കിലെ സെല്ലില്‍ ഗോവിന്ദച്ചാമി പുറത്തിറങ്ങിയത് കമ്പി വളച്ച്മറുനാടൻ മലയാളി ബ്യൂറോ25 July 2025 8:19 AM IST
INVESTIGATIONരാത്രി ഒന്നേകാല്‍ മണിക്ക് മതിലിന് അരികിലേക്ക് നീങ്ങുന്ന ഗോവിന്ദച്ചാമിയുടെ സിസി ടിവി ദൃശ്യങ്ങള്‍ ലഭിച്ചു; ഒറ്റക്കയ്യന്‍ ജയില്പുള്ളിയെ കാണാനില്ലെന്ന് അറിഞ്ഞത് പുലര്‍ച്ചെ അഞ്ച് മണിയോടെയും; ജയില്‍ചാട്ടത്തിന് പുറത്തു നിന്നും സഹായം ലഭിച്ചതായും സംശയം; സൗമ്യയുടെ കൊലയാളിക്കായി കണ്ണൂരില്‍ റെയില്‍വേ സ്റ്റേഷനിലും ബസ് സ്റ്റാന്‍ഡുകളിലുമായി വ്യാപക തിരച്ചില്‍; കണ്ണൂര്‍ ജയിലില്‍ സംഭവിച്ചത് ഗുരുതര വീഴ്ച്ചമറുനാടൻ മലയാളി ബ്യൂറോ25 July 2025 8:11 AM IST
INVESTIGATIONസൗമ്യ കൊലക്കേസ് പ്രതി ഗോവിന്ദച്ചാമി ജയില്‍ ചാടി; രക്ഷപെട്ടത് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും; ഇന്ന് രാവിലെ ജയില്‍ സെല്‍ പരിശോധിച്ചപ്പോള്‍ കൊടുംകുറ്റവാളിയെ കാണാനില്ല; സംഭവിച്ചത് ഗുരുതര സുരക്ഷാ വീഴ്ച്ച! ജയില്‍ചാടിയ പുള്ളിക്കായി പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി; ഗോവിന്ദച്ചാമിയുടെ ജയില്‍ചാട്ടം വധശിക്ഷ സുപ്രീം കോടതി റദ്ദാക്കി ജീവപര്യന്തം തടവ് അനുഭവിച്ചു വരവേമറുനാടൻ മലയാളി ബ്യൂറോ25 July 2025 7:50 AM IST