You Searched For "ഗൗതം ഗംഭീർ"

ഇന്ത്യക്കായി ബാറ്റ് ചെയ്ത അവസാന ഏകദിനത്തിൽ സെഞ്ചുറി; വിജയ് ഹാസാരെയിലും മിന്നും ഫോമിൽ; എന്നിട്ടും ഗെയ്‌ക്‌വാദിനെ പരിഗണിച്ചില്ല; സുന്ദറിന് പകരക്കാരനായി ടീമിലെടുത്തത് ഗംഭീറിന്‍റെ ഇഷ്ടക്കാരനെ; വ്യാപക വിമര്‍ശനം
കരിയറിൽ കണ്ട ഏറ്റവും മികച്ച മനുഷ്യനും, മെൻററുമാണ് ഗംഭീർ; വിമർശിക്കുന്നത് 140 കോടി ജനങ്ങളിൽ ഇരുപതോ മുപ്പതോ ലക്ഷം പേർ മാത്രം; ഇന്ത്യൻ പരിശീലകനെ പിന്തുണച്ച് അഫ്ഗാനിസ്താൻ താരം
മുഖ്യ പരിശീലകൻ സീനിയർ താരങ്ങളുമായി സംസാരമില്ല; അജിത് അഗാർക്കറുമായി രോഹിത് ശർമ്മയും അകൽച്ചയിൽ; ഡ്രസ്സിങ് റൂമിൽ ഭിന്നത നിലനിൽക്കുന്നതായി വാർത്തകൾ പുറത്ത് വരുന്നതിനിടെ ഗംഭീറിനെ അവഗണിച്ച് പോകുന്ന കോഹ്‌ലിയുടെ വീഡിയോയും പുറത്ത്
പിച്ച് തയാറാക്കിയത് ടീം മാനേജ്മെന്‍റിന്‍റെ നിര്‍ദേശപ്രകാരം; മികച്ച പ്രകടനം പുറത്തെടുത്തില്ലെങ്കില്‍ ഇങ്ങനെയൊക്കെ സംഭവിക്കും; പ്രസ്താവനയില്‍ ബിസിസിഐക്ക് അതൃപ്തി; ഗംഭീറിനെതിരെ തല്‍ക്കാലം  നടപടിയുമുണ്ടാകില്ല
സര്‍ഫറാസ് ഖാനെ ഇന്ത്യൻ ടീമിലേക്ക് പരിഗണിക്കാത്തതിന് കാരണം അവന്റെ പേരോ?; വിഷയത്തിൽ  ഗൗതം ഗംഭീറിന്റെ നിലപാട്  എന്താണെന്ന് എല്ലാവര്‍ക്കുമറിയാമെന്ന് ഷമ മുഹമ്മദ്; തിരിച്ചടിച്ച് ബിജെപി